1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ MARAKKAR ❖❖ Mohanlal - Priyadarshan Combo Unites For a Magnus Opus !!!

Discussion in 'MTownHub' started by King David, Oct 14, 2017.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    മലയാളസിനിമ യുടെ മാർക്കറ്റിംഗ് സ്ട്രാറ്റജിയിൽ വലിയൊരു മുന്നേറ്റം തന്നെയാണ് മരക്കാർ ഇപ്പൊ നടത്തിയിരിക്കുന്നത്

    ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ റിലീസിനുള്ള സന്നാഹങ്ങൾ ഇത്രയും ഗംഭീരമായി നടക്കുന്നത് ആദ്യം!!

    മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നു കൊണ്ട് ഏതാണ്ട് 100 കോടിക്ക് സിനിമ നിർമ്മിച്ചു എന്നത് മാത്രമല്ല.. 5 ഭാഷകളിൽ അത് ഒരേ ദിവസം ഇറക്കുന്നു എന്നതും പ്രിയദർശനും ആന്റണി പെരുമ്പാവൂരിനും നന്ദി പറയേണ്ട കാര്യമാണ്

    5 ഭാഷയിൽ ഇറക്കുന്ന ഒരു സിനിമയ്ക്ക് അതിന്റെതായ ഒരു പ്ലാറ്റ്ഫോം കഴിയാവുന്ന രീതിയിൽ ഒരുക്കാൻ റിലീസിന് മുന്നേ ശ്രമിക്കുന്നു എന്നത് അഭിനന്ദിക്കേണ്ട ഒന്നാണ്

    5 ഭാഷകളിലും അതാത് ഇൻഡസ്ട്രികളിലെ സൂപ്പർ താരങ്ങൾ ട്രയ്ലർ റിലീസ് ചെയ്യുന്നു...

    ഓർക്കണം ഇത് മലയാളത്തിൽ നിന്നുള്ള ഒരു സിനിമയുടെ ആണെന്ന്
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    നാളെ march 6 വൈകുന്നേരം 5നു... മരക്കാർ ട്രൈലെർ

    ഒരു സിനിമയുടെ റിലീസ് പോലെ ഒരു ട്രൈലെർ വരവേൽക്കാൻ സോഷ്യൽ മീഡിയ ഒരുങ്ങി കഴിഞ്ഞു...മുൻപൊരിക്കലും കാണാത്ത രീതിയിൽ

    തമിഴിൽ സൂര്യ
    കന്നടയിൽ അവരുടെ റോക്കി ബായ്... yash
    ഹിന്ദിയിൽ അക്ഷയ് കുമാർ
    തെലുങ്കിൽ ഒരേ ഒരു ഇന്ത്യൻ മെഗാസ്റ്റാറും മകൻ രാംചരനും
    മലയാളത്തിൽ നമ്മടെ ഏട്ടനും

    മൊത്തത്തിൽ പറഞ്ഞ ഒരു യുദ്ധത്തിന് മുന്നേ ഉള്ള പടയൊരുക്കം തന്നെ...

    40% മാത്രം work തീർന്ന സ്നീക് പീക് കണ്ടു കിളി പോയവർ ആണ് നമ്മൾ... അപ്പൊ work complete ആയ ആ രണ്ടര മിനിറ്റ് അത്ഭുതം എന്താകും ?

    എല്ലാം കൂടി അതിന്റെ പരമോന്നതയിൽ എത്തി ഇന്ത്യൻ സിനിമ ലോകം കാണാത്ത ലെവൽ ഐറ്റത്തിലുള്ള ഒരു ട്രൈലെർ കൂടെ ആണ് വരുന്നതെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ മരക്കാറിനു കിട്ടാൻ പോകുന്ന മൈലേജ്..സോഷ്യൽ മീഡിയ അടിച്ചു വട്ടം കീറി തട്ടി തട്ടേ കേറ്റിയിരിക്കും

    കഴിഞ ദിവസം കൗമുദിക് കൊടുത്ത ഇന്റർവ്യൂ ൽ രാഹുൽ രാജ് പറഞ്ഞത് കേട്ടു

    *Marakkar Trailer its Amazing.. its Pure fire.. its a Priyadharshan magic*
    വിസ്മയത്തിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കണ്ട എന്നല്ല... വിസ്മയം തന്നെ ആണ് വരുന്നത്

    Social media... ഉനക് മരണതുക്ക് മേലെ ഏതോ വര പോകുത്
     
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  4. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
  5. Holmes

    Holmes Fresh Face

    Joined:
    Mar 23, 2018
    Messages:
    126
    Likes Received:
    38
    Liked:
    4
    Trophy Points:
    1
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala

Share This Page