1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread E- the Movie---fEar Has a nEw addrEss---Kuku Surendran directorial -Teaser ON PG 6 -AUGUST 2017

Discussion in 'MTownHub' started by Anand Jay Kay, Apr 11, 2017.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    producer picha aayenn thonnunu..nalla wom illel clean disaster on cards!
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Adhum nalloru star cast illa..apo promoyum illatha avastha!
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
    Anand Jay Kay likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    തൊണ്ണൂറുകളിൽ മലയാളികളെ വിസ്മയിപ്പിച്ച കുറേ സിനിമകളുണ്ട്.. യോദ്ധയും ഡാഡിയും ഗാന്ധർവവും നിർണയവും… ഇന്നും ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഈ ചിത്രങ്ങളൊക്കെയും വീണ്ടും വീണ്ടും കാണുന്നത്…ഈ ഹിറ്റുകളൊരുക്കിയ സംവിധായകൻ സംഗീത് ശിവന്‍റെ പുതുചിത്രം തിയെറ്ററുകളിലെത്തുകയാണ്.. പക്ഷേ സംവിധായകന്‍റെ കുപ്പായത്തില്ലല്ലെന്നു മാത്രം. സംഗീത് ശിവൻ നിർമിക്കുന്ന പുതിയ ചിത്രം ഇ അടുത്തമാസമാണ് റിലീസ് ചെയ്യാനിരിക്കുന്നത്. പുതുചിത്രവിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സംഗീത് ശിവൻ.
    മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി ഗൗതമി വീണ്ടും മലയാളസിനിമയിൽ അഭിനയിക്കാനെത്തുന്ന ചിത്രമാണ് ഇ. സൂപ്പർനാച്ചുറൽ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഹൊറർ സിനിമയ്ക്ക് വേണ്ടി ഹൊറർ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും സംഗീത് ശിവൻ പറയുന്നു. ഒരു നല്ല കഥ കിട്ടി.. പിന്നേ അതിൽ ഹൊറർ സ്വാഭാവികമായി വരികയായിരുന്നു. ഇതിനൊപ്പം അമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവുമൊക്കെ ചിത്രം പറയുന്നുണ്ട്.
    പുതുമുഖങ്ങളാണ് അഭിനയിച്ചതിലേറെയും. ഗൗതമി ചെയ്യുന്ന വേഷത്തിലേക്കും ആരംഭഘട്ടത്തിൽ പുതുമുഖനടിയെയാണ് പരിഗണിച്ചത്. പിന്നീട് ഗൗതമിയിലേക്കെത്തുകയായിരുന്നു. ഗൗതമിയുമായുള്ള അടുപ്പത്തിന് കാൽനൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഞാൻ സംവിധാനം ചെയ്ത ഡാഡിയിൽ ഗൗതമിയായിരുന്നു നായിക. അന്നു തൊട്ടേ നല്ല സൗഹൃദത്തിലാണ്. പക്ഷേ ഗൗതമി അഭിനയിക്കാനെത്തുമെന്നു ഒരു ധാരണയുമില്ലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഗൗതമിയ്ക്ക് ഒരു മെസേജ് ചെയ്യുന്നത്. ജനുവരി ഒന്നിന് ഒരു ഓഫർ തരും.. നോ പറയരുത്.. അങ്ങനെയാണ് ഒന്നിന് കഥയും കഥാപാത്രവുമെല്ലാം പവർപോയിന്‍റ് പ്രസന്‍റേഷനായി ഗൗതമിയ്ക്ക അയക്കുന്നത്. സംവിധായകൻ ആരാണെന്നു പോലും പറഞ്ഞിരുന്നില്ല. പക്ഷേ ചിത്രം നിർമിക്കുന്നത് ഞാനാണെന്നു അറിയിച്ചു. പിന്നീട് സംവിധായകൻ കുക്കു സുരേന്ദ്രനെ ഗൗതമിയുടെ അടുക്കലേക്ക് അയച്ചു. ഡാഡിയിൽ എന്‍റെ സഹസംവിധായകനായിരുന്നു കുക്കു. ചെന്നൈയിൽ വച്ച് കുക്കുവിനെ കണ്ട്ഗൗതമിയ്ക്ക് സന്തോഷം തോന്നി. കഥപറയാനാണ് പോയത്. ഗൗതമിയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്തു… അങ്ങനെയാണ് ഗൗതമി വീണ്ടും മലയാളത്തിലേക്കെത്തിയെന്നു സംഗീത്.
    ഹിന്ദിയിൽ എഴുതി തുടങ്ങിയ കഥയാണ് ഇ യുടേത്. കഥയെഴുതി വന്നപ്പോൾ മലയാളത്തിൽ ചെയ്താൽ നന്നാകുമെന്നു തോന്നി. ഞാൻ ജനിച്ചു വളർന്ന ഹരിപ്പാടുമായി ഈ കഥ റിലേറ്റ് ചെയ്യാനും സാധിച്ചു. ഇ എന്ന പേരു തന്നെ വ്യത്യസ്തമാണ്. ചിത്രം കാണുമ്പോൾ പേരിനു പിന്നിലെ കഥ മനസിലാകും. ഹരിപ്പാടും തിരുവനന്തപുരത്തുമൊക്കെയായിരുന്നു ചിത്രീകരണജോലികൾ. അടുത്തമാസം രണ്ടാമത്തെ ആഴ്ച ചിത്രം റിലീസ് ചെയ്യുമെന്നും സംഗീത് ശിവൻ പറയുന്നു. കാർണിവൽ മോഷൻ പിക്ച്ചേഴ്സാണ് ചിത്രം തിയെറ്ററുകളിലെത്തിക്കുന്നത്.
     
    THAMPURAN likes this.
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     

Share This Page