1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Action Hero Biju Reviewed By Mark Twain

Discussion in 'MTownHub' started by Mark Twain, Feb 4, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Action Hero Biju


    1983 എന്ന ചിത്രത്തിന് ശേഷം അബ്രിദ് ഷൈൻ നിവിൻ പോളി ടീം വീണ്ടും ഒന്നിക്കുകയാണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ.

    A ride with police officer ചിത്രത്തിന്റെ ടാഗ് ലൈൻ സൂചിപിക്കുന്ന പോലെ ബിജു പൌലോസ് എന്ന സബ് ഇൻസ്പെക്ടറുടെ ജീവിതവഴികൊപ്പമുള്ള യാത്രയാണ്‌ ചിത്രത്തിന്റെ പ്രമേയം .. മലയാളത്തിൽ ഇതുവരെ കണ്ട് പരിചിതമല്ലാത്ത രീതിയിൽ ഒരു രിയലിസ്റ്റിക് അപ്രോച്ചാണ് സംവിധയകാൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്

    ബിജു സബ് ഇൻസ്പെക്ടർ ആയതിനു ശേഷമുള്ള ഏതാനും ദിവസങ്ങൾ, ആ ദിവസങ്ങളിൽ ഉണ്ടാകുന്ന ചെറിയ കേസുകൾ അതിന്റെ തീർപ്പാക്കൽ സിനിമയുടെ ആദ്യാവസാനം ഈ ഒരു പാറ്റെണിൽ ആണ് നീങ്ങുന്നത്

    നായകൻ പോലീസ് ഓഫീസർ ആയാൽ കാണുന്ന ഒരുപാട് ആവര്ത്തന രംഗങ്ങൾ ചിത്രത്തിൽ ഇല്ല എന്നത് അഭിനന്ദനാര്‍ഹമാണ്

    സംവിധായകന്റെ കാഴ്ചപ്പാട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ അത് പൂർണതയിൽ എത്തിക്കാൻ സാധിച്ചില്ല ... തുടക്കത്തിൽ ഉള്ള രണ്ട് മൂന്നു പേരുടെ അഭിനയം ഒഴിച്ചാൽ ബാക്കി ഉള്ള പുതുമുഖങ്ങളൊക്കെ മികച്ചു നിന്നു ..അഭിനയത്തിൽ വളരെ രിയലിസ്റ്റിക്ക് ഔട്പുട്ട് കിട്ടത്തക്ക വിധമായിരുന്നു കാസ്റ്റിംഗ് .

    ബിജു പൌലോസിന്റെ സ്വാഭാവിക രംഗങ്ങളിൽ നിവിൻ നന്നായിടുണ്ട് എന്നാൽ പഞ്ച് ഡയലോഗ് പറയുന്ന സീനുകളെല്ലാം മോശം ആയി. രണ്ടാം പകുതിയിൽ ഉള്ള ഇത്തരം സീനുകൾ ആദ്യപകുതിയിൽ ഉള്ളതിനേക്കാൾ കുറച് കൂടി മെച്ചം ആയിരുന്നു.

    അങ്ങിനെ സ്വാഭാവിക നർമങ്ങളും, ചെറിയ കേസുകളും, സന്ദേശങ്ങളുമായി സിനിമ പുരോഗമിക്കുന്നു . ചിത്രത്തിലെ സഹ താരങ്ങളുടെ അഭിനയം എല്ലാം നന്നായിടുണ്ട് ഇതിൽ സുരാജും ജോജോയും ചെയ്ത കഥാപാത്രങ്ങൾ എടുത്ത് പറയേണ്ടതാണ് ..

    ചിത്രത്തിലെ ഗാനങ്ങൾ ശരാശരിക്കും താഴെ ആണ്, ജെറി അമൽദെവിന്റെ തിരിച്ചു വരവ് നിരാശ സമ്മാനിക്കുന്നു. എന്നാൽ രാജേഷ്‌ മുരുഗേശൻ നിർവചിച്ച പശ്ചാത്തല സംഗീതം മോശമല്ല.

    നായികാ കഥാപാത്രം അനാവശ്യ കാസ്റ്റിംഗ് തന്നെ. റിയലിസ്റ്റിക് ആയി പോയി കൊണ്ടിരുന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള സിനെമാടിക് ഫൈറ്റും അലോസരപ്പെടുത്തുന്നുണ്ട്

    ശരാശരിക്ക് അല്പം മുകളിൽ നില്ക്കുന്ന ,വലിയ സംഭവ വികാസങ്ങൾക്ക്‌ മുതിരാതെ ഒരേ താളത്തിൽ പോകുന്ന ഒരു രിയലിസ്റ്റിക് എക്സ്പീരിയൻസ്, മടുപ്പില്ലാതെ ഒറ്റ തവണ കാണാവുന്നതാണ്

    പതിവ് മലയാള സിനിമ ഫോർമുലകലോടും മസാലകൂട്ടുകളോടും കാണിച്ച അവഗണനക്ക് നിവിനോടും ആബ്രിടിനോടും നന്ദി രേഖപെടുത്തുന്നു

    3/5
     
    Spunky, babichan, Mayavi 369 and 4 others like this.
  2. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Mark Twain likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Machaa
     
    Mark Twain likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Welcome bros :Drum:
     
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Welcome :spin:
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thanks macha
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Welcome bro :)
     
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks bhai...:clap:
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx fujji
     

Share This Page