1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread || Dhruva Natchathiram || Vikram Teams up with GVM!!

Discussion in 'OtherWoods' started by Joker, Nov 24, 2016.

  1. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  2. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  3. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  4. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Malayalathil acting porannu paranjau ozhivakkiyavan GVM chithrathilo?
     
  5. Nithz

    Nithz Fresh Face

    Joined:
    Feb 4, 2016
    Messages:
    116
    Likes Received:
    129
    Liked:
    9
    Trophy Points:
    3
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Tamil star Vikram and director Gautham Menon created a huge buzz when they joined forces with each other for a high budget spy thriller, Dhruva Natchathiram. The film’s unit kicked off the shooting with a teaser, which was unveiled recently to a thumping response.



    A couple of days ago, Dhruva Natchathiram’s regular shooting began in Hosur, Karnataka, without much hype and hoopla. The latest schedule will last until February 5th. Anu Emmanuel will be seen opposite Vikram in this high budget thriller.

    Dhruva Natchathiram will be wrapped up at a brisk pace and the film will be released in August
     
  7. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    [​IMG]

    Manoj Ayyappan Brutally Innocent
     
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    GVMum Acting Pora Ennu Paranju Ozhivakki.
     
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    gvm okke ethu actress aanelum enthenkilum okke workout aakkunna manushyan aanu...amal neerad okke padam irangumbo chammumenn vicharichatha...oduvil gvm nem tholppichu kalanju..:Lol:
     
  10. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    [2/8, 16:15] Manoj Ayyappan: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോ‍ൻ–വിക്രം പ്രോജക്ട് ധ്രുവനച്ചത്തിരത്തിൽ നിന്ന് അനു ഇമ്മാനുവൽ പിന്മാറി. മറ്റു സിനിമകളുമായി ഡേറ്റ് ക്ലാഷ് വന്നതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും അനുവിന് പിന്മാറേണ്ടി വന്നത്.

    വളരെ പ്രതീക്ഷയോട് കൂടിയായിരുന്നു അനു ഈ ചിത്രം ഏറ്റെടുക്കുന്നത്. വിക്രത്തിനും ഗൗതം മേനോനുമൊപ്പം വലിയൊരു ടീമിന്റെ ഭാഗമാകാൻ സാധിച്ചതിന്റ സന്തോഷവും അനുവിന് ഉണ്ടായിരുന്നു. എന്നാൽ വിക്രത്തിന്റെ ചില തീരുമാനങ്ങൾ കാരണം ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം വീണ്ടും നീട്ടിവച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വിക്രം, വിജയ് ചന്ദറിന്റെ പുതിയ സിനിമയുടെ ഭാഗമായി ചിത്രീകരണം തുടങ്ങുകയായിരുന്നു.
    [2/8, 16:15] Manoj Ayyappan: ഇതോടെ അനു കരാർ ഒപ്പിച്ച മറ്റു ചിത്രങ്ങളുടെ ഡേറ്റുമായി ധ്രുവ നച്ചത്തിരത്തിന്റെ ഡേറ്റ് ക്ലാഷ് ആകുകയും മറ്റുമാർഗങ്ങളില്ലാത്തതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. നേരത്തെ ഇതേ കാരണത്താൽ വിക്രം–വിജയ് ചന്ദർ പ്രോജക്ടിൽ നിന്ന് സായി പല്ലവി പിന്മാറിയിരുന്നു. പകരം തമന്നയാണ് ഈ പ്രോജക്ടിലെ നായിക. ധ്രുവ നച്ചത്തിരത്തിൽ അനുവിന് പകരം െതലുങ്ക് യുവനടി റിതു വർമയാണ് അഭിനയിക്കുന്നത്. റിതു ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു.

    Manoj Ayyappan Brutally Innocent
     

Share This Page