Theatre TVM aries plex Show time : 7:30pm Status- housefull അടി കപ്യാരെ കൂട്ടമണി ... ഒരു പക്കാ എന്റെർറ്റൈനെർ .... അജു & നീരജ് അഴിഞ്ഞാട്ടം ആയിരുന്നു ... ധ്യാൻ .. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും നല്ല പ്രകടനം ... നമിത ... അടുത്തകാലത്ത് ഇറങ്ങിയതിൽ വച്ച് ഉഗ്രൻ പെർഫോർമൻസ് .... മുകേഷ് ....self troll again and again ബിജുകുട്ടൻ ...wht a comeback.. ക്ലൈമാക്സ് നല്ല ത്രില്ലിംഗ് ആയി വന്നതായിരുന്നു ... പക്ഷേ കുറച്ചൂടി utilize ചെയ്ത് നിർത്താം ആയിരുന്നു .... ഷാൻ റഹ്മാൻ ... കിടു സോങ്ങ്സ് & bg സ്കോർ ... സ്ക്രിപടിങ്ങിനു പ്രത്യേക അഭിനന്ദനം അറിയിക്കുന്നു ..... ആവർത്തന വിരസത ഒട്ടും തോന്നിപ്പിക്കാത്ത രീതിയിലുള്ള സംവിധാനം .... മറ്റൊരു യുവ സംവിധായകനെ കൂടി ഫ്രൈഡേ ഫിലിം ഹൗസ് സമ്മാനിച്ചിരിക്കുന്നു .... മടിക്കാതെ പോകാം ഈ ഹോസ്റ്റൽ അലംബന്മാരെയും അച്ചനെയും അധിഷ്ടലക്ഷ്മിയെയും കാണാൻ .... +ves Aju..... Neeraj... Mukesh..... Songs and bgm.... DOP....script and direction.... Fast paced narration... -ves Climax could be made better.... But not so bad.... Crowd response: claps for every humour nos. .,. My rating - 3/5