1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ➽➽ Thattumpurathu Achuthan ➽➽ 25 DAYS ➽➽

Discussion in 'MTownHub' started by agnel, Apr 26, 2018.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Cinema Daddy
    തട്ടുംപുറം… മലയാള സിനിമയിൽ ധാരാളം കൈയ്യടികളും കണ്ണുനീരും നേടിയൊരു സ്ഥലമാണത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലല്ലെന്ന് തിരിച്ചറിഞ്ഞ തോമസ് ചാക്കോയുടെ കഴിവുകൾ ഓർമകളായി നിലനിന്ന തട്ടുംപുറത്ത് ചിരിയും കൈയ്യടികളും നിറച്ചവനാണ് ചേക്കിന്റെ മാത്രം മീശ മാധവൻ. ഇപ്പോഴിതാ തട്ടുംപുറത്ത് നിന്നും ജീവിതവും ചിരിയുമായി അച്യുതനും. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസ് – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ എത്തിയ തട്ടുംപുറത്ത് അച്യുതൻ പറഞ്ഞു വെക്കുന്ന, എന്നും നമ്മൾ കേൾക്കുന്ന ഒരു സന്ദേശമുണ്ട്. ആരുമില്ലാത്തവർക്ക് തുണയായി ദൈവമുണ്ട്. പക്ഷേ ആ ദൈവം സംസാരിക്കുന്നത് മനുഷ്യരിലൂടെയാണ്. നിത്യമായ ഒരു സത്യം ഉൾക്കൊള്ളുന്ന ആ സന്ദേശം അതിന്റെ ഏറ്റവും ഹൃദ്യവും മനസ്സ് നിറക്കുന്ന രീതിയിലും തട്ടുംപുറത്ത് അച്യുതനിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.ഒരു അമ്പലവാസിയും നാട്ടുകാർക്ക് പ്രിയങ്കരനുമായ യുവാവാണ് അച്യുതൻ. ഒരു ദിവസം അമ്പലത്തിലെ ഭണ്ഡാരം തുറന്ന് നോക്കിയ അച്യുതന് അതിൽ നിന്നും ഒരു കത്ത് ലഭിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾ ജീവിതത്തിൽ നടക്കുന്നതിനിടയിലാണ് ഈ കത്ത് അച്യുതന് ലഭിക്കുന്നത്. ആ കത്തിന് പിന്നാലെയുള്ള അച്യുതന്റെ യാത്രയാണ് തട്ടുംപുറത്ത് അച്യുതന്റെ ഇതിവൃത്തം. ഇതിലും രസകരമായ ഒരു കാര്യം അച്യുതന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അതിന്റെ മുറ പോലെ ഒരു കൊച്ചു പയ്യൻ സ്വപ്നം കാണുന്നുണ്ട് എന്നതാണ്. അതെല്ലാം അക്ഷരം പ്രതി സംഭവിക്കുന്നുമുണ്ട്. ഈ സംഭവികാസങ്ങൾക്ക് ഇടയിൽ എല്ലാം തന്നെ തട്ടുംപുറം ഒരു സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. പതിവ് ശൈലിയിൽ തന്നെ തന്റെ കഥാപാത്രത്തെ ചാക്കോച്ചൻ മനോഹരമാക്കിയിട്ടുണ്ട്. ഏറെ ചിരിപ്പിക്കുന്ന അച്യുതൻ എന്ന കഥാപാത്രം ചാക്കോച്ചന്റെ കൈകളിൽ ഭദ്രമാണ്.നാട്ടിൻപുറത്തിന്റെ നന്മകളും കൊച്ചു കൊച്ചു അസൂയകളും കുശുമ്പുകളും കൊണ്ട് സമൃദ്ധമായ നിരവധി കഥാപാത്രങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അച്യുതന്റെ സന്തതസഹചാരിയായ ഹരീഷ് കണാരന്റെ കഥാപാത്രം, വിജയരാഘവന്റെ പിശുക്കനായ തുപ്പൽ ജോസ്, നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം, കൊച്ചുപ്രേമന്റെ കുമാരനാശാൻ, കലാഭവൻ ഷാജോണിന്റെ പോലീസ് ഓഫീസർ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും ചിത്രത്തിൽ നിറഞ്ഞു തന്നെ നിന്നു. പുതുമുഖ നായിക ശ്രവണയും തന്റെ റോൾ നന്നായി തന്നെ കൈകാര്യം ചെയ്തു. പറയത്തക്ക വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമല്ലായിരുന്നു അതെങ്കിലും തന്റെ റോൾ മനോഹരമാക്കുവാൻ ശ്രവണക്ക് സാധിച്ചു. ബിന്ദു പണിക്കർ, താരാ കല്യാൺ എന്നിവരും അവരുടെ ഭാഗം മനോഹരമാക്കി. നായികാ നായകൻ എന്ന പരിപാടിയിലൂടെ ലാൽ ജോസ് കണ്ടെത്തിയ പലരും അവരുടെ സിനിമയിലേക്കുള്ള വരവ് ഈ ചിത്രത്തിലൂടെ അറിയിച്ചു കഴിഞ്ഞു. നാട്ടുമ്പുറവും അവിടുത്തെ നിഷ്കളങ്കനായ യുവാവും എന്ന ലേബലിൽ നിന്നും ചാക്കോച്ചൻ ഇനിയും പുറത്തുകടന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വലിയ പുതുമ അവകാശപ്പെടാൻ തക്ക ഒന്നും തന്നെ ചിത്രത്തിൽ നിന്നും പ്രേക്ഷകന് ലഭിക്കുന്നില്ല. എങ്കിലും ആസ്വദിച്ചിരുന്നു കാണുവാനുള്ള ഒരു വിരുന്ന് ചിത്രം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ മറ്റൊരു സമ്മാനമാണ് തട്ടുംപുറത്തെ അച്യുതൻ. പുതുമകൾ അധികം അവകാശപ്പെടാൻ ഇല്ലാത്ത കഥയിൽ പ്രേക്ഷകന് ആസ്വദിക്കുവാനുള്ള ചേരുവകൾ മനോഹരമായി ചേർത്തിട്ടുണ്ട് അദ്ദേഹം. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ ഈണമിട്ട ഗാനങ്ങളും മനോഹരമാണ്. റോബി വർഗീസ് രാജിന്റെ ക്യാമറയും മികച്ച നിലയിൽ തന്നെ പ്രേക്ഷകനെ ആസ്വാദനം പൂർണമാക്കാൻ സഹായിച്ചിട്ടുണ്ട്. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗും അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
    ഈ ക്രിസ്തുമസിന് ചാക്കോച്ചൻ – ലാൽ ജോസ് കൂട്ടുക്കെട്ട് സമ്മാനിച്ച ഒരു വിരുന്ന് എന്ന നിലക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു നല്ല വിരുന്ന് തന്നെയാണ് തട്ടുംപുറത്ത് അച്യുതൻ.
     
