Aviduthe middle classine nalla reethiyil veruppichu...Payment revision onnum nadanitilla..maryadakk..porathinu social welfare schemesnte paymentum nadanilla..rendamath paranava union governmente kuzhappam aanelm ath janagalilekk communicate cheyyunathil parajeyapettu..pinne ariyavuna ella oolatharavm bjp kalichu..panam ozhukki.congressukare mothathil purchase cheythu..separatist factions aayi alliance undakki.pakka politics..itharam paripadikal nadnittum aviduthe party leadership sredhichilla ennath gurutharamaya veezcha aan. Like in bengal, They/CPM leadership seemedto have an overconfidence in people. This is what ruined them.Eventhough voteshare shows a marginal decrease only, still this is a slap to party leadership.
Enthayalum bengal ile avastha aakila CPM inu tripura yil..village areas il cpm thane aanu lead..kurach purogamanamya karyangal munnotu vechal nxt elctn il oru come back inu sadyatha und..pine youthinte idayil unemploymnt aanu cpm ine kayi vidan ula main reasn..
BJP orumathiri african payal pole aan..evidelm keriyaal pinne irakki vidaan budhimttu aan..avarde political setup okke valare intense aan..Keralam mathram aan avarkk keraan pattatha sthalam...pakshe 20 congressukar tripurayil nadanth pole purchase cheythittund enn kelkkunund..mathramalla mani groupne vech christian votesum avar nokkunund..athukond aanenn thonnunu pinarayi mani groupune ldfile kettan nokkunth. its better than allowing bjp to capture even a single seat in kerala.
ത്രിപുര ഇലക്ഷൻ കഴിഞ്ഞു. ബി ജെ പി മികച്ച വിജയത്തോടെ അധികാരത്തിലെത്തി. സി പി ഐ എം പരാജയപ്പെട്ടു. ഈ യാഥാർത്ഥ്യം അംഗീകരിക്കുക, ഉറപ്പിക്കുക എന്നതാണ് സ്വയം വിമർശനത്തിന്റെ ആദ്യപടി. ബി ജെ പി അവിടെ കാശിറക്കിക്കാണും. അതു വ്യക്തമാണ്. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിച്ചു കാണും. അതു ശരിയാകാവുന്ന ഒരു സംശയമാണ്. കോൺഗ്രസ് പാർട്ടി ഇല്ലാതാവുകയും ചെയ്തു. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടാകും. പക്ഷേ, ഇതൊക്കെ ഇലഷൻ കഴിഞ്ഞപ്പോളാണോ മനസ്സിലാകുന്നത്. 25 വർഷം ത്രിപുര ഭരിച്ച സംഘടനയ്ക്ക് അതു മുൻകൂട്ടി കാണാനും മാറ്റങ്ങൾ വരുത്താനും സാധിച്ചില്ലേ? ഇത്രയും കാലം ത്രിപുര ഭരിച്ചിട്ടും മണിക് സർക്കാർ അല്ലാത്ത പോപ്പുലർ ആയ മറ്റൊരു ത്രിപുര നേതാവിന്റെ പേര് നമ്മൾ കേൾക്കാത്തതു എന്താണ്? ഒരാൾ തന്നെ ഇങ്ങനെ മുഖ്യമന്ത്രിയായിക്കൊണ്ടിരിക്കണോ? അവിടെ വേറെ ആരുമില്ലേ? ദരിദ്രനായ ഒരു മുഖ്യമന്ത്രി എന്നതാണോ ഇടതിന്റെ സെല്ലിങ്ങ് പോയിന്റാകേണ്ടത്? അതു പ്രായോഗികമാണോ? അതാണോ ഇടതു രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ഐഡിയൽ ജീവിതം? ബി ജെ പിയുടെ മന്ത്രിമാരിലും നേതാക്കളിലും അധികമാരും ബാക്കിയില്ല അവിടെ ഇനി ക്യാംപെയ്ൻ ചെയ്യാൻ. ഒരു ജില്ലയുടെ ' വലിപ്പമുള്ള ത്രിപുരയിൽ മോഡി മാത്രം നാലു തവണ പോയി. സി പി എമ്മിന്റെ എത്ര ഉന്നത നേതാക്കൾ അവിടെ പോയി? എത്ര പോളിറ്റ് ബ്യൂറോ മെമ്പർമാർ അവിടെ ക്യാംപെയ്ൻ ചെയ്തു? 