1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

FORUM REELZ FIGHT ARENA: ADI, IDI, VEDI MATRAM

Discussion in 'MTownHub' started by LALIKKA, Dec 5, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ara ithu parayunne
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    sathyam..ithu nyayeekarikkan nokkunna teams aanu ikka fans le ettavum uluppillatha vibhagam...daivam sahayich athil majority yum oru septic tank il thanne chennu pettu....:Lol:
     
  3. AliImran

    AliImran Debutant

    Joined:
    Oct 22, 2017
    Messages:
    59
    Likes Received:
    6
    Liked:
    3
    Trophy Points:
    0
    അബ്രഹാമിന്ടെ കളക്ഷൻ പറയുമ്പോ ആകെ പൂജപ്പുരക്കാരുടെ കച്ചിത്തുരുമ്പാണ് ട്രാക്കഡ്‌ കളക്ഷൻ.. ആ കളക്ഷനുകൾ താഴെ
    ഒപ്പം. മൾട്ടി,Tvm , കാലിക്കറ്റ്‌
    1. 91 , 2. 10, 1.10

    മുന്തിരി. മൾട്ടി, TVm, കാലിക്കറ്റ്‌
    2. 10, 1. 80, 1. 06
    അബ്രഹാം.മൾട്ടി, TVM, കാലിക്കറ്റ്‌
    1.13, 1.70 , 80ലക്ഷം

    ഇതാണ് പൂജപ്പുരക്കാരുടെ കണക്ക് അനുസരിച്ചു 3 പടങ്ങളുടെയും ട്രാക്കിംഗ് കളക്ഷൻ.. ഈ കണക്ക് അംഗീരിച്ചു കൊണ്ട് തന്നെ 3 പടങ്ങളുടെയും ട്രാക്കിംഗ് സെന്റർ കളക്ഷൻ ടോട്ടൽ താഴെ

    ഒപ്പം. 5.11 Cr

    മുന്തിരി. 4.96 cr

    അബ്രഹാം. 3.63 Cr

    Ee കണക്ക് അനുസരിച്ചു ഈ രണ്ടു പടത്തേക്കാളും 1.5 കോടി രൂപയ്ക്ക് മാത്രം ആണ്‌ അബ്രഹാം പുറകിൽ നിൽക്കുന്നത്...ഈ മൂന്നു പടങ്ങളുടെയും ടോട്ടൽ ബിസ്സിനെസ്സ് അല്ലെ കളക്ഷൻ ആയി കൂട്ടുന്നത്.. അപ്പൊ എല്ലാ കളക്ഷനുകളും ഇത് പോലെ ട്രാക്ക് ചെയ്യണ്ടേ... അത് പൂജപ്പുരക്കാര് ട്രാക്ക് ചെയ്യില്ല.. കാരണം അവിടെയൊക്കെ ഈ 1.5 കോലി കുണുവാക്ക് അല്ലാ അബ്രഹാം മുന്നിൽ നിൽക്കുന്നത്..... അത് കൊണ്ട് അത് ട്രാക്ക് ചെയ്തു തരേണ്ട കടമ ഞങ്ങക്ക് ഉണ്ട്..അത് താഴെ

    ഒപ്പം. GCC, കാർണിവൽ, സാറ്റലൈറ്റ്, ROI,
    8 cr, 88ലക്ക് 4.5 cr 5 cr

    മുന്തരി..ജിസിസി, കാർണിവൽ,സാറ്റലൈ,Roi
    9cr 60 ലക്ക് , 6 cr 4

    അബ്രഹാം. Gcc, കാർണിവൽ,സാറ്റല, Roi
    11.8cr, 1.95 cr 7 cr , 4. 5

    ഇനി ഈ 3 പടങ്ങടെയും ഇത് കൂട്ടുമ്പോൾ ടോട്ടൽ ഗ്രോസ്

    Oppam.18.30cr

    മുന്തിരി 19.60 cr

    അബ്രഹാം.25.80cr

    ഈ മൂന്നു പാടങ്ങളിലും ഉള്ള അബ്രഹാമിന്ടെ വ്യത്യാസം 6 കോടിക്കടുത്തു........ അപ്പൊ പറ പൂജപ്പുര കമ്പനിക്കാരെ 6 കോടി വ്യത്യാസം ആണോ വലുത് നീയൊക്കെ ട്രാക്കിഗിൽ പൊക്കി കാണിക്കുന്ന മൂന്നു സെൻട്രലിലേ 1.5 കോലി കുണുവാ ആണോ വലുത്....

    ഇനി ബുക്ക്‌ മൈഷോ നോക്കുവാണേൽ ഒപ്പം 6 കോടി മുന്തിരി 7 കോടി അബ്രഹാം 9 കോടി... അപ്പൊ വ്യത്യാസം 8 കോടിയാകും..ഇനി ഇതിനെല്ലാം മുകളിൽ ദൃശ്യം ഉണ്ട്.. 26 000 ഷോ കളിച്ച ദൃശ്യം 44 കോടി എന്നു പറഞ്ഞ അതെ കമ്പനിക്കാര് 15000 ഷോ കളിച്ച ഒപ്പത്തിന് 42 കോടി കിട്ടും എന്നു പൂജപ്പുരക്കാര് വിശ്വസിച്ചിട്ടുണ്ടെങ്കിൽ 7 ആം വരാം തന്നെ ഒപ്പത്തിന്റെ ടോട്ടൽ ഷോ കൊണ്ട് വെട്ടിച്ച അബ്രഹാമിന് 44 കോടിയിൽ കൂടുതൽ കൂടുതൽ എന്തായാലും കിട്ടും....

    അത് കൊണ്ട് മുകളിൽ കിടക്കുന്ന ഏതേലും കണക്കിൽ അബ്രഹാമിന് മുന്നിൽ ഒപ്പവും മുന്തിരിയും ഉണ്ടെങ്കിൽ നട്ടെല്ലുള്ള ഏതേലും പൂജപ്പുരക്കാർ കൊണ്ടുവന്നു വെക്ക്.എന്നിട്ട് മതി 3 സെൻട്രലിൽ 1.5 കോലി കുണുവാ കൂടുതൽ കിട്ടിയത് വല്യ കാര്യത്തിൽ പൊക്കി കാണിക്കുന്നത്

    Ok..oru duranthathinte fb. Post aanu.enikk mvt gcc.total row. Usa,uk,trivandrum Aries okke arenkilum onnu tharumo.
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ROI
    Oppam 5cr:kiki:
    Munthiri 4cr:kiki:
    Abraham 5cr:kiki:
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ithellam fanfight threadil itta mathi...ivide idanda @Mannadiyar nammal onnum ith support cheythillsllo...avide thattiyek
     
  6. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Carnival, satelite, roi:aliya:
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Regal koottarillallo..single screenum alla...calicut cityil ninnu kurach dooreyum anu
     
  8. AliImran

    AliImran Debutant

    Joined:
    Oct 22, 2017
    Messages:
    59
    Likes Received:
    6
    Liked:
    3
    Trophy Points:
    0
    Correct collection kittan vendi post cheythath anu.mvt trivandrum total gross etgraya
     
  9. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Troll pages muzhuvan ithanallo.
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    yar antha naya vanchakan.....
     

Share This Page