telugu nnu nall perfo kuravalle... athukond ithoke angu pariganichu kaanum... enthayalum priyante 2 favourite num kitty....
വർഷങ്ങളുടെ സുഹൃത്ത് ബന്ധമുള്ള ലാലേട്ടന് സ്പെഷ്യൽ മെൻഷൻ മാത്രം കൊടുത്ത് പുതിയ കൂട്ടുകാരന് best ആക്ടർ കൊടുത്തത്, ഏട്ടൻ- പ്രിയൻ ബന്ധത്തിൽ വിള്ളലുകൾ വീഴുന്നതിന്റെ സൂചന ആണോ തരുന്നതു ?
ആൻറണി പെരുന്പാവൂരിനൊരു ബെസ്റ്റ് നിർമ്മാതാവ്, മണിയൻപ്പിള്ള രാജുവിനും, ജഗദീഷിനും ബെസ്റ്റ് ക്ലാസ്സ്മേറ്റ് അവാർഡ് എം ജി ശ്രീകുമാറിനൊരു ബെസ്റ്റ് ചിരിയൻ അവാർഡ് കൂടെ കൊടുക്കമായിരുന്നു