1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Flash Back 2015- Malayala cinema

Discussion in 'MTownHub' started by Red Power, Dec 7, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ikka :Cheers:
     
    Inspector Balram likes this.
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...


    പ്രമുഖ സിനിമാ വാരികയായ നാന 2015 ലെ മികച്ച നടി, നടന്‍ സിനിമ, സംവിധായകന്‍ തുടങ്ങിയവരെ പ്രഖ്യാപിച്ചു. പത്തേമാരി മികച്ച ചിത്രമായും അതിന്റെ സംവിധായകന്‍ സലിം അഹമ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായകനാണ് മികച്ച നടന്‍. മിലി എന്ന ചിത്രത്തിലൂടെ അമല പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. എന്ന് നിന്റെ മൊയ്തീനാണ് മികച്ച രണ്ടാമത്തെ ചിത്രം. ആര്‍ എസ് വിമല്‍ മികച്ച രണ്ടാമത്തെ സംവിധായകനുമായി. പൃഥ്വിയാണ് മാന്‍ ഓഫ് ദ ഇയര്‍. പാര്‍വ്വതി, സുധീര്‍ കരമന, സിദ്ദിഖ് എന്നിവര്‍ക്ക് പ്രത്യേക പരമാര്‍ശം ലഭിച്ചു. നോക്കാം, ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്ന്...

    മികച്ച ചിത്രവും സംവിധായകനും പത്തേമാരിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ മികച്ച സംവിധായകനുമായി

    മികച്ച രണ്ടാമത്തെ ചിത്രവും സംവിധായകനും എന്ന് നിന്റെ മൊയ്തീന്‍ മികച്ച രണ്ടാമത്തെ ചിത്രമായും, ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ മികച്ച രണ്ടാമത്തെ സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

    മികച്ച നടന്‍ മമ്മൂട്ടിയാണ് 2015 ലെ നാന കണ്ടെത്തിയ മികച്ച നടന്‍

    അമല പോള്‍ അമല പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മിലി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് തിരഞ്ഞെടുത്തത്

    മികച്ച രണ്ടാമത്തെ നടിയും നടനും നിര്‍ണായകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേം പ്രകാശ് മികച്ച രണ്ടാമത്തെ നടനായി. അനുശ്രീയാണ് മികച്ച രണ്ടാമത്തെ നടി, ചിത്രം- ചന്ദ്രേട്ടന്‍ എവിടെയാ

    പുതുമുഖ നടന്‍ ദ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോനാണ് മികച്ച പുതുമുഖ നടന്‍

    പുതുമുഖ നടി പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ വിരിഞ്ഞ മലര്‍ എന്ന സായി പല്ലവി മികച്ച പുതുമുഖ നായികയായി തിരഞ്ഞെടുക്കപ്പെട്ടു

    മികച്ച ഹാസ്യ താരങ്ങള്‍ ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ അഭിനയത്തിലൂടെ സജു നവോദനയ മികച്ച ഹാസ്യ നടനായും, രാജമ്മ അറ്റ് യാഹുവിലൂടെ സ്‌നേഹ മികച്ച ഹാസ്യ നടിയായും തിരഞ്ഞെടുക്കപ്പെട്ടു

    കുംബസാരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാസ്റ്റര്‍ ആകാശ് മികച്ച ബാലനടനായി. ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ അഭിനയത്തിന് അനിഘയ്ക്ക് മികച്ച ബാലനടിയായി തിരഞ്ഞെടുത്തു

    തിരക്കഥാകൃത്ത് നിര്‍ണായകം എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ബോബി- സഞ്ജയ് ടീമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍

    ഗാന രചന പത്തേമാരി എന്ന ചിത്രത്തിലെ, ഒരു കാദം ദൂരെ എന്ന പാട്ടെഴുതിയ റഫീഖ് അഹമ്മദാണ് മികച്ച ഗാന രചയ്താവ്

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കണ്ണോണ്ട് മിണ്ടണ് എന്ന പാട്ടൊരുക്കിയ എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു

    കോഹിനൂര്‍ എന്ന ചിത്രത്തിലെ ഹേമന്തമെന്‍ എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ച വിജയ് യേശുദാസാണ് മികച്ച ഗായകന്‍. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന പാട്ട് പാടിയ ശ്രേയ ഘോഷാല്‍ മികച്ച ഗായികയായി

    പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി ജോണാണ് മികച്ച ഛായാഗ്രാഹകന്‍

    പൃഥ്വിരാജിനെ മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു

    പ്രത്യേക പരമാര്‍ശം- സിദ്ധിഖ് (പത്തേമാരി), പാര്‍വ്വതി (എന്നു നിന്റെ മൊയ്തീന്‍), സുധീര്‍ കരമന (വിവിധ ചിത്രങ്ങള്‍) എന്നിവര്‍ക്ക് പ്രത്യേക പരമാര്‍ശം ലഭിച്ചു
     
    chumma and Johnson Master like this.
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  4. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    ikka ikka ponnikkaaa :Band: :Band:
     
  5. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Star of the Year - Prithvi (Moideen, Amar)
    Runner up - Nivin Pauly (Premam and Vadakkan Selfie)
    2nd Runner up - Mammookka( Pathemari n Bhaskar the Rascal)
    4th - Dileep (Two Countries)
    5th - Dulquer (Charlie)

    :Band: :Band: :Band:
     
  6. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    fireman 7 cr aakiyo?:doh:
    pathemari ww grossum nice aayitt kurachitundalle:onlyvedi:
     
  7. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    സുപ്രസിദ്ധിയും കുപ്രസിദ്ധിയും നേടി പ്രേമം

    മലയാള സിനിമാലോകം ഇക്കൊല്ലം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തെക്കുറിച്ചാണ്. തിയറ്ററുകളെ ഇളക്കി മറിച്ച ഇൗ നിവിൻ പോളി ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനിടെയാണ് സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയത്. ചിത്രത്തിന്റെ സെൻസർ കോപ്പി തന്നെ പ്രചരിച്ചതോടെ അണിയറപ്രവർത്തകരുൾപ്പടെയുള്ളവർ സംശയത്തിന്റെ നിഴലിലായി. ഒടുവിൽ സെൻസർ ബോർഡ് ജീവനക്കാർ തന്നെ സംഭവത്തിൽ പിടിയിലായതോടെ മാസങ്ങൾ നീണ്ട ‘പ്രേമപ്പനി’ക്ക് അവസാനമായി.

    പത്തരമാറ്റിന്റെ പത്തേമാരി

    മമ്മൂട്ടിയെ സംബന്ധിച്ച് ഏറ്റവും അഭിമാനിക്കാവുന്ന വർഷമാണ് കടന്നു പോയത്. അച്ചാ ദിൻ ഒഴികെയുള്ള അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വിജയിച്ചപ്പോൾ കലാമൂല്യവും കമേഴ്സ്യൽ ചേരവുകകളും ചേർന്ന പത്തേമാരി അദ്ദേഹത്തിന് നേട്ടമുണ്ടാക്കി കൊടുത്തു. പള്ളിക്കൽ നാരായണൻ അടുത്ത കൊല്ലത്തെ അവാർഡ് നിർണയ കമ്മിറ്റികളിൽ ചർച്ചയാവുമെന്ന് ഉറപ്പ്.

    എന്നു സ്വന്തം പൃഥ്വിരാജ്

    നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം എത്തിയ എന്നു നിന്റെ മൊയ്തീൻ എന്നപൃഥ്വിരാജ് ചിത്രം മുൻവിധികളെ തെറ്റിച്ച് വൻ വിജയമായി. പുതുമുഖ സംവിധായകനായ ആർ എസ് വിമൽ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് നിരവധി തവണ മുടങ്ങുകയും റിലീസിനു മുമ്പും പിമ്പും നിരവധി വിവാദങ്ങളിലകപ്പെടുകയും ചെയ്തിരുന്നു. ആരാധകർക്കു പോലും പ്രതീക്ഷയില്ലാതിരുന്ന ചിത്രവും അതിലെ ഗാനങ്ങളും ഒക്കെ ശ്രദ്ധിക്കപ്പെട്ടു.

