1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread CELEBRITY CRICKET LEAGUE - SEASON 7 COMING

Discussion in 'MTownHub' started by THAMPURAN, Oct 13, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അല്ല. രാജീവ്‌ പിള്ള കഴിഞ്ഞ സീസണിൽ മോശം ആയിരുന്നു.
    അർജുൻ നന്ദകുമാർ, മദൻ മോഹൻ, അരുൺ ബെന്നി ആയിരുന്നു ഹീറോസ്
     
    ANIL likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    കർണാടക പ്രൊഫഷണൽ ക്രിക്കറ്റ്‌ പോലെ ആണ് കളിക്കുന്നത്.
    ദ്രുവ് ശർമ്മ ആണ് കൺസിസ്റ്റന്റ് ആയി കളിച്ചിരുന്നത് .
    ആ പുള്ളി മരണപെട്ടു.
    തെലുഗു ടീം ആയിരുന്നു ലാസ്റ്റ് സീസൺ ചാമ്പ്യൻ.
    നല്ല പ്ലയെര്സ് ഉള്ള ബാലൻസിങ് ടീം ആയിരുന്നു.
    അഖിൽ അക്കിനേനി ആണ് നായകൻ
     
    ANIL likes this.
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Entertainment Aayi Onnum enik ith vare Thonitilla.
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അവരുടെ കളി തന്നെ കോമഡി അല്ലേ.
    അത് തന്നെ നല്ലൊരു വിനോദം ആണ്.
    ഒരു കളി കാണാൻ ഞാൻ പോയിരുന്നു.
    അന്ന് കൊച്ചി കലൂർ സ്റ്റേഡിയം ഫുൾ ആരുന്നു.
    ലാലേട്ടൻ.. മമ്മൂട്ടി... സൽമാൻ... ദിലീപ് അടക്കം ഒരുവിധം എല്ലാരും ഉണ്ടാരുന്നു
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Avarude Kali Mosham aan ennum vech ath comedy Ella. avark pattunna pole elle kalikan pattu. But Sherikum ath Boring aan
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അവരുടെ അധ്വാനത്തെ കുറച്ചു കണ്ടതല്ല...
    അവരുടെ കമ്മിറ്റ്മെന്റ് ചിലപ്പോൾ എങ്കിലും കുറഞ്ഞു പോകുന്നുണ്ട്...

    മോഹൻലാൽ കളിച്ചില്ല... എന്തിനു ടീമിൽ എടുത്തു എന്നു പറയുന്നവർ ചെന്നു കളിച്ചാൽ അത് ccl ആകില്ല...
     
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Actually ithinte Onnum Aavishyamilla
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് നമ്മൾ പറയുന്നത്.
    ഇതിൽ എടുക്കുന്ന ഓരോ റണ്ണിനും കഴിഞ്ഞ സീസണിൽ എന്തോ ഒരു തുക നിശ്ചയിച്ചു ഒരു ട്രസ്റ്റിന് നൽകിയിരുന്നു.
    ഒരു വെൽഫെയർ ആക്ടിവിറ്റി കൂടി ആണ്.
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മാത്രമല്ല ആദ്യ രണ്ടു സീസണുകൾ നല്ല വിജയം ആയിരുന്നു.
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Welfare Activity Ullond kuzhapamilla
     

Share This Page