കോഴിക്കോട് ടൗണിൽനിന്നും മൂന്ന് കുടിയൻമാർ മുക്കത്തേക്ക് ഒരു ടാക്സിയിൽ കയറി,ഞ്ഞങ്ങളെ മുക്കത്തിറക്കണമെന്ന് അവർ ഡ്രൈവറോട് പറഞ്ഞു......മൂന്ന് പേരും നല്ലോണം കുടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ അവിടെ ഒരു സൂത്രം ഉപയോഗിച്ചു...... ഡ്രൈവർ കാർ സ്റ്റാർട്ടാക്കി റൈസാക്കികൊണ്ടിരുന്നു.അഞ്ച് മിനിറ്റ് റൈസാക്കി ഡ്രൈവർ കാർ ഓഫ് ചെയ്തു.എന്നിട്ട് കുടിച്ച് ലക്ക് കെട്ട കുടിയൻമാരോട് പറഞ്ഞു.....ഇനി ഇറങ്ങിക്കോളു.......മുക്കം എത്തി.......പാവം കുടിയൻമാർ കാറിനകത്ത് നടന്ന സംഭവം അറിയാതെ മൂന്നു പേരും അവിടെ ഇറങ്ങി.................... ഒന്നാമത്തെ കുടിയൻ ടാക്സി കൂലി കൊടുത്തു..... രണ്ടാമത്തെ കുടിയൻ ഡ്രൈവറോട് നന്ദി പറഞ്ഞു................... പക്ഷേ മൂന്നാമത്തെ കുടിയൻ ഡ്രൈവറെ കാറിൽ നിന്ന് വലിച്ച് ഇറക്കിയിട്ട് മുകത്തേക്കൊരൂ അടി കൊടുത്തു........ എന്നിട്ട് ഒരു ഉപദേശവും നൽകി......................... "ഇനി മേലാൽ ഇത്രയും സ്പീഡിൽ വണ്ടി ഓടിക്കരുത്" Nb-കുടിയനായ മൂന്നാമൻ ആരാണെന്നു അറിയാമല്ലോ നമ്മുടെ മുക്കത്തെ സൂപ്പർ മോഡൻ