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Jack Xavier
    Thattumpurathu Achuthan
    Good movie,my rating 3.75/5
     
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    ICNmalayalam
    കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായ ലാൽജോസും കുഞ്ചാക്കോ ബോബനും പുള്ളിപുലികളും ആട്ടിൻ കുട്ടിയും എന്ന ഹിറ്റ്* ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തട്ടിൻപുറത്ത് അച്യുതൻ. മികച്ച ഒരു കുടുംബചിത്രമാണ് പ്രേക്ഷകർ ഈ കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കുന്നത്.
    അച്യുതന്റെ വിവാഹം മുടങ്ങുന്നതായി ഒരു കുട്ടി സ്വപ്നം കാണുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അച്യുതൻന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ നടക്കുന്നതിനു മുന്നേ ഈ കുട്ടിയുടെ സ്വപ്നത്തിലൂടെ വെളിവാകുകയാണ്. യാദൃശ്ചികമായി ഉണ്ടാകുന്ന ചില സംഭവങ്ങളിലൂടെ അച്യുതൻ എങ്ങനെ തട്ടും പുറത്തു അച്യുതനാകുന്നു എന്നതും പിന്നീട് ജയലക്ഷ്മി എന്ന പെൺകുട്ടിയെ അറിയുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
    അച്യുതനായി കുഞ്ചാക്കോ ബോബൻ പ്രേക്ഷരുടെ മനസ്സിലിടം പിടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ശ്രാവണ എന്ന പുതുമുഖ നായിക മോശമാക്കിയില്ല. ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, നെടുമുടി വേണു, ബിന്ദു പണിക്കർ തുടങ്ങിയവരും അവരവരുടെ റോൾ ഭംഗിയാക്കി.
    കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചേരുവകൾ ചേർത്തു സിനിമയൊരുക്കാനുള്ള ലാൽജോസിന്റെ കഴിവ് വീണ്ടും അദ്ദേഹം തെളിയിച്ചിരിക്കുന്നു. മികച്ച രീതിയിൽ തന്നെ അച്യുതന്റെ ജീവിതം അഭ്രപാളിയിലെത്തിക്കാൻ ലാൽജോസിന്* കഴിഞ്ഞിട്ടുണ്ട്. വലിയ പുതുമകൾ അവകാശപ്പെടാനില്ലാത്ത തിരക്കഥയാണെങ്കിലും ഒരു നല്ല എന്റെർറ്റൈനെറിനു വേണ്ട ചേരുവകളെല്ലാം ചേർക്കാൻ സിന്ധുരാജിന് സാധിച്ചിട്ടുണ്ട്. കഥാസന്ദർഭങ്ങൾക്കനുസരിച്ച രീതിയിൽ തന്നെ റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. ഗ്രാമീണസൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഒരു പിടി മികച്ച ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. രഞ്ജൻ എബ്രഹാമിന്റെ ചിത്രസംയോജനവും ചിത്രത്തെ മുഷിപ്പുളവാകാത്ത മുന്നോട്ട് നീക്കുന്നു.
    ഒരു മികച്ച ഉത്സവകാല ചിത്രത്തിന് വേണ്ടതെല്ലാം അടങ്ങിയിട്ടുള്ള ഒരു കുടുംബചിത്രമാണ് തട്ടിൻ പുറത്തു അച്യുതൻ. കുടുംബപ്രേക്ഷകർക്കു ധൈര്യമായി തന്നെ അച്യുതനെയും കൂട്ടരെയും കാണാൻ തീയേറ്ററിലേക്ക് ചെല്ലാം.
    റേറ്റിംഗ് : 3.5 / 5
     
