1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread BaLU VaRGHeSE iN ♣♣ ChUnKZZ ♣♣ ¤ AN OmAR FuN ¤ COMPLeTED 6K SHOWS ¤

Discussion in 'MTownHub' started by Cinema Freaken, Nov 29, 2016.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    By the time, padam safe aakum
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    van janathirakk kaanumbo thanne oohikkam
     
    Anand Jay Kay likes this.
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    oola padam eduthittu avante ahankaram
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര്: ചങ്ക്‌സ്
    ചങ്ങായിയെ കണ്ട സ്ഥലം : കാർണിവൽ സിനിമാസ് തലശേരി
    ചങ്ങായിയെ കണ്ട സമയം : 1.15pm
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 60%
    കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ

    ആദ്യവാക്ക് : ഈ സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകാതെ U സർട്ടിഫിക്കറ്റ് നൽകിയ ഡിയർ സെൻസർ ബോർഡ് നു RIP .

    ഡാ ചങ്കെ എന്ന വാക്ക് പലരിലും സുപരിചിതം ആണ് . ഇന്നത്തെ യുവാക്കൾ ഏറ്റവും വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഒക്കെ ഉപയോഗിക്കുന്ന വാക്കാണ് ചങ്ക്. ഇതും അങ്ങനെ ഉള്ള കുറച്ചു ചങ്ക്‌സ് ന്റെ കഥ ആണ്. കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളായ നാൽവർ സംഘത്തിന്റെ കഥ ആണ് ചങ്ക്‌സ്. മൂന്നു പേര് മെക്കാനിക്കൽ എഞ്ചിനീറിങ് ഉം ഒരാൾ IT യും. ഇവരുടെ ഇടയിലേക്ക് റിയ ( ഹണി റോസ് ) മെക്കാനിക്കൽ ക്ലാസ് ലേക്ക് എത്തിപ്പെട്ടതിനു ശേഷം എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന തീം.

    ആദ്യ പകുതിയേ കുറിച്ചും രണ്ടാം പകുതിയേ കുറിച്ചും ട്വിസ്റ്റിനെ കുറിച്ചും സാധാരണ റിവ്യൂ പോലെ ഞാൻ സംസാരിക്കുന്നില്ല. കാരണം ഇത് അർഹിക്കുന്നില്ല അത്. കണ്ടു മടുത്ത പടങ്ങളിലെ ചവറു കോമഡി ഒക്കെ കുത്തി കയറ്റിയത്
    കാണുമ്പോൾ മൂക്കത്തു കൈ വച്ച് പോകും.

    ഇതാണോ FUN സിനിമ എനിക്കിതിനെ A സിനിമ എന്നെ വിളിക്കാൻ പറ്റൂ.. ഒന്നോ രണ്ടോ മൂന്നോ ഡബിൾ മീനിങ് ഒക്കെ ചില സിനിമകളിൽ കാണാറുണ്ട്, പക്ഷെ ഒരു സിനിമ മൊത്തം ഡബിൾ മീനിങ് വരുന്ന സിനിമ ഈ അടുത്ത കാലത്തു ആദ്യമാണ് ഞാൻ കണ്ടത്.

    ടീച്ചറും സാറും തമ്മിലുള്ള ഡയലോഗ് ആണ് . സാറിനു "വട" അത്രയ്ക്കും ഇഷ്ടമാണോ... എന്നോട് ചോദിച്ചാൽ പോരെ ഞാൻ തരില്ലേ.... ഏതാ ടീച്ചറുടെ സ്ഥലം "വടകര"... ആ സീൻ ഒക്കെ കണ്ടാൽ ഛർദിക്കാൻ ആണ് തോന്നുക ചിരിക്കാൻ അല്ല.

    ഒന്നോ രണ്ടോ സീനുകളിൽ അൽപ്പം രസിപ്പിച്ചത് ( വളരെ കുറച്ചു ) ധർമജൻ മാത്രം.. ബാക്കി എല്ലാരും നല്ല ബോർ ആണ്. ഹണി ക്കു അവാർഡ് ഇത്തവണ ഉറപ്പാണ്.

