1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Forum Reelz Review Corner™ (Old/Dvd Watch)

Discussion in 'MTownHub' started by Gokul, Dec 4, 2015.

  1. VamBan

    VamBan Fresh Face

    Joined:
    Dec 10, 2015
    Messages:
    256
    Likes Received:
    56
    Liked:
    12
    Trophy Points:
    28
    Kamaladalam.... Henttamme.... Kidu... One of my all time favourite after Dalapathi....
     
    Rakshadhikari likes this.
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Dolly ki Doli

    IMDB നോക്കിയപ്പോൾ മോശം റേറ്റിംഗ് ആയിരുന്നുവെങ്കിലും രാജ്‌കുമാർ റാവു എന്ന പേരിൽ വിശ്വാസം അർപ്പിച്ച് പടം കാണാൻ തീരുമാനിച്ചു

    ഒന്നര മണിക്കൂർ മാത്രം ദൈർഖ്യം ഉള്ള ചിത്രം നല്ല തമാശകൾ ഉള്ള സൂപ്പർ എന്റർറ്റയ്നർ ആണ്
     
    Sadasivan and Rakshadhikari like this.
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Aligarh

    വീണ്ടും രാജ്‌കുമാർ റാവു എന്ന പേരിൽ ഒരു പടം

    സ്വവർഗാനുരാഗിയായ മനോജ് ബാജ്പായ് അവതരിപ്പിക്കുന്ന സിറിസ് എന്ന കഥാപാത്രം ഒരു scandal വഴി യൂണിവേഴ്സിറ്റിയിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ മലയാളിയായ ദീപു സെബാസ്റ്റ്യൻ എന്ന രാജ്‌കുമാർ റാവുവിന്റെ ജേർണലിസ്റ്റ് കഥാപാത്രം റിപ്പോർട്ട് ചെയ്യാൻ വരുന്നതും തുടർന്നുള്ള സൗഹൃദവും യൂണിവേഴ്സിറ്റിയിലെ ചിലരുടെ നേർക്കുള്ള സംശയമുനകൾ മുന്നോട്ട് വയ്ക്കുന്ന ചിത്രം
     
    Rakshadhikari and Mark Twain like this.
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Victoria & Abdul

    ഇംഗ്ലണ്ട് രാജ്ഞിയായ വിക്റ്റോറിയയും ഇന്ത്യക്കാരനായ അബ്ദുൾ കരീമിന്റെയും സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു കൊച്ചു നല്ല ചിത്രം

    ജൂഡി ഡെഞ്ച് റാണിയായി കിടിലൻ പെർഫോമൻസ്

    ഈ ടൈപ് കഥ എന്നെങ്കിലും മലയാളത്തിൽ വന്നാൽ ഷീല എന്ന നടിക്ക് മാത്രം അവകാശപ്പെട്ടതാണ് ആ റോൾ
     
    Rakshadhikari likes this.
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Ohm Shanthi Oshana veendum kanunnu.
    One of my favourites. Such a nice movie. kandalum kandalum bore adikkilla. Nazriya chumma polichaukki.... Nivin...Shaan songs...aju comedy...need more of such small light hearted rom-coms.
     
    Mannadiyar and Rakshadhikari like this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    chunkzz kand...kotti goshicha pole full double meaninf onnuvalla...siddiq lal ganapathi kupi ellarum max verupichitund !! honey kola verupikal !! chumma oru vattam kanam..

    Sent from my SM-J710F using Tapatalk
     
    Rakshadhikari likes this.
  7. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Paalkuppi...:kiki::kiki:
     
    Mark Twain likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ചാർളി
    vlcsnap-2017-12-12-11h53m09s687.png


    വീണ്ടും കാണുമ്പോൾ ഇഷ്ടം കൂടി വരുന്ന ഐറ്റം. സ്ഥിരം കണ്ട് വരുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കിറുക്കൻ കഥാപാത്രത്തിന് രൂപം കൊടുത്ത ഉണ്ണി ആർ!! നിങ്ങൾ മാസ്സ് ആണ്.....

    ചാർളിയായ ദുല്ഖറിന് സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. ഒരു വിത്യസ്തതയ്ക്ക് മാത്രം കൊടുത്ത അവാർഡ് ആയിട്ടാണ് അന്ന് തോന്നിയതെങ്കിലും അതൊക്കെ മാറി ആ കഥാപാത്രത്തിന്റെ ആഴം കൂടുതൽ മനസ്സിലാകുന്നു. പ്രത്യേകിച്ച് റീമേക്ക് ട്രൈലെർ കണ്ടപ്പോൾ !!!
     
    Mannadiyar and Rakshadhikari like this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    mullum malarum.....
    thalaivar as an actor...kidu !
     
  10. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Aaranya Kaandam
    [​IMG]
    ee movie kandavarude opinions plz...kidu movie aanu.......

    Thiagarajan Kumararaja film..
    next film with vijay sethupathy and fahad lead .....
     

Share This Page