1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review {{{{{{{{ Ezra Review }}}}}}}} Jimmichan Review | First Review On Net

Discussion in 'MTownHub' started by Aattiprackel Jimmy, Feb 10, 2017.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Theater : PVR Lulu Cinemas | 9.15 AM

    Status ~ House Full


    ഏറെ കാത്തിരുന്ന പ്രിത്വി ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുക ആണ് ..
    ഇത് പോലെ ഒരു ഹൊറർ പടമൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടില്ലേൽ പിന്നെ എന്ത് കാണാൻ ആണ്... നമുക്ക് മലയാളികൾക്കും വെണ്ടെ ലക്ഷണമൊത്ത ഒരു കിടു ഹൊറർ പടം ..

    ഇനി പടത്തിലേക്ക് വരാം... ആദ്യമേ .. ഇതിലെ കഥയിലേക്ക് ഒന്നും കടക്കുന്നില്ല...
    സിമ്പിൾ ഇൻട്രോ യോട് കൂടി പ്രിത്വി എത്തി ..

    ഫസ്റ്റ് ഹാഫ് `

    തുടക്കം തന്നെ 'പ്രേതം ' പണി തന്നു.. അപാര മേക്കിങ് ... അൽപ്പം പ്രെടികറ്റബിൾ ആയെങ്കിൽ കൂടിയും മേക്കിങ് കിടുക്കിയട്ടുണ്ട്.. പല തവണയും നല്ല പോലെ "ഞെട്ടി" .. ഇന്റർവെൽ ബ്ലോക്ക് കിടു ആക്കി എടുത്തട്ടുണ്ട്.. വിത്ത് കിടു ബിജിഎം ..

    സ്റ്റാർട്ടിങ് അൽപ്പം സ്ലോ ആയിരുന്നേലും പടം പിന്നെ.. ട്രാക്കിലായി..
    കൊഞ്ചുറിങ് പോലെ പല സീനുകളും തോന്നുമെങ്കിലും അതൊക്കെ ഒട്ടും മോശം ആക്കാതെ സംവിധായകൻ എടുത്തട്ടുണ്ട്..

    സെക്കൻഡ് ഹാഫ്

    സോങ്ങോട് കൂടി സെക്കൻഡ് ഹാഫ് തുടങ്ങി.. പ്രിയ ആനന്ദിന്റെ ഒരു സീൻ ഉണ്ട് അത് മാരകം ആയിരുന്നു... പിന്നീട് അങ്ങോട്ട് കുറച്ചു നേരം നന്നായ് ഞെട്ടിച്ചു.. നല്ല കയ്യടിയും കിട്ടി...
    പിൻന്നീട് വന്ന ഫ്ലാഷ് ബാക്ക് സീനുകളും ഒപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സെക്‌ ഹാഫ് കൂടുതൽ മികവേകി .. ഒരു ബോറും അടുപ്പിക്കാതെ ഫ്ലാഷ് ബാക്ക് സീനുകൾ എടുത്ത സംവിധായകന് ഫുൾ മാർക്ക്..

    ക്ലൈമാക്സ് ശെരിക്കും ഞെട്ടിച്ചു...
    ക്ലൈമാക്സിൽ ഒരു കിടുക്കൻ ട്വിസ്റ്റ്.. ഇത്രേ നേരം Predictable എന്നു തോന്നിയതൊക്കെ സ്‌പോട്ടിൽ അൺ expected ആയി.. വൻ.. വൻ മേക്കിങ്...

    പെർഫോമൻസ് എല്ലാരും നന്നായി..
    ഓരോന്നും പ്രേത്യേകം ആയി പറയുന്നില്ല...
    Direction പൊളിച്ചു അടക്കി.. ടെക്‌നിക്കലി ബ്രിലിയ്ന്റ

    ഒന്ന് പറയാം.. മലയാളത്തിലെ ലക്ഷണമൊത്ത ഒരു ക്വാളിറ്റി ഹൊറർ പടം ആണ് എസ്രാ...

    റേറ്റിംഗ് :4/5

    Must വാച്ച്...

    pr.PNG
     
    Last edited by a moderator: Feb 10, 2017
  2. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    THANKS JIMMY:bdance:
     
    Aattiprackel Jimmy likes this.
  3. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Kidukki ...First review on Net :Band::Band:
     
    Aattiprackel Jimmy likes this.
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    THANKS JIMMY :Band: :Drum:
     
    Aattiprackel Jimmy likes this.
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    First Review...:Drum:
     
    Aattiprackel Jimmy likes this.
  6. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Aattiprackel Jimmy likes this.
  7. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks for the Review jimmychayan
     
    Aattiprackel Jimmy likes this.
  8. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Ambada kema Jimmykutta...First on net review...!!!....:Hurray:
     
    Aattiprackel Jimmy likes this.
  9. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thread title il first on net add cheyyan padille?
     
    Aattiprackel Jimmy likes this.
  10. Balram

    Balram Debutant

    Joined:
    Jul 6, 2016
    Messages:
    31
    Likes Received:
    14
    Liked:
    7
    Trophy Points:
    11
    Thanks for the much awaited review
     
    Aattiprackel Jimmy likes this.

Share This Page