    മലയാള സിനിമയിൽ ഈ അടുത്തായി പലരും പറയുന്ന കേട്ടു സ്ത്രീകളെ തരാം താഴ്ത്തി അപമാനിക്കുന്ന തരത്തിൽ ഉള്ള സിനിമ ഇനി ചെയ്യില്ല എന്നൊക്കെ. പറഞ്ഞു കഴിയും മുൻപേ വന്നു FUN മൂവി.

    ലോജിക്ക് ഒന്നും ഇല്ല എന്നാദ്യമേ പറഞ്ഞു എങ്കിലും നിങ്ങളൊക്കെ തരുന്നത് മുഴുവൻ പ്രേക്ഷകർ വിഷുങ്ങുമെന്ന് കരുതണ്ട. അൽപ്പം യുവാക്കൾ കുത്തി നിറച്ചു സിനിമയ്ക്ക് കയറുമായിരിക്കും പക്ഷേ അവര് മാത്രം മതിയോ.

    ഹാപ്പി വെഡിങ് അത്യാവശ്യം ഇഷ്ട്ടപെട്ട സിനിമ ഒക്കെ തന്നെ ആണ് എനിക്ക്, അതുകൊണ്ടു തന്നെ ആണ് ഈ സിനിമയ്ക്ക് തല വച്ചതും. ഫസ്റ്റ് ഡേ പടം കണ്ടിട്ടും റിവ്യൂ ഇടാതെ വച്ചതാണ് വെറുത്തുപോയിട്ടു.

    ഇത് എന്റെ അഭിപ്രായം മാത്രം. വേറൊന്നും കൊണ്ടല്ല ഇങ്ങനെ പറയേണ്ടി വന്നത്. FUN സിനിമ എന്ന് പറഞ് ഇങ്ങനെ മാർക്കറ്റ് ചെയ്യരുതായിരുന്നു ഈ സിനിമയെ.

    സിനിമ ചങ്ങായി റേറ്റിങ് : 1/10

    NB : പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക... നല്ല സിനിമകൾ ഉണ്ടാവട്ടെ
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    ആർക്കും ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ പറയാം അതിനു തടസ്സം ഇല്ല.ഒരാൾ സിനിമ കൊള്ളില്ല എന്നു പറഞ്ഞാൽ ഒന്നുകിൽ താങ്കൾക്ക് മാന്യമായ അയാൾക്ക് ഒരു മറുപടി കൊടുക്കാം അല്ലെങ്കിൽ ഒന്നും പറയാതിരിക്കാം ഇതിപ്പോൾ സിനിമ കണ്ട ഇഷ്ടം ആകാതെ എല്ലാവരെയും താങ്കൾ പാൽക്കുപ്പി എന്ന് വിളിച്ചു ആക്ഷേപിക്കുന്നു. താങ്കൾ വിഡിയോയിൽ പറയുന്നത് പോലെ ഒരു പ്രതേക ഗ്രൂപ്പിന് വേണ്ടി മാത്രം ആയിരുന്നു ആ സിനിമ എങ്കിൽ എന്തിന് അതു തീയേറ്ററിൽ പ്രദർശിപ്പിച്ചു യൂട്യൂബിൽ ഇട്ടിട്ടു ലിങ്ക് ആ ഗ്രൂപ്പിൽ മാത്രം പോസ്റ്റ് ചെയ്തൽ പോരായിരുന്നോ.താങ്കളുടെ സംസ്കാരം താങ്കളുടെ സിനിമയിളും കാണാം ഇനി സിനിമ കണ്ട താങ്കളുടെ വീട്ടുകാർ ഈ കു കു ചാ എന്താണെന്ന് ചോദിച്ചാൽ എന്തായിരിക്കും മറുപടി എന്നറിയാൻ ആഗ്രഹമുണ്ട്.

    ഷൊർട്ഫിലിം പോലെ ഒരു പടം എടുതു ചക്ക വീണ് ഹിറ്റായി, അതിന്റെ അഹങ്കാരത്തിൽ തുണ്ട് പടം പോലെ ഒരു പടം എടുത്തു വച്ചിരിക്കുന്നു. സംവിധായകന്റെ അഹങ്കാരം നോക്കൂ.. ഈ വീഡിയോ പറയും..

    #Ayyonjanpaalkuppiaay #WithPranavParassini
     
    Laluchettan likes this.
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Live video evarude FFC teams vendi cheythathu anenu thonu.. A groupile members avidathe dialoughes oke ann pulli parayunath
     

Share This Page