1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❤❤❤ Prayaga Rose Martin ❤❤❤ The New Mollywood Sensation Official Thread ❤❤❤

Discussion in 'MTownHub' started by Mayavi 369, Feb 8, 2017.

  1. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    Legends oke e oolla penninte threadil valich idalle
     
  2. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    :pottan:
     
  3. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    മുഴുവൻ വായിക്കുക.

    ''മേക്കപ്പമാനെ അടിക്കാൻ കൈ ഒാങ്ങിയാ നായികയുടെ കൈയ്യിൽ അടി കൊള്ളാതിരിക്കാൻ കയറി പിടിച്ച മേക്കപ്പ്മാനെ കൊണ്ട് നായിക മാപ്പ് പറയിപ്പിച്ചു.....!!!''
    ഇന്നലെ നടന്ന സംഭവമാണ്..... (മിഷ്ക്കിൻെറ പിശാച് എന്ന ചിത്രത്തിലൂടെ വന്നു മലയാളത്തിൽ ഒരേ മുഖം, ഫുക്രി, കട്ടപനയിലെ ഹൃതിക്ക റോഷൻ എന്ന സിനിമയിലെ നായികയായിരുന്ന ആളാണ് താരം.....!)
    സംവിധാകയൻെറ നിർദ്ദേശം അനുസരിച്ചു നായികയുടെ മേക്കപ്പ് കുറക്കാൻ എത്തിയ മേക്കപ്പ്മാനെ കൊണ്ട് മേക്കപ്പ് കുറക്കാൻ നായിക തായ്യാറായില്ലാ......
    പിന്നെ സെറ്റിൽ വെച്ചു നായിക മേക്കപ്പ് മാൻെറ നേരെ തട്ടികയറുകയും, കൈ ചൂണ്ടി സംസാരിച്ചപ്പോൾ കൈ ചൂണ്ടി സംസാരിക്കരുത് എന്ന് എന്ന് പറഞ്ഞ മേക്കപ്പ് മാൻെറ നേരെ വീണ്ടും കൈ ചൂണ്ടി സംസാരിച്ചു അടിക്കാൻ വേണ്ടി കൈ ഒാങ്ങിയ നായികയുടെ കൈയ്യിൽ മേക്കപ്പ്മാൻ കയറി പിടിച്ചു......
    ''ഇതിൻെറ ക്ലൈമാക്സ്**** മേക്കപ്പ്മാൻ അവിടെ കൂടിയ എല്ലാ യൂണിറ്റ് അംഗങ്ങളുടെയും മുന്നിൽ വെച്ച് നായികയോട് മാപ്പ് പറഞ്ഞു. ആ ഷൂട്ടിങ്ങ് അവിടെ നിൽക്കാതെ ഇരിക്കാൻ.....നിരവധി ചിത്രങ്ങളുടെ മേക്കപ്പ്മാൻ ആണ് കക്ഷി എന്ന് ഒാർക്കുക.....
    ''''ഒരുതരം ചായംപൂശൽ അല്ല മേക്കപ്പ് ''
    കഥാപാത്രത്തിന് അനുസരിച്ച് രൂപമാറ്റം വരുത്തുകയും മേക്കപ്പ് ചെയ്യുകയും ചെയ്യുന്നവർ ആണ് യഥാർത്ഥ കലകാരാൻമാർ അവർക്ക് മാത്രമേ നിലനിൻപ്പുള്ളു.....
    ''വൈശാഖ് ചേട്ടൻെറ ''വിശുദ്ധൻ'' സിനിമയിൽ ചാക്കോചൻ മിയയുടെ ജഡം കുഴികുഴിച്ച് മറവ് ചെയ്യുന്ന സീൻ അഭിനയിക്കാൻ കുട്ടിക്കാനത്ത് മരം കോച്ചുന്ന തണുപ്പീൽ രക്തം കുടിക്കുന്ന അട്ടകൾ ഉള്ള മണ്ണിൽ ,അതും മഴയത്ത് രണ്ട് ദിവസം ആ ചീത്ത വെള്ളത്തിൽ കിടന്ന് അഭിനയം കണ്ട ആളാണ് ഞാൻ ..... ചാകോച്ചായാ,മിയ നിങ്ങളെ വീണ്ടും നമിക്കുന്നു ഞാൻ ...
    ഇന്നലത്തെ സംഭവം കേട്ടപ്പോൾ ആദ്യം ഒാർമ്മ വന്നത് നിങ്ങളെ ആണ്, കണ്ട് പഠിക്കട്ടെ വെറുതെ മേക്കപ്പ് തിന്നുന്നവർ.......!!!!

    കടപ്പാട് : ജിജോ തോമസ്
    Prayaga...Ival aarua..Lady superstar oo

    Sent from my SM-G935F using Forum Reelz mobile app
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithu kaanunna Mayu

    [​IMG]
     
  5. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
  6. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    Mayu oky entinano ivale ingne pokunnatu...
    Ivalude thani swabavm ipozhklm purathu vannlo....


    Sent from my SM-G935F using Forum Reelz mobile app
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ee vandi adhika kaalam povilla
     
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Tovinode purake prayaga...Kollam...1-2 cinema vijaychal ahankaram aavum

    Sent from my Mi 4i using Forum Reelz mobile app
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    fb il rand nalla comments kaanumbo ippo keralam muzhuvan charcha cheyunnathu njangale kurichanu ennu thettudharikkunna viddikal kure unde cinemayil prithvi aa koottathil pettathayirunnu aadhyam okke pinneedu vivaram vechu ippo karyangal manasilakki nalla kuttiyayi
     
  10. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313

Share This Page