poyinedo ...1000 page njan venel 100 lu othukkum athoke ezhuthukarante swathandhryam... randamoozham ivide ban kitiya srishty onnumalla angine oru kalasrishty cinema akiyal matram evdannanu ee vivadhangal ? pinne mahabaratham athe pole pakarthan anenkil randamoozham venda...
@UnniNallavan please explain whats the contradiction...just quoting 2 posts wont do...theres no contradictionthat i can see of. man if you have really read randamoozham why are you going on a tangent bringing in these verses and all.. ..randamoozham is not a philosophical discourse...it has used the characters and story...for your understanding lets say the same stories used in amarchitrakatha...you are complicting things by taking the gita verses and all...if you consider what was the actual story..."krishna advised arjuna"...you can condense the whole plot point concerned with bhagavadgita into one sentence..
സത്യത്തിൽ ഇവിടുള്ള രാഷ്രീയകരൊക്കെ ആന മണ്ടന്മാരാണ്.ബി ജെ പി ഇതു ചർച്ച വിഷയം ആകുന്നതിനു വേണ്ടി തൻബെ ആണ് റംസാൻ നോമ്പിന് മുൻപ് ഈ പണി കാണിച്ചത്.ഭിന്നിപ്പിച്ചു പിടിച്ചടക്കുക.അതിനുള്ള പ്രൊമോഷൻ ഇവന്മാര് തന്നെ കൊടുക്കും.പിന്നെ പ്രതികരിക്ജൻ വേറെ മാർഗങ്ങളും ഇല്ലല്ലോ
മലയാളിയുടെ മനസ്സറിയണം അതിന് !!! ബ്രാഹ്മണ സംസ്കാരം അനുകരിക്കാന്‍ ശ്രമിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍സിന് ബീഫ് നിരോധനം ബാധിക്കില്ല !!! പക്ഷെ ഞാന്‍ ഇത്തരം ഫാസിസങളെ അവക്ഞയോടെ പുച്ഛിച്ചു തള്ളുന്നൂ !! ബിജെപി കേരളം വിടുന്നതാണ് നല്ലത് !!! അന്തവിശ്വാസങ്ങളെ അതികം ഫോളൊ ചേയ്യാത്ത മലയാളികളുടെ അടുത്ത് ഹിന്ത്വുത്തം വിലപോകില്ല !!
അതു ആർക്കാണ് അറിയാത്തതു.അവർക്ക് കേരളം ഒരു ലക്ഷ്യമേ അല്ല.ബീഫ് നിരോധനം ഉന്നം വെയ്ക്കുന്നത് ഗുജറാത്ത് മഹാരാഷ്ട്ര മദ്ധ്യപ്രദേശ് രാജസ്ഥാൻ ഇലക്ഷന് ആണ്.കർണാടക പോലും സൈലന്റ് ആണ്.വർഗീയ ചേരിതിരിവ് തന്നെ ആണ് ലക്ഷ്യം.ഗുജറാത്ത് പിടിച്ച പോലെ ഇന്ത്യ പിടിക്കുക .രാജ്യസഭയിലും ലോകസഭയിലും ഭൂരിപക്ഷമുണ്ടാക്കുക.അതിന്റെ ആദ്യ പേടിയാണ് നോട്ടു നിരോധനം മൂലം മറ്റു പാര്ടിക്കാരെ പാപരാക്കിയത്
എന്റെ അഭിപ്രായത്തിൽ ഇനി ചാണകം ദേശിയ ഭക്ഷണം ആയി പ്രഖ്യാപിക്കണം... റേഷൻ കടകൾ വഴി ആഴ്ചയിൽ പത്ത് കിലോ വെച്ച് കൊടുക്കണം....
ശക്തമായ ഒരു പ്രതിപക്ഷം ഇല്ല അതാണ് മെയിൻ പ്രശ്നം .ഇന്ന് നിതീഷ് കുമാർ പ്രതിപക്ഷ കൂട്ടായ്മയിൽ ചേരാതെ നാളെ പി എം നെ കാണാൻ പോകുന്നു.നിതീഷ് കൂടി ബി ജെ പിയിൽ ചേർന്നാൽ പ്രതിപക്ഷം ദുര്‍ബലമാകും.ഒറീസയിലെ ബി ജെ ഡി ഒക്കെ ഏകദേശം വേദി തീർണ്ണമാറ്റാണ്.അവിടന്നു ഗോവധ നിരോധനം മൂലം ആദ്യം വർഗീയ കലാപം നടന്നത്.പിന്നെ ബംഗാൾ അവിടെയും സി പി എം ഒക്കെ പോസ്റ്ററിൽ മാത്രമായി.ജ്യോതിബസു ഒക്കെ എത്രയോ കൊല്ലം ഭരിച്ചതാണ്.മമത കൂടി വീണാൽ ശുഭം
Sambavamoke shariya.. Prathiehsetham oke clr ayitund.. Pakshe rand day kazhinju kendra sarkaralle vazhangi kodukendathalle ennoke aaakumpolaanu pani..!!! Athude ayal nammal theruvilarangunna day vare kakendi varum oru matam undavan.. !!!
ഇതൊന്നും ഇവർ പിൻവലിക്കാൻ സാധ്യത ഇല്ല.ഉണ്ടെങ്കിൽ തന്നെ അണികളൊക്കെ ഇപ്പോൾ തന്നെ ഒരു ശുഭാപ്തി വിശ്വാസം വന്നു കാണും ഇന്നല്ലെങ്കിൽ നാളെ ബീഫ് നിരോധിക്കുമെന്നു.