    ബ്രഹ്മാണ്ഡം എന്നാൽ ബാഹുബലി

    ഇന്ത്യൻ സിനിമാ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച ബാഹുബലിയായിരുന്നു ഇക്കൊല്ലത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രം. ഭാഷാ ദേശ വ്യത്യാസങ്ങൾക്കതീതമായി ഇൗ ചിത്രത്തെ ഒന്നടങ്കം ആളുകൾ ഏറ്റെടുത്തു. ബ്രഹ്മാണ്ഡം എന്ന് എല്ലാ അർഥത്തിലും വിളിക്കാവുന്ന ചിത്രത്തിൽ പ്രഭാസ് ആയിരുന്നു നായകൻ. രാജമൗലി എന്ന സംവിധായക പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

    പോൾ വീ മിസ് യൂ...

    പോൾ വാക്കറിന്റെ അവസാന ചിത്രമെന്ന പെരുമയുമായെത്തിയ ഫ്യൂരിയസ് 7 പാരമ്പര്യത്തിനൊത്ത പ്രകടനം കാഴ്ച വച്ചു. വൻ വിജയമായി മാറിയ ചിത്രത്തിന്റെ അവസാന ഭാഗത്ത് പോളിനായി പ്രത്യേകം ഒരുക്കിയ ഭാഗവും ചേർത്തിരുന്നു. ചില ഭാഗങ്ങളിൽ പോളിനു പകരം അദ്ദേഹത്തിന്റെ സഹോദരനാണ് അഭനയിച്ചിരിക്കുന്നത്. ചിത്രം ഇന്ത്യയിലും മികച്ച കളക്ഷനാണ് നേടിയത്.

    അയ്യോ ഐ

    വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ശങ്കർ–വിക്രം ചിത്രം ഐ എത്തിയത്. ചിത്രം വിജയമായിരുന്നെങ്കിലും പ്രകീക്ഷയ്ക്കൊത്തുയരുന്നതായിരുന്നില്ല. അന്യനോ, ശിവാജിയോ, യന്തിരനോ സൃഷ്ടിച്ച തരംഗം സൃഷ്ടിക്കാനും ഐ ക്ക് സാധിച്ചില്ല. സുരേഷ് ഗോപി വില്ലനായെത്തിയ ചിത്രത്തിനായി നായകൻ വിക്രം 3 വർഷമാണ് മാറ്റി വച്ചത്.

    ഉത്തമവിജയം കമൽഹാസൻ

    ഉത്തമ വില്ലൻ, പാപനാശം, തൂങ്കാവനം എന്നിങ്ങനെ 3 ചിത്രങ്ങളാണ് കമൽഹാസന് ഇക്കൊല്ലം ഉണ്ടായിരുന്നത്. അതിൽ പാപനാശവും, തൂങ്കാവനവും ഹിറ്റ് ചാർ‌ട്ടിൽ‌ ഇടം നേടി. വളരെക്കാലത്തിനു ശേഷമാണം ഒരു തമിഴ് നായകന്റെ 3 ചിത്രങ്ങൾ ഒരു വർഷം തന്നെ തിയറ്ററിലെത്തിയത്. രജനി കാന്ത് നായകനായെത്തിയ ലിംഗയും വിജയ് ചിത്രം പുലിയും ബോക്സ് ഒാഫിസിൽ തകർന്നു. അജിത്തിന്റെ വേതാളം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചപ്പഓൾ യെന്നൈ അറിന്താൽ ശരാശരിയിലൊതുങ്ങി.

    തിളങ്ങാതെ ലോഹം

    മോഹൻലാലിന് ഇക്കൊല്ലം എടുത്തു പറയാനുള്ള ഒരേയൊരു സിനിമ ലോഹമാണ്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം അമിതപ്രതീക്ഷകളുയർത്തിയെങ്കിലും ശരാശരി വിജയത്തിലൊതുങ്ങി. ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ടത് മാത്രം ആശ്വാസമായി.

    ദേ നാദിർഷ സംവിധായകനായി

    മിമിക്രി രംഗത്ത് വർഷങ്ങളായുള്ള നാദിർഷ ആദ്യമായി സ്വതന്ത്ര സംവിധായകനായത് ഇക്കൊല്ലമാണ്. വർഷങ്ങൾ ഒരുപാട് കഴിഞ്ഞ ശേഷം സംവിധാന രംഗത്ത് ഹരിശ്രീ കുറിച്ച അദ്ദേഹത്തിന്റെ അമർ അക്ബർ അന്തോണി എന്ന സിനിമ സൂപ്പർ ഹിറ്റായി ഇപ്പോഴും തീയറ്ററുകളിൽ ഒാടുന്നു.

