2017 ഒരൊന്നൊന്നര വർഷം. ജനുവരിയിൽ മീശപ്പുലിമല, മാർച്ചിൽ nffk. അങ്ങനെ ഒരടിപൊളി തുടക്കം. പിന്നീടുള്ള മാസങ്ങൾ ഓർമിക്കത്തക്ക ഒന്നും സംഭവിക്കാതെ കടന്നു പോയി. അങ്ങിനെ ഈ വർഷവും വേസ്റ്റ് എന്ന് കരുതിയിരുന്നപ്പോഴാണ് ആ ദിവസം എത്തിയത്. സെപ്റ്റംബർ 4. ഒരിക്കലും മറക്കില്ല രാമാ ഈ ദിവസം, ഈ വർഷം, പിന്നീടുള്ള അനുഭവങ്ങൾ.....
നിങ്ങളൊക്കെ ഈ വർഷം എങ്കിലും നന്നാവും എന്ന പ്രതീക്ഷയോടെ പണ്ടേ നന്നായ എന്റെ വക ഒരു ഹാപ്പി ന്യൂ ഇയർ Sent from my [device_name] using Forum Reelz mobile app