1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ➰➰ Big Brother➡ Mohanlal➡ Siddique ➰➰ Trailer Released !!!

Discussion in 'MTownHub' started by ANIL, Mar 21, 2018.

Tags:
  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    25,603
    Likes Received:
    10,590
    Liked:
    7,143
    Trophy Points:
    113
    Location:
    Ananthapuri
    C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_mhnews-copy.jpg
     
    Last edited: Mar 21, 2018
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,780
    Likes Received:
    5,974
    Liked:
    16,894
    Trophy Points:
    113
    Location:
    Zambia
    eh..report evde..pic mathre ullo

    Sent from my SM-J710F using Tapatalk
     
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    25,603
    Likes Received:
    10,590
    Liked:
    7,143
    Trophy Points:
    113
    Location:
    Ananthapuri
     
    Last edited by a moderator: Dec 20, 2019
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,500
    Likes Received:
    3,198
    Liked:
    584
    Trophy Points:
    113
    Rumour ~ Mohanlal’s next with director Siddique ?
    The movie tentatively titled Big Brother* might be announced on April last week.
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    25,603
    Likes Received:
    10,590
    Liked:
    7,143
    Trophy Points:
    113
    Location:
    Ananthapuri
    Idam :D
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    25,603
    Likes Received:
    10,590
    Liked:
    7,143
    Trophy Points:
    113
    Location:
    Ananthapuri
    ‘ബിഗ്‌ ബ്രതര്‍’ സിദ്ധിക്ക് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രം..!!


    15 mins ago

    •143 Views

    •1 min read




    മലയാളത്തിലെ സൂപ്പര്‍ സംവിധയകന്മാരില്‍ ഒരാളായ സിദ്ധിക്കും, നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം അടുത്ത മാസം പ്രഖ്യാപിക്കും. ‘ബിഗ്‌ ബ്രതര്‍’ എന്നാണ് ചിത്രത്തിന് ടൈറ്റില്‍ ഇട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയെകുറിച്ചോ, മറ്റു താരങ്ങളെ കുറിച്ചോ വാര്‍ത്തകള്‍ ഒന്നുംതന്നെ ഇതുവരെ വന്നിട്ടില്ല.



    വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം 20 വര്‍ഷങ്ങള്‍ കഴിഞ്ഞു സിദ്ധിക്കും, മോഹന്‍ലാലും ഒന്നിച്ച സിനിമയാണ് 2013 വിഷുവിന് റിലീസായ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍. ചിത്രത്തിനു ആരാധകരുടെ ഇടയില്‍ സ്വീകാര്യത ഉണ്ടായെങ്കിലും, പ്രേക്ഷകരുടെ ഇടയില്‍ ഒരു മികച്ച അഭിപ്രായം നേടാന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ ഇത്തവണ സിദ്ധിക്ക് എത്തുന്നത് രണ്ടും കല്പിച്ചാകും എന്നതില്‍ യാതൊരുവിധ സംശയവും ഇല്ല.



    മോഹന്‍ലാല്‍ ഈ ചിത്രം എപ്പോള്‍ ആരംഭിക്കും എന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ ആണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത ‘നീരാളി’ ജൂണ്‍ 14നു പെരുന്നാള്‍ റിലീസായി തിയറ്ററുകളില്‍ എത്തും. പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, ഷാജി കൈലാസ് ചിത്രം, ജോഷി ചിത്രം, അരുണ്‍ ഗോപി ചിത്രം, ഒരു തെലുങ്ക് ചിത്രം, രണ്ടാമൂഴം എന്നിങ്ങനെ കൈനിറയെ വലിയ പ്രോജക്റ്റുകളാണ് മോഹന്‍ലാലിനു മുന്നിലുള്ളത്.
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    25,603
    Likes Received:
    10,590
    Liked:
    7,143
    Trophy Points:
    113
    Location:
    Ananthapuri
    Ladies and gentleman sesham veendum :koladance:
     
  8. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    742
    Likes Received:
    237
    Liked:
    355
    Trophy Points:
    8
    Durantham

    Sent from my Redmi 3S using Tapatalk
     
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,780
    Likes Received:
    5,974
    Liked:
    16,894
    Trophy Points:
    113
    Location:
    Zambia
    kola kiduve :Yahoo:

    Sent from my SM-J710F using Tapatalk
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    25,603
    Likes Received:
    10,590
    Liked:
    7,143
    Trophy Points:
    113
    Location:
    Ananthapuri
    Lalettante big B :Read:
     

Share This Page