    അപ്രതീക്ഷിതം ഇൗ വിജയങ്ങൾ

    പ്രതീക്ഷകളുടെ ഭാരവുമായെത്തിയ സിനിമകൾ പതിവു പോലെ നിരാശപ്പെടുത്തിയപ്പോൾ അവകാശവാദങ്ങളൊന്നുമില്ലാതെയെത്തിയ ചില സിനിമകൾ വൻ വിജയങ്ങളായി. തമിഴിൽ നിന്ന് കാക്കമുട്ടയും തനി ഒരുവനും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചപ്പോൾ മലയാളത്തിൽ നിന്ന് സു സു സുധീ വാത്മീകം, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങൾ ആ ഗണത്തിലേക്കുയർന്നു.

    http://specials.manoramaonline.com/News/2015/year-ender/movie.html#1
     
    Mayavi 369 and Mark Twain like this.
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Johnson Master likes this.
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Best Malayalam Actress of 2015 - Year End Review

    Malayalam film industry is well known for the female character roles in the films. Not many lanuguages in India give such importance to woman in their cinema. This year we have witnessed some strong performance from our actresses in various films. Parvathy, Lena, Anusree, Amala Paul done brilliantly in at least one of their films this year. Here we list Top performances of lady stars in Malayalam Industry in 2015.

    1. Parvathy - 8/10
    [​IMG]

    Undoubtedly the best actress in this year. Her performances in Ennu Ninte Moideen and Charlie were excellent. She has manoeuvred a difficult role of a living person with such intensity and flair. Though she has not much to do in hero centric movie Charlie her performance was very pleasing. In the coming year we can expect more challenging roles played by this gifted and beautiful actress. Due to her outstanding performances she has got a big fan followers in Kerala already.

    2.Lena - 8/10
    [​IMG]

    Lena had an outstanding year in 2015. She has delivered astounding performances in the films like Alif, Kanyaka Talkies, Ennu Ninte Moideen and The Reporter. She has been known for her matured approach for playing character roles for some time. But this year she has got more challenging roles to showcase her calibre. Critics showered praises to her performance in Kanyaka talkies by stating the her performance was a delight to watch in the movie.

    3. Anusree - 7/10
    [​IMG]

    With strong performances in various films Anusree has raised the bar of expectation. Her performances in Chandrettan Evideya as an over concerned wife attracted critical acclaim. Over the last two years she has been giving better performances. In Rajamma@yahoo she brings some sparkles on scree with her presense.

    Read more - Best 10 films of 2015
    4. Manju warrier - 7/10

    [​IMG]

    Manju Warrier never disappoints Malayalam audiences. This year she had three releases and her performances were excellent in those films. But everyone feels that she has got stereotyped on her return to Malayalam Cinema. She have to do different kinds of roles to make her comeback a worthy one. She has given a controlled act in Ennum Eppozhum and Rani Padmini. In both films she was doing women-in-woe characters. Only Jo and the Boy gave some hint of old Manju warrier.





    5. Amala Paul 6.5/10
    [​IMG]

    Amala Paul had a mixed fortunes in 2015. She started the year with an outstanding act in Rajesh Pillai's drama movie Mili, in which she portrayed an insecure and lonely girl who find herself later. In the film she has delivered a subtle performances which is considered here career best performance in Malayalam so far. Her other film Laila O Laila was a forgettable one, in which she has to act as the script demanded.

    6. Sai Pallavi - 6/10
    [​IMG]

    With one film in her credits she has stolen the heart of many youngsters in Kerala. Her performance in Premam as a teacher was a much controlled and pleasing to watch. For a debutant actor to provide such an awesome and impressive performance was not a small thing in Industry like Malayalam. She has got a big fan base in Kerala soon after the release of Premam. She will be appearing in Dulquer Salman's Next film Kali directed by Samir Thahir.

    7. Jewel Mary - 4/10
    [​IMG]

    With two films under her credits, Jewel Mary delivered decent performance as a debutant. Her act in Utopiyayile Rajavu drawn much interest to audiences. In Pathemari she did not have much role in the story but her performance was decent.
     
    Mayavi 369 likes this.

Share This Page