1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ MARAKKAR ❖❖ Mohanlal - Priyadarshan Combo Unites For a Magnus Opus !!!

Discussion in 'MTownHub' started by King David, Oct 14, 2017.

  1. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    june 14 neerali pidikkan varandalo
     
  2. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
    Padam nannavane
     
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    കാലാപാനിയുടെ അണിയറക്കാര്* ?മരക്കാരിൽ? ഒന്നിക്കും: പ്രിയദർശൻ


    മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദർശനും മോഹന്*ലാലും. കുഞ്ഞാലിമരയ്ക്കാർ എന്ന ചരിത്ര ചിത്രവുമായാണ് ഇരുവരും എത്തുന്നത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര്. സിനിമ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നാണ്. മമ്മൂട്ടിയും നേരത്തെ കുഞ്ഞാലിമരക്കാര്* എന്ന ചിത്രം അനൗൺസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാർ ഉണ്ടാവില്ലെന്നു പ്രിയദർശൻ മുമ്പ് മനോരമ ഓൺലൈനോട് െവളിപ്പെടുത്തിയിരുന്നു. കുറച്ച് നാൾ കാത്തിരിക്കുമെന്നും പ്രോജക്ട് നടന്നില്ലെങ്കിൽ തന്റെ സിനിമയുമായി തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രിയദർശൻ അന്നുപറഞ്ഞത്. ഇതേസിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ ഇക്കാര്യം പ്രിയദർശനോട് ചോദിക്കുകയുണ്ടായി.മമ്മൂട്ടിയുടെ പ്രോജക്ട് ഈ വർഷം നടക്കുന്നില്ലെന്നാണ് അറിഞ്ഞതെന്നും ചരിത്രസിനിമയായതിനാല്* ആർക്കും എന്നുവേണമെങ്കിലും കുഞ്ഞാലിമരക്കാർ ചെയ്യാമെന്നും പ്രിയദർശൻ മറുപടിയായി പറഞ്ഞു.?കാലാപാനി സിനിമയുടെ അണിയറയില്* പ്രവർത്തിച്ചവരാണ് മരക്കാർ സിനിമയുടെ പിന്നണിയിലുള്ളത്. സന്തോഷ് ശിവനെയും വിളിച്ചിരുന്നു. അദ്ദേഹത്തോട് കുഞ്ഞാലിമരക്കാരെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ വർഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്.??പ്രിയൻ പറഞ്ഞു. ?വളരെ നാളുകളായി മനസ്സില്* കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.??പ്രിയൻ പറഞ്ഞു.കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രിയന്* പറഞ്ഞു. കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിന് മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്.കാലാപാനി ചെയ്യുന്ന സമയത്തും അന്ന് അതിന്റെ ബജറ്റിനെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. ഇന്ന് ഈ സിനിമ ചെയ്യുന്നതും അതെ വെല്ലുവിളിയോടെയാണെന്നും പ്രിയൻ പറഞ്ഞു.ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95ാമത്തെ ചിത്രമാണ് മരക്കാർ. ആശീർവാദിന്റെ 25ാമത്തേതും.
     
    manoj and Mark Twain like this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ente Thread aayi merge cheyyafe
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ath ingotano. Atho ith angoto
     
  9. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Oru load savam veezhum
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ith Angot :adi:

    Sent from my Redmi Note 3 using Tapatalk
     

Share This Page