1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread BaLU VaRGHeSE iN ♣♣ ChUnKZZ ♣♣ ¤ AN OmAR FuN ¤ COMPLeTED 6K SHOWS ¤

Discussion in 'MTownHub' started by Cinema Freaken, Nov 29, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Mavelikkara santhosh theatre
    Q FOR 6 PM SHOW
    #THANK_U_CHUNKZZ... FB_IMG_1502101025727.jpg
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Aradhana archana movie house
    #CHUNKZZ #PAYYANUR
    CHUNKZZ WAITING FOR 7:30 SHOW FROM NOW.... FB_IMG_1502101072034.jpg
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Chunkzz
    Aluva Seenath FB_IMG_1502101112164.jpg
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #CHUNKZZ
    #SAVITHA_FILM_CITY_KANNUR
    BECAUSE OF HEAVY RUSH ONE MORE SCREEN IS ADDED FOR #CHUNKZZ FB_IMG_1502101172951.jpg
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #Chunkzz #OmarLulu #PaalkuppiSpotted

    ആരും തുറന്നടിച്ച് അഭിപ്രായം പറയല്ലേ.......
    ഇപ്പൊ വരും ആ സംവിധായകൻ താങ്കളെ പാൽക്കുപ്പി ആക്കാൻ
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ചങ്ക്സ്- എ വിഷ്വൽ ഗ്യാങ്ങ് റേപ്പ്!
    *********************************************
    അമ്മക്കൊപ്പമോ സഹോദരികോപ്പമോ ഒരു പക്ഷെ ഭാര്യക്കൊപ്പമാണെങ്കിൽ പോലും ഈ ചിത്രം കണ്ടിറങ്ങുമ്പോൾ മാനഭംഗകേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ട ഒരുവന്റെ മുഖഭാവമായിരിക്കും നിങ്ങൾക്ക്. പ്രിയപ്പെട്ടവരുമായി കണ്ണുകൾ പരസ്പരം ഇടയരുതേ എന്ന് നിങ്ങൾ പ്രാർത്ഥിക്കും വീട്ടിലെത്തിയാലും ആഴ്ച്ചകൾ തന്നെ വേണ്ടി വന്നേക്കും കാഴ്ച്ചകൾ പരസ്പരം നേർരേഖയിൽ വരാൻ.

    സ്ത്രീവിരുദ്ധത എന്ന സിനിമയിലെ എക്കാലത്തേയും കൊമേഴ്സ്യൽ രസക്കൂട്ട് അതിന്റെ എല്ലാ പരിമിതികളും ലംഘിച്ച് സർവ്വസംഹാരഭാവം കൈക്കൊണ്ടിരിക്കുന്നു ഈ ചിത്രത്തിൽ. മനുഷ്യജൻമത്തിന്റെ ആദിമൂലത്തിന് ന്യൂജൻ കാലത്തെ വിളിപ്പേരായ 'വട' യിൽ തുടങ്ങുന്ന ദ്വയാർത്ഥതെറിവിളി 'കുത്തുപടവും' 'കമ്പിസ്ഥാനും' കഴിഞ്ഞ് മുന്നേറുന്നു.സഹപ്രവർത്തകയായ സിനിമാനടി ഉപദ്രവിക്കപ്പെട്ടതു പോലും ചിത്രത്തിൽ ദ്വയാർത്ഥത്തിന്റെ അശ്ലീലം ചേർത്ത നർമ്മമായാണ് വിളമ്പിയിരിക്കുന്നത് ആ നർമ്മത്തേക്കാൾ വേദനിപ്പിച്ചത് അത് കേൾക്കുമ്പോൾ തിയറ്ററിൽ ഒറ്റപ്പെട്ടും കൂട്ടമായും കേട്ട കയ്യടികളാണ്.വേദനിപ്പിക്കുന്നതിനേക്കാൾ എറെ ഭയപ്പേടുത്തുന്നതും ആ കയ്യടി ശബ്ദങ്ങൾ തന്നെ.

    തീയേറ്ററിൽ എന്റെ തൊട്ടുവലതു വശത്തെ സീറ്റിൽ ഒരു മധ്യവയസ്കയാണ് ഉണ്ടായിരുന്നത്. കാണികളിൽ നിന്ന് ഉയരുന്ന ഓരോ കയ്യടി ശബ്ദത്തിലും അവർ അങ്ങേയറ്റം അസ്വസ്ഥയാവുന്നതും വിളറി വെളുക്കുന്നതും ഹോളിലെ അരണ്ട വെളിച്ചത്തിൽ പോലും വ്യക്തമായി കാണാമായിരുന്നു. മുറിവേറ്റ അഭിമാനബോധം അടക്കിപിടിച്ച കരച്ചിലുകളായി അവരുടെ കണ്ണുകളിൽ വന്നു നിറയുന്നുണ്ടെന്നത് തീർച്ച.പക്ഷെ എന്തുകൊണ്ടോ അവർ സിനിമ കഴിയുന്നതുവരെ എഴുന്നേറ്റു പോയില്ല. ഒരു പക്ഷെ അത്രയേറെ ആ കയ്യടി ശബ്ദങ്ങൾ അവരെ ക്ഷീണിപ്പിച്ചിരിക്കാം.

    താരങ്ങളുടെ അഭിനയ വൈഭവത്തേ കുറിച്ചോ തിരക്കഥയുടെ സങ്കീർണ്ണഘടനയേ കുറിച്ചോ സംവിധാന മികവിനെ കുറിച്ചോ ഒരു വിലയിരുത്തൽ തീർത്തും അനാവശ്യമായ സിനിമയാണ് ചങ്ക്സ്. സിനിമയുടെ തുടക്കത്തിൽ മെഡിക്കൽ ഷോപ്പിലെ ജോലിക്കാരിയായ പൂർവ്വ കാമുകിയോടുള്ള 'ചങ്ക്സിന്റെ' പ്രതീകാരരംഗം സ്ത്രീകളോടുള്ള ഈ സിനിമയുടെ മനോഭാവം എന്താണെന്ന് വ്യക്തമായി തന്നെ കാണിച്ചു തരുന്നുണ്ട്.

    ഉറപ്പിച്ചു തന്നെ പറയട്ടെ, വൃണപ്പെട്ട അഭിമാനബോധത്തോടെയല്ലാതെ ഒരു സ്ത്രീക്കു ഈ ചിത്രം കണ്ട് പുറത്തിറങ്ങുക സാധ്യമല്ല. ഇത്തരം വിഷകാഴ്ച്ചകൾ കൂടുതൽ മനസ്സുകളിലേക്ക്‌ പകർന്നാൽ അതുമൂലം പൊതുസമൂഹത്തുന്നുണ്ടാക്കുന്ന കേടുപാടുകൾ ദൂരവ്യാപകമായിരിക്കും എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.
     

Share This Page