10000 മെമ്പർമാർ ഉണ്ടായിരുന്ന ബി ജെ പി രണ്ടു വർഷം കൊണ്ട് 175000 മെമ്പർമാരെ ഉണ്ടാക്കി. അവിടെ ആകെ 25 ലക്ഷം ജനങ്ങളേയുള്ളൂ എന്നോർക്കണം. ഈ ഒരു വളർച്ച അവിടെ സി പി എം കണ്ടില്ലേ? സോഷ്യൽ മീഡിയയിൽ ബി ജെ പി ശക്തമായി ക്യാംപെയ്ൻ ചെയ്തു. ഒരു ലക്ഷത്തോളം പേർ ഓൺലൈൻ വഴി മെമ്പർമാർ ആയി. സി പി എമ്മിന് അവിടെ പേരിന് പോലും ഒരു സോഷ്യൽ മീഡിയ ക്യാംപെയ്ൻ ഉണ്ടായിരുന്നില്ല. അതെന്താണ്? അത്ര ഔട്ട്ഡേറ്റഡ് ആണോ അവിടത്തെ ലീഡർഷിപ്പ്? കേന്ദ്ര നേതൃത്വം ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ? അവിടത്തെ ആദിവാസി വിഭാഗങ്ങൾക്കും പാർട്ടിയ്ക്കുമിടയിൽ ഉള്ള പ്രശ്നങ്ങൾ എന്തുകൊണ്ട് കാര്യമായി പരിഹരിക്കപ്പെട്ടില്ല. ബംഗാളി പാർട്ടി എന്ന ഇമേജ് മാറ്റാൻ ഫലവത്തായ പരിശ്രമങ്ങൾ എന്തുകൊണ്ടുണ്ടായില്ല? മഹാരാഷ്ട്രയിൽ സി പി എമ്മിനുണ്ടായിരുന്ന ഒരേയൊരു അസംബ്ലി സീറ്റ് പിടിക്കാൻ അമിത് ഷാ തന്നെ പറഞ്ഞു വിടുന്നത്, ത്രിപുരയിൽ ബിജെപി പ്രചരണം ലീഡ് ചെയ്ത സുനിൽ ദിയോദ്കർ അഭിമുഖത്തിൽ പറയുന്നുണ്ട്. അവർ ആ ലവലിൽ പ്രവർത്തിക്കുമ്പോൾ ഇടതുപക്ഷം എന്താണ് ചിന്തിക്കുന്നത്? മണിക് സർക്കാരിന്റെ വ്യക്തിപ്രഭാവത്തിൽ ചുമ്മാ അങ്ങ് ജയിച്ചു കയറാമെന്ന് കരുതിയോ? ബി ജെ പി ഇതൊരു യുദ്ധമായ് കരുതിയപ്പോൾ സി പി എം ഇതൊരു ഇലക്ഷനായ് കരുതി. അതുകൊണ്ടാണ് ഇടതുപക്ഷം തോറ്റത്. ഇലക്ടറൽ പൊളിറ്റിക്സിൽ ശക്തനായ ഒരു എതിരാളിയെ ത്രിപുരയിലെ സി പി എം നേരിട്ടിട്ട് കൊല്ലം പത്തിരുപതായി. അപ്പോൾ ബി ജെ പിയെപ്പോലെ ഒരു പാർട്ടിയെ എതിരിടാൻ അവരെ പര്യാപ്ത്മാക്കാൻ കേന്ദ്ര നേതൃത്വം ശ്രദ്ധിയ്ക്കണ്ടേ? അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച്, പാർട്ടി സ്ട്രക്ചർ തൊട്ട് സ്ട്രാറ്റജി വരെ അടിമുടി മാറേണ്ടതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കേണ്ടത്. അല്ലാതെ വോട്ടിങ്ങ് മഷീൻ തൊട്ട് കേരളം വരെ ഓരോന്നായി ആശ്വസിക്കാൻ കണ്ടെത്തുകയല്ല വേണ്ടത്. റൊമാന്റിക് ആകണം. ഇമോഷണൽ ആകണം. പക്ഷേ, അതിനെക്കാളൊ ക്കെയേറെ യാഥാർത്ഥ്യ ബോധം വേണം. ഇഫക്റ്റീവാകണം. മിനിമം ആരാണ് എതിരാളിയെന്നും, അയാളെങ്ങനെ പ്രവർത്തിക്കുന്നു എന്ന ബോധവും വേണം. ഇതൊരു യുദ്ധമാണ്. അതു മറന്നു കൂടാ. സംഘ് അതു മനസ്സിലാക്കിയിട്ട് കുറച്ചു നാളായി. പക്ഷേ, ഇടതു പക്ഷം... View Edit History Shafeeque Salman K
Adyam communist party tholviyum jayavum angeekarikan padikanam chumma vala vala reasons parayathe...as a neutral enik ela party um kanak aayita thonitulath..bjp cash irakiyitundakum ruling party aayathukond kooduthal iraki kanum..athupole ela parties um cash irakum..arum punyavanmar aayitu thonitila..pine voting system il krithrimam kaati enoke parayunath childish aayitanu thonitulath..ithe bjp nd sanghi teams thane ale delhi lum punjab ilum pine rajasthan nd madya pradeshilem kurach places ile election um potiyath apo krithimam katan maranupoyo? Ithe cpm thane kannur il udaipu kanichitile.?...ela hold ula parties um jayikan enth nariya kaliyum kalikum athipo orale kolan aanelum..so ee victim kali cpm ennu nirthuno ane valarcha undaku.. Pine tripura jayichu enu karuthi bjp kerathil onum chayan ponila..ividuthe eqtns diffrnt aanu..nadakanam engil tripurayile pole kuthira kachavadam nadakanam..