1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ➰➰ Big Brother➡ Mohanlal➡ Siddique ➰➰ Trailer Released !!!

Discussion in 'MTownHub' started by ANIL, Mar 21, 2018.

Tags:
  1. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Yahoo: :Lol:
     
  3. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Laila O Laila :Band:
     
  5. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  6. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  7. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  8. Shivan

    Shivan Fresh Face

    Joined:
    Apr 6, 2018
    Messages:
    100
    Likes Received:
    58
    Liked:
    1
    മോഹൻലാൽ ''ബിഗ് ബ്രദർ'' സച്ചിദാനന്ദൻ

    [​IMG]

    [​IMG]

    ഏറേ കാലത്തിനു ശേഷമാണ് സച്ചിദാനന്ദൻ നാട്ടിലെത്തിയത്. സന്തോഷത്തിൻറെ വർണ്ണപൂക്കളുടെ സുഗന്ധം നെഞ്ചിലേറ്റി ഹൃദയബന്ധങ്ങളുടെ മധുര സംഗീതവുമായി തറവാട്ടിലെത്തിയ സച്ചിദാനന്ദനെ എതിരേറ്റത് പ്രശ്‌നങ്ങളുടെ കയ്പ്പ് രസമായിരുന്നു. കഴിഞ്ഞകാല ഓർമ്മകളെ തലോടിയപ്പോൾ ഓടിയെത്തിയത് അമ്മയുടെ പ്രസന്നമായ മുഖമായിരുന്നു. സച്ചിദാനന്ദൻറെ കണ്ണുകൾ നിറഞ്ഞു. സ്‌നേഹിച്ച് കാെതി തീരും മുമ്പേ ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടപ്പോൾ അന്ന് ആ കൊച്ചു മനസ്സ് അനുഭവിച്ച ശൂന്യത ഇന്നും ഭയപ്പെടുത്തുന്നു. ഒരു അമ്മയുടെ വാത്സല്യം നേടാനുള്ള അതിയായ മോഹം കൊണ്ട് അന്ന് തന്നെ വീണ്ടുമൊരു വിവാഹം കഴിക്കാൻ അച്ഛനെ നിർബ്ബന്ധിപ്പിച്ചു. അങ്ങനെ പുതിയതായി കെട്ടി കൊണ്ടു വന്ന പുതിയ സ്ത്രീയോടൊപ്പം മകൻ വിഷ്ണുവുമുണ്ടായിരുന്നു. രണ്ടു പേരേയും സച്ചിദാനന്ദൻ ജീവനു തുല്യം സ്‌നേഹിച്ചു. ശേഷം കുടുംബത്തിൽ കൊച്ചനിയൻ മനു പിറന്നപ്പോൾ സച്ചിയുടെ സന്തോഷത്തിനു അതിരുകളില്ലാതായി.

    എന്നാൽ സച്ചിദാനന്ദന് കുറേ കാലം സന്തോഷകരമായ കുടുംബാന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോൾ നഷ്ടമായത് പ്രിയപ്പെട്ടവരുടെ സ്‌നേഹമായിരുന്നു. ഇന്നിതാ ഒരു പ്രത്യേക സാഹചര്യത്തിൽ തിരിച്ചെത്തിയ സച്ചിദാനന്ദൻ വീട്ടിലെ അവസ്ഥ കണ്ട് ഹൃദയം നൊന്തു. ആലോചിച്ചു നിന്നില്ല. കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കുടുംബക്കാർ വീഴാതിരിക്കാൻ ഒരു വല്ല്യേട്ടനായി വീട്ടിലെ ഒരോരുത്തരുടേയും പ്രശ്‌നങ്ങളും തീർക്കാൻ തീരുമാനിച്ചു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ' ബിഗ് ബ്രദർ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

    സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''ബിഗ് ബ്രദർ'' എന്ന ചിത്രത്തിൽ മോഹൻ ലാൽ സച്ചിദാനന്ദനായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഷ്ണുവായി ആനൂപ് മേനോൻ, മനുവായി സർജാനോ ഖാലിദ് എന്നിവർ അഭിനയിക്കുന്നു. സച്ചിദാനന്ദനെ സഹായിക്കാൻ നിഴലുപോലെ കച്ചറ ടീമായ മൂന്നു കൂട്ടുക്കാർ ഒപ്പം നിന്നു. ഇവരുടെ ഇടയിലേയ്ക്ക് വരുന്ന ആര്യ ഷെട്ടി എന്ന നായിക കഥാപാത്രത്തെ മിർണ മേനോൻ അവതരിപ്പിക്കുന്നു.

