1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Forum Reelz Chit Chat Corner !!!

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. sirius

    sirius Fresh Face

    Joined:
    Dec 19, 2015
    Messages:
    196
    Likes Received:
    77
    Liked:
    324
    Good morning :Hi:
     
  2. sirius

    sirius Fresh Face

    Joined:
    Dec 19, 2015
    Messages:
    196
    Likes Received:
    77
    Liked:
    324
    taiwan e kaalum nallathu aayirikkum :athupinne:
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Good morning :)
     
  4. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    ശുഭദിനം.....
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    gd morning
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    റീമയില്ല, ആന്‍ ഇല്ല, ലീലയില്‍ പാര്‍വതി നമ്പ്യാരെ നായികയാക്കാന്‍ കാരണം? രഞ്ജിത്ത് പറയുന്നു

    സൈക്കാര്‍ട്ടിസ്റ്റ് ഉണ്ണി ആറിന്റെ ചെറുക്കഥയായ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍ നായികയാകും. നേരത്തെ ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് പാര്‍വതി നമ്പ്യാറിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുങ്കിലും ഇത് ആദ്യമായാണ് പാര്‍വതിയെ തേടി ഇത്രയും വലിയൊരു പ്രൊജക്ട് വരുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ട് യഥാര്‍ത്ഥത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ചിത്രം പല കാരണങ്ങളാലും നീണ്ടു പോകുകയായിരുന്നു. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂട്ടിയെയും ശങ്കര്‍ രാമകൃഷ്ണനെയും ചിത്രത്തിലേക്ക് പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വിജയ രാഘവന്‍, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍

    Read more at: http://malayalam.filmibeat.com/news/ranjith-finds-his-leela-parvathy-nambiar-026343.html
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Leela threadilum itoo
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    athetha thread. njan kandilla
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    1st pagil thanne undallo..
     

Share This Page