1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ➡★MARUBHOOMIYILE AANA★⬅ Biju Menon - Samskruthi Shenoy - V K Prakash - Y V Rajesh !!!

Discussion in 'MTownHub' started by Mayavi 369, Mar 2, 2016.

  1. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    'മരുഭൂമിയിലെ ആന' ഖത്തറില്* ചിത്രീകരണം തുടങ്ങി

    [​IMG]

    ബിജുമേനോന്* അറബിയായി അഭിനയിക്കുന്ന 'മരുഭൂമിയിലെ ആന' എന്ന സിനിമയുടെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന് വിദേശനാടായ ഖത്തറില്* ആരംഭിച്ചു. അച്ചുതന്* കുട്ടി എന്ന ഒരു ഗ്രാമീണവാസിയും ഒരു അറബിയും തമ്മിലുള്ള ജീവിതത്തിലെ രസകരമായ അനുഭവങ്ങളും നിമിഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അറബിയായി അഭിനയിക്കുന്നത് ബിജുമേനോനും അച്ചുതന്* കുട്ടിയായി അഭിനയിക്കുന്നത് പ്രേമം ഫെയിം കിച്ചു എന്ന കൃഷ്ണശങ്കറുമാണ്. ഖത്തറില്* പത്ത് ദിവസത്തോളം വരുന്ന ചിത്രീകരണം നടക്കും. ബിജുമേനോന്*, കൃഷ്ണശങ്കര്*, മാമുക്കോയ, അരുണ്*ഘോഷ്, ബാലുവര്*ഗ്ഗീസ്, നായിക സംസ്*കൃതി ഷേണായ് എന്നിവര്*ക്കൊപ്പം സംവിധായകന്* മേജര്* രവിയും ഖത്തറിലെ ഷൂട്ടിംഗില്* പങ്കെടുക്കും. ഖത്തറിലെ ഒരു പോലീസ് ഓഫീസറായിട്ടാണ് മേജര്* രവി അഭിനയിക്കുന്നത്. ലാലു അലക്*സ്, പാഷാണം ഷാജി, ഷഫ്*ന തുടങ്ങിയവരും ഈ ചിത്രത്തിലെ മറ്റഭിനേതാക്കളാണ്. ഡേവിഡ് ഇടക്കുളത്തൂര്* അവതരിപ്പിക്കുന്ന ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്*സാണ് മരുഭൂമിയിലെ ആന നിര്*മ്മിക്കുന്നത്. വി.കെ. പ്രകാശ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. കഥ ശരത്ചന്ദ്രന്* വയനാട്, തിരക്കഥ സംഭാഷണം വൈ.വി. രാജേഷ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം രതീഷ് വേഗ, ഗാനങ്ങള്* ഹരി നാരായണന്*, കോസ്റ്റ്യൂംസ് കുമാര്* എടപ്പാള്*, മേക്കപ്പ് പി.എന്*. മണി, കലാസംവിധാനം സുജിത് രാഘവ്, സ്റ്റില്*സ് സിനറ്റ് സേവ്യര്*. ഫിനാന്*സ് കണ്*ട്രോളര്* സഞ്ജയ്പാല്*, പ്രൊഡക്ഷന്* കണ്*ട്രോളര്* ക്ലിന്റണ്* പെരേര, മാനേജര്* രാജീവ് ക്ലിന്റണ്*, ചീഫ് അസോസിയേറ്റ് ഡയറക്ടര്* വാവ കൊട്ടാരക്കര, എക്*സിക്യൂട്ടീവ് പ്രൊഡ്യൂസര്* സുനില്*കുമാര്* വെങ്ങിണിശ്ശേരി, നിര്*മ്മാണം ഡേവിഡ് കാച്ചപ്പിള്ളി. ഖത്തറിലും തൃശൂരിലുമായി ചിത്രീകരണം പൂര്*ത്തിയാകുന്ന മരുഭൂമിയിലെ ആന ചാന്ദ്*വി ക്രിയേഷന്*സാണ് വിതരണം ചെയ്യുന്നത്.

     
  2. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Achuthan kutty um Arabi um nammude pazhaya Akkare Ninnoru Maaran padathile pole aanallo!
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Ithipa evidunnu vannu..?Idakoru Vellakaduva undayirunnallo..Athu drop cheytho.?
     
  4. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  5. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  6. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    [​IMG]
     
    Mayavi 369 likes this.
  8. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    \\



    Direction okke nirthiya :think:
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     

Share This Page