    ഷാമാൻ ഇൻറനാഷണലിൻറെ ബാനറിൽ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ബിഗ് ബ്രദറിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവ്വഹിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ,സിദ്ധിഖ്, ദേവൻ, ടിനി ടോം, ഇർഷാദ്, ഷാജു ശ്രീധർ, ജനാർദ്ദനൻ, ദിനേശ് പണിക്കർ, മുകുന്ദൻ, മജീദ്, അപ്പ ഹാജ, നിർമ്മൽ പാലാഴി, അബു സലീം, ജയപ്രകാശ്, സുധി കൊല്ലം, ശംഭൂ, ഹണി റോസ്, ഗാഥ, അഞ്ജലി കൃഷ്ണ, അംബുജം മോഹൻ, ലിഡിയ സെബാസ്റ്റ്യൻ, മായ, ദീപ്തി, അതീല, രാരീ ജയേഷ്, ജെസ്‌ന ഷിബു, ബാല താരങ്ങളായ ഹൈഡൻ ഹെൻട്രി, കിച്ചു ഋത്വിക്, ദേവ നാരായണൻ തുടങ്ങിയ പ്രമുഖർക്കൊപ്പം ബോളിവുഡ് താരങ്ങളായ അർബാൻ ഖാൻ, ചേതൻ ഹൻസ് രാജ്, ആസിഫ് ബസ്‌റ, ആവാൻ ചൗധരി എന്നിവരും ബിഗ് ബ്രദറിൽ അഭിനയിക്കുന്നു.

    സച്ചിദാനന്ദൻറെ തല തെറിച്ച കൂട്ടുക്കാരായി ടിനി ടോം, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ വിലസുന്നു. ഷാമാൻ ഇൻറർനാഷണലിൻറെ ബാനറിൽ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്,വൈശാഖ് രാജൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ബിഗ് ബ്രദറിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിൻറെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു.

    പ്രൊഡക്ഷൻ കൺട്രോളർ-നോബിൾ ജേക്കബ്, പ്രൊഡക്ഷൻ അഡൈ്വസർ-മണി സുചിത്ര, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, കല-ഷാജി നടുവിൽ, മേക്കപ്പ്-പി എൻ മണി, വസ്ത്രലാങ്കാരം-വേലായുധൻ കീഴില്ലം, കോസ്റ്റ്യും ഡിസൈനർ-നിവേദിത ബാലാജി രഘു, സ്റ്റിൽസ്- ലിബിസൺ ഗോപി, പരസ്യക്കല-കോളിൻസ് ലിയോഫിൽ, എഡിറ്റർ-ഗൗരി ശങ്കർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷംസുദ്ദീൻ പി എ,അസോസിയേറ്റ് ഡയറക്ടർ-ആരീഷ്,നജീബ്, ശരത് എസ് പാറയിൽ,അസിസ്റ്റന്റ് ഡയറക്ടർ-റിന്റോ, ഹരീഷ്, ജിത്തു, ഇക്ബാൽ, പ്രൊഡക്ഷൻ മാനേജർ-ശ്രീകാന്ത്, ഇന്ദ്രജിത്ത് ബാബു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഷിഹാബ് വെണ്ണല. ജനുവരിയിൽ ''ബിഗ് ബ്രദർ'' എസ് ടാക്കീസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.
     
    Asn likes this.
  9. Shivan

    Shivan Fresh Face

    Joined:
    Apr 6, 2018
    Messages:
    100
    Likes Received:
    58
    Liked:
    1
  10. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164

Share This Page