Watched AHB From Kollam Pranavam -- 6:30 PM Show 80% 1st class , Balcony 95%+ Kidu direction , DOP , BGM oke & Paulichaayan BIJU PAULOSE aayi polich , Suraj oke 2 scene ullu engilum pakka aayi act cheythu .... Kooduthal onnum parayyan ella 1st Half nalla adich poly oolam aarunu 2nd half ethiri slow aayi ennalum OK .... Padam tudangiyal engane yelum nirthanam llo .... ആ ഒറ്റ കാരണം കൊണ്ട് എങ്ങനെയോ തീർക്കേണ്ടി വന്നു. കഥ ഇല്ലാത്ത കൊണ്ട് എപ്പോൾ എങ്ങനെ തീർത്താലും തോന്നാൻ സാധ്യതയുള്ള ഒരു അപൂർണത ഒടുക്കം തോന്നുകയും ചെയ്തു.... 3.5/5 TAG LINE POLE PAKKA Ride with a police officer