1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ankamali diaries - brillant infront and behind camera

Discussion in 'MTownHub' started by sheru, Mar 4, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    അങ്കമാലി ഡയറിസ് – മാസ്റ്റര്‍ക്ലാസ്സ്‌ ഫിലിം ഫ്രം മാസ്റ്റര്‍ ക്ലാസ്സ്‌ ഡയറക്ടര്‍

    അങ്കമാലി ഒരു മികച്ച ദ്രിശ്യനുഭവം ആകാന്‍ കാരണം രണ്ടാണ്
    1 ) ക്യാമറക്ക് പിന്നിലെ മികവു
    2 ) ക്യാമറക്ക് മുന്നിലെ മികവു

    ആദ്യമേ ലിജോ ജോസിന് കയ്യടി , ബോക്സ്‌ഓഫീസില്‍ കണ്ണ് വയ്ക്കാതെ തന്റെ മനസ്സില്‍ ഉള്ള സിനിമ , തന്‍റെതായ വെത്യസ്ത്തങ്ങളായ ശൈയിലില്‍ അവതരിപ്പിച്ചതിന് , ക്യാമറക്ക് മുന്നില്‍ ഒരുപാട് കഴിവുറ്റ ചെറുപ്പക്കാരെ കൊണ്ട് വന്നതിനു

    വളരെ റിയലിസ്റ്റിക് ആയ സാധാരണകാരുടെ ജീവിതത്തില്‍ നില്‍ക്കുന്ന തിരകഥയും സംഭാഷണവും , മികച്ച ക്യാമറ വര്‍ക്ക്‌ , സിനിമയുടെ മൂടിനും സന്ദര്‍ഭത്തിനും അനുയോജ്യമായ പാട്ടുകള്‍ , ഒഴുക്കുള്ള പശ്ചാത്തലം , കൃത്യമായ കത്രിക വക്കല്‍ ( പാട്ടുകളിലെ സീന്‍സ് ഒക്കെ അസാധ്യ എഡിറ്റിംഗ് ), എല്ലാത്തിനും ഉപരി ലിജോയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു കട്ട ലോക്കല്‍ ക്ലാസ് പടം

    സിനിമയ്ക്കു മുന്നില്‍ ഒരുപാട് പുതുമുഖങ്ങള്‍ , അവരുടെ മികവുറ്റ പ്രകടനങ്ങള്‍ എല്ലാം ഒരു പുതുമ തന്നെ ആയിരുന്നു

    പ്രകടനങ്ങള്‍ :
    ആന്റണി അഥവാ പെപ്പെ ധിവനെ നോക്കി വച്ചോ രണ്ടു കഴിവുള്ള സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ അതികം വൈകാതെ തന്നെ താര പദവിയില്‍ എത്തും
    രവി – ശരീരം അല്ല പ്രകടനം ആണ് മാസ്സ് എന്ന് തെളിയിച്ച വെക്തി
    രാജന്‍ - അസാധ്യ പ്രകടനം
    10 ml – പുള്ളി നാളത്തെ മലയാള സിനിമയുടെ അഭിവാജ്യ ഖടകം ആണ്
    ഓരോതരേം എടുത്തു പറയണം അത്രമാത്രം ഗംഭീരം ആണ് ഓരോത്തരും

    verdict : 4.5 /5
    തിയേറ്ററില്‍ ആസ്വദിക്കേണ്ട ചിത്രം

    (കുടുമ്പം ആയി ആസ്വധിക്കത്തക്ക മൂഡ്‌ ചിത്രം അല്ല , കമ്മട്ടിപാടം പോലെ അതിലും വേഗത ഉള്ള ഒരു റിയല്‍ ലൈഫ് പടം )

    വാല്‍കഷ്ണം : എന്ന് ഡബിള്‍ ബാരല്‍ തീര ഇഷ്ട്ടപ്പെടാത്ത ഒരു കട്ട ലിജോ ഫാന്‍
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks good review :Band:
     
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks Ksheru...
     
  4. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks sheru
     
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks sheru...
     

Share This Page