*"സുന്ദരമായ മെസേജ്" !!* നീ ശരിയാണെങ്കിൻ, പിന്നെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല.. ഇനി നീ തെറ്റാണെകിൽ നിനക്ക് ദേശ്യപ്പെടാനുള്ള ഒരു അവകാശവും ഇല്ല... കുടുംബത്തോടുള്ള ക്ഷമയാണ് സ്നേഹം... മറ്റുള്ളവരോടുള്ള ക്ഷമയാണ് ബഹുമാനം. തന്നോടുള്ള ക്ഷമയാണ് ആത്മ വിശ്വാസം. ദൈവത്തോടുള്ള ക്ഷമയാണ് വിശ്വാസം. കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും.. ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും. ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക അത് സന്തോഷം നൽകും ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളും നിങ്ങളെ കൂടുതൽ കരുത്തരാക്കി മാറ്റും എല്ലാ പരീക്ഷണങ്ങളും നമ്മളെ കരുത്തരാക്കാനോ തകർക്കാനോ ആണ് സംഭവിക്കുന്നത് തെരഞ്ഞെടുക്കേണ്ടത് നമ്മളാണ് നമ്മൾ, ഇരകളാകണോ അതോ, വിജയികളാകണോ എന്ന്.. ഭംഗിയുള്ളതെല്ലാം നല്ലതാകണെമെന്നില്ല, പക്ഷേ നല്ലതെല്ലാം ഭംഗിയുള്ളതാണ്. ദൈവം നമ്മുടെ വിരലുകൾക്കിടയിൽ വിടവ് ഉണ്ടാക്കിയത് എന്തിനാണെന്നറിയാമോ.. ? നമുക്ക് പ്രിയപ്പെട്ടവർ വന്ന് കൈ കോർത്ത് ആ വിടവ് നികത്താൻ വേണ്ടിയാണ്: ' "സന്തോഷം" നമ്മളെ . നല്ലതാക്കുന്നു.... പക്ഷേ നല്ലതാകുന്നതാണ് സന്തോഷം നൽകുന്നത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല ആളുകളുമായും ഇത് ഷെയർ ചെയ്യുക