Anganonnum karuthendathilla bro..JS aayirunnu Xmas releasekalil aadhtam irangendiyirunnathu..Same order thanne nokunnu..But 26thinu Munthiriku solo release kitilla...Pakuthi screens pokum...
athu pakshe already rights huge amount nu vangiyathalle..athu thirichedukkande...adyame theatre kittillenn arinjirunnel cheriya amount nu bargain cheyyamayirunnu...other language films nu theatre count enthayalum restrict cheyyanam..but ippo cheythal distributor vazhiyadharamavum
Ee puthiya sankadana ethra kaalam nilanilkum ?Producers-Distributors-Exhobitors oru kaalathum othu pokaathavar aanu.! Producers are planning for more multiplex chains.!Ithu Aclass theaters engane yojikum ?Kaathirunnu kaanaam.!
സമരം ഒരു മാസത്തോളം മലയാള സിനിമയെ വലച്ചെങ്കിലും ചലച്ചിത്രമേഖലയില് സമഗ്രനിയമത്തിന് തയ്യാറെടുക്കുകയാണ് സര്ക്കാര്. ഇക്കാര്യത്തില് അടൂര് ഗോപാലകൃഷ്ണന് സമിതി റിപ്പോര്ട്ട് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്. തിയറ്ററുകളിലേക്ക് കൂടുതല് ജനങ്ങളെ ആകര്ഷിക്കുന്ന രീതിയിലായിരിക്കും നിയമം. നികുതിയിലും ദിവസേനയുള്ള കളക്ഷനില് ചില തിയറ്ററുകള് വ്യാപകമായ വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില് പെട്ടിട്ടുണ്ട്. ഡെയ്ലി കളക്ഷന് റിപ്പോര്ട്ടില് മൂന്ന് കണക്കുകളാണ് ഉണ്ടാക്കുന്നത്. തിയറ്ററുകള് യഥാര്ത്ഥത്തില് ലഭിക്കുന്നത് ഒരു കണക്ക്, നിര്മ്മാതാക്കള്ക്ക് വേണ്ടി വേറൊന്ന്. സര്ക്കാരിന് സമര്പ്പിക്കുന്ന് മൂന്നാമത്തെ കണക്ക്. സര്ക്കാരിന് ലഭിക്കേണ്ട വിനോദ നികുതിയാണ് ഇതിലൂടെ വെട്ടിക്കുന്നത്. ഇതിന് പരിഹാരമായി എല്ലാ തിയറ്ററുകളില് ടിക്കറ്റ് മെഷീന് സ്ഥാപിച്ച് ടിക്കറ്റ് ഓണ്ലൈനിലാക്കും. കണക്കുകള് സുതാര്യമാകും. തിയറ്ററുകള് നഷ്ടത്തിലാണെന്ന ഉടമകളുടെ വാദം ശരിയല്ല. കെ എസ് എഫ് ഡി സിയുടെ കീഴില് 14 തിയറ്ററുകള് ഉണ്ട്. 4.45കോടി ലാഭം കഴിഞ്ഞ വര്ഷം ഈ തിയറ്ററുകളില് നിന്ന് ലഭിച്ചു. ഗ്രാമപ്രദേശങ്ങളിലും കൂടുതല് തിയറ്ററുകള് കൊണ്ടുവരാനുള്ള നടപടിയുണ്ടാകുമെന്നും എ കെ ബാലന് കോഴിക്കോട് പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ 25 ഇടങ്ങളിലായി സർക്കാർ പുതിയ തിയറ്റർ സമുച്ചയം നിർമിക്കും.
വെട്ടിപ്പ് തടയാന് എല്ലാ തിയറ്ററുകളിലും ഓണ്ലൈന് ടിക്കറ്റിംഗ്,തിയറ്ററുകള് ജനങ്ങളെ ആകര്ഷിക്കുന്ന രീതിയില് സമഗ്രനിയമം സമരം ഒരു മാസത്തോളം മലയാള സിനിമയെ വലച്ചെങ്കിലും ചലച്ചിത്രമേഖലയില് സമഗ്രനിയമത്തിന് തയ്യാറെടുക്കുകയാണ് സര്ക്കാര്. ഇക്കാര്യത്തില് അടൂര് ഗോപാലകൃഷ്ണന് സമിതി റിപ്പോര്ട്ട് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്. തിയറ്ററുകളിലേക്ക് കൂടുതല് ജനങ്ങളെ ആകര്ഷിക്കുന്ന രീതിയിലായിരിക്കും നിയമം. നികുതിയിലും ദിവസേനയുള്ള കളക്ഷനില് ചില തിയറ്ററുകള് വ്യാപകമായ വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില് പെട്ടിട്ടുണ്ട്. ഡെയ്ലി കളക്ഷന് റിപ്പോര്ട്ടില് മൂന്ന് കണക്കുകളാണ് ഉണ്ടാക്കുന്നത്. തിയറ്ററുകള് യഥാര്ത്ഥത്തില് ലഭിക്കുന്നത് ഒരു കണക്ക്, നിര്മ്മാതാക്കള്ക്ക് വേണ്ടി വേറൊന്ന്. സര്ക്കാരിന് സമര്പ്പിക്കുന്ന് മൂന്നാമത്തെ കണക്ക്. സര്ക്കാരിന് ലഭിക്കേണ്ട വിനോദ നികുതിയാണ് ഇതിലൂടെ വെട്ടിക്കുന്നത്. ഇതിന് പരിഹാരമായി എല്ലാ തിയറ്ററുകളില് ടിക്കറ്റ് മെഷീന് സ്ഥാപിച്ച് ടിക്കറ്റ് ഓണ്ലൈനിലാക്കും. കണക്കുകള് സുതാര്യമാകും. തിയറ്ററുകള് നഷ്ടത്തിലാണെന്ന ഉടമകളുടെ വാദം ശരിയല്ല. കെ എസ് എഫ് ഡി സിയുടെ കീഴില് 14 തിയറ്ററുകള് ഉണ്ട്. 4.45കോടി ലാഭം കഴിഞ്ഞ വര്ഷം ഈ തിയറ്ററുകളില് നിന്ന് ലഭിച്ചു. ഗ്രാമപ്രദേശങ്ങളിലും കൂടുതല് തിയറ്ററുകള് കൊണ്ടുവരാനുള്ള നടപടിയുണ്ടാകുമെന്നും എ കെ ബാലന് കോഴിക്കോട് പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ 25 ഇടങ്ങളിലായി സർക്കാർ പുതിയ തിയറ്റർ സമുച്ചയം നിർമിക്കും. http://ml.southlive.in/movie/film-news/minister-ak-balan-on-theatres
Dr girija - tcr girija owner fb status Dr girija Chilarude chadiyil pettu Njan agreement and advance nalgiya Mattoru movie enikyu nashtapettu Aa chadiyil njan valare sangadapettu Pakshe daivam koode undu Aa sangadatginte iratti madhuravumayi Njan orikyalum enikyu labhimyugayilya Ennu vijarichirunna Joemonte suvisheshangal Daivam enikyu nalgiya oru unexpected gift Thank you god and thank you each and everyone who offered this movie to me