മമ്മൂട്ടി സിനിമകളുടെ പ്രശ്നം എന്താണെന്നാൽ.. കുടുംബ പ്രക്ഷകർ കാണുന്നില്ല എന്നുള്ളതാണ്.. ഒരു കാലത്ത് കുടുംബപേക്ഷകരുടെ ഇഷ്ട നടനായ മമ്മുട്ടി ഇപ്പോൾ കോമാളി വേഷം കെട്ടി ഫാഷൻ ഷോയും നടത്തി സ്ത്രീ പ്രക്ഷകരെ വെറുപ്പിച്ചു.. ആദ്യ ദിനത്തിലെ ഫാൻസ് പിള്ളേരുടെ തള്ളിക്കയറ്റം കൊണ്ടുമാത്രം സിനിമ വിജയിക്കില്ല..
2 days ayi kure annakkil kittiyille.. Appo orennam ingotu kittiyalum kuzhappam illa.. Iniyum ith vazhi varille shokam status ayit Sent from my iPhone using Tapatalk
Sathyam...innale ente frnds padathinu poyappo sareem churidharum ittu kore fans piller padathinu vannekunnu...aale pattikanayitu..pics okke back pagesil kaanum... Sent from my SM-J710F using Tapatalk