Eppol ellam sariyakkum enne paranje chilar undallo evide. Ellathineyum against aayi ninnolummm....enganathe kurache aalukal maariyal thanne nannaykum....
നോബിന് ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചയ്ക്ക് ഏതെന്കിലും ഹോട്ടലിലോ മെസ്സിലോ കാൻറ്റീനിലോ വെച്ച് കണ്ടുമുട്ടിയാൽ അത് തികച്ചും യാദൃശ്ചികത മാത്രമാണ്. എന്നാൽ ആ ദിവസംതന്നെ വല്ല നോബ് തുറയിൽ വെച്ച് വീണ്ടും കണ്ടാ , ആളെ ഒരുമാതിരി മറ്റെതാക്കി ഇളിക്കരുത് അടിച്ച് മോന്ത പൊളിക്കും!