1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ayyappanum Koshiyum - My Review !!!

Discussion in 'MTownHub' started by Rohith LLB, Feb 9, 2020.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    നല്ല അടിപൊളി റിവഞ്ച് ത്രില്ലർ . സ്വന്തം സൂപ്പർ സ്റ്റാർ ഇമേജ് നോക്കാതെ നെഗട്ടീവ് ഷേഡുള്ള കഥാപാത്രത്തെ സെലക്ട് ചെയ്ത പൃഥ്വിരാജിന് കയ്യടികൾ .കട്ടപ്പനയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴി കോശിക്ക് അട്ടപ്പാടി സബ് ഇൻസ്പെക്ടറായ അയ്യപ്പൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുന്നതും പിന്നീടങ്ങോട്ട് അവർ രണ്ടുപേരും തമ്മിലുള്ള പോരിന്റെ കഥയാണ് അയ്യപ്പനും കോശിയും പറയുന്നത് .ക്ലൈമാക്സിലെ ആക്ഷൻ കൊറിയോഗ്രാഫി എടുത്തു പറയേണ്ട ഐറ്റമാണ് .അതൊക്കെ തീയേറ്ററിൽ നിന്നും കണ്ടില്ലെങ്കിൽ നഷ്ടമാണ് . ഇമ്പമുള്ള ഗാനങ്ങളില്ല എന്നതൊഴിച്ചാൽ വേറെ കുറവുകളൊന്നും സിനിമയ്ക്കുള്ളതായി തോന്നിയില്ല ...
     

Share This Page