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Malayalam Movie Ratings

    ലാൽ ജോസ് കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ തീയേറ്ററുകളിൽ ഇന്ന് എത്തിയ തട്ടും പുറത്ത് അച്യുതൻ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന മികച്ച ഒരു എന്റെർറ്റൈനെർ ആണ്. കുഞ്ചാക്കോ ബോബൻ അച്യുതൻ എന്ന കഥാപാത്രമായി എത്തിയ ഈ ചിത്രം മികച്ച നർമ്മ രംഗങ്ങളാൽ സമ്പൂർണമാണ് . ലാൽ ജോസ് എന്ന സംവിധയകന്റെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ പ്രേക്ഷകരെ 100% തൃപ്തി പെടുത്തുന്ന സിനിമ ആണ് തട്ടും പുറത്ത് അച്യുതൻ.
    അച്യുതൻ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം നാട്ടിലെ ഒരു പാവം പയ്യനാണ്, അമ്പലവും നാടും വീടും കൂട്ടുകാരും എന്ന ലോകമുള്ള അച്യുതന്റെ ജീവിതത്തിൽ ഒരു ദുഷ്*പേര് കേൾക്കുന്നു അതിന്റെ ഭാഗമായി അച്യുതൻ ആ ചീത്തപ്പേര് മാറാൻ വേണ്ടി പലതും ചെയുന്നു അതിന്റെ ഇടയ്ക്ക് നായിക ആയ പെൺകുട്ടിയുടെ ചില പ്രശ്നങ്ങൾ അച്യുതൻ മനസിലാകുകയും പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിൽ ഉള്ളത്. നമ്മൾ പല ആവിശ്യങ്ങൾക്കും ഈശ്വരനെ വിളിക്കുകയും പരാതി പറയുകയും ചെയ്യും എന്നാൽ ഈശ്വരൻ നമ്മളെ പല മനുഷ്യരുടെയും രൂപത്തിൽ സഹായിക്കുകയും ചെയ്യും. അച്യുതനിലൂടെ നമുക്ക് ഇങ്ങനെ പല കാര്യങ്ങളും മനസിലാക്കാൻ പറ്റും. മൊത്തത്തിൽ പറഞ്ഞാൽ ഒരു കളർ ഫുൾ ഫാമിലി എന്റർടെയ്നർ ആണ് തട്ടും പുറത്ത് അച്യുതൻ
     
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Gopan A
    Njan Prakashan 4/5
    Thattinpurathu achuthan 3.5/5
    Pretham 2 - 3.25/5
    Ente ummante Peru 3/5
     
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    FBilokke positive reviews annu varunnathu
     
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Cine Maniac


    #ThattumpurathAchuthan@Laljosemechery - #KunchackoBoban again strikes Gold !!A Light hearted Comedy film which with a simple story and neat execution [​IMG]
    #KunchackoBoban is the soul of the movie which he carried away with ease. Music Department need a special applause. Songs and their visualisation was Just ravishing[​IMG]
    A bunch of debutants from eventhough with minor flaws performed well [​IMG]Another family movie for this Christmas Season.
     

Share This Page