1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Forum Reelz Review Corner™ (Old/Dvd Watch)

Discussion in 'MTownHub' started by Gokul, Dec 4, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    അതിപ്പോൾ ബാബ കല്യാണിക്കും രൗദ്രത്തിലെ നരിക്കും ബൽറാമിന്റെ അതേ പ്രശ്നം ആണല്ലോ
     
  2. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    vada chennai..gud one...waiting for the 2nd part..andrea perfo ozhichu baki elarum nanayirunu..non linear narration nanayi bodichu..non linear alayirunel padam engaging aakilayirunu..anyway tamil cinema il back to back kidu padangal aanu varunath..
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ..
     
    Last edited: Jan 12, 2019
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ആനക്കള്ളൻ

    മര്യാദരാമൻ എന്ന ചിത്രത്തിന്റെ സംവിധായകന്റെ സിനിമ എന്ന നിലയ്ക്ക് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് സുരേഷ് ദിവാകർ

    വലിച്ചു നീട്ടിയ ലോജിക് കുറഞ്ഞ ഫ്ലാഷ്ബാക്ക് ആണ് ചിത്രത്തിന്റെ പോരായ്മ. ഉദയകൃഷ്ണ അത്യാവശ്യം നന്നായി എഴുതിയിട്ടുണ്ട്.

    ബിജു മേനോൻ കൊള്ളാം. സിദ്ധിഖ് കുറെ നാളുകൾക്ക് ശേഷം കോമഡി സീനുകളിൽ തിളങ്ങി. ധർമ്മജൻ, ഹരീഷ് കണാരൻ, ഇന്ദ്രൻസ് എന്നിവർ അത്യാവശ്യം ചിരിപ്പിച്ചപ്പോൾ ഞെട്ടിച്ചത് സുധീർ കരമന ആണ്

    ടിവിയിൽ റിപീറ്റ് ടെലികാസ്റ്റിൽ നല്ല TRP കിട്ടും എന്ന് 100% ഉറപ്പ്

    ഫ്ലാഷ്ബാക്ക് ഒന്നുകൂടി ഒന്ന് റീവർക്ക് ചെയ്ത് ട്വിസ്റ്റ് ഒക്കെ ഇട്ട് ക്ലൈമാക്സ് മാറ്റിയിരുന്നെങ്കിൽ SURESHOT ആയിരുന്നു
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ചാലക്കുടിക്കാരൻ ചങ്ങാതി എന്നതിന് പകരം "വിനയൻ സാറ് ദൈവാ..." എന്നതായിരുന്നു പടത്തിനു ചേർന്ന പേര്
     
    Laluchettan and Mark Twain like this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ente Mezhuthiri Athazhangal ishtapettu.
    Aanakkallan avg
     
    Mark Twain likes this.
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    കൂദാശ

    കൊള്ളാവുന്ന ഒരു പ്ലോട്ട്, പക്ഷെ ശക്തമായ തിരക്കഥയും അവതരണവും ഇല്ലാതെ പോകുന്ന കാഴ്ച്ച ആണ്. ഒന്ന് കണ്ടു മറക്കാം

    ബാബുരാജ്(ഡബ്ബിങ്ങ് പോരാ), സായ്കുമാർ, ക്യാമറ വർക്ക് എന്നിവ കൊള്ളാം
     
    Mark Twain likes this.
  8. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Sarkari Hiriya Prathamika Shale Kasaragodu

    EXCELLENT EXCELLENT EXCELLENT

    Rishab Shetty once again delivered a kidu entertainer

    കാസർകോഡ് ജില്ലയിലെ കന്നഡ സ്‌കൂളിലെ കുട്ടികളും അവരുടെ നിഷ്കളങ്കതയും ജീവിതവും നാട്ടുകാരും ആയി ആദ്യ പകുതിയും സ്‌കൂൾ അടച്ചു പൂട്ടലിൽ നിന്ന് കര കയറാൻ കുട്ടികളും ഒപ്പം അതിഥി വേഷത്തിൽ ആനന്ദ് നാഗും

    *Subtitle ഇല്ലാതെ ഒരു കന്നഡ സിനിമ കണ്ടു, പക്ഷെ ഒരു നാടൻ തനി മലയാള സിനിമ കാണുന്ന പോലെ അതിമനോഹരം*

    ക്യാമറ വർക്ക് അന്യായം, ഗാനങ്ങൾ, ബി ജി എം അതിന്റെ മേക്കിങ്ങ് എത്ര കണ്ടാലും മതിവരില്ല

    കേരളത്തിന്റെ ഭംഗിയും ഗ്രാമീണതയും നിഷ്കളങ്കതയും കാണിച്ചു തരാൻ ഒരു കന്നഡ സിനിമ വരേണ്ടി വന്നു ഈ കാലത്ത്.

    അഭിനേതാക്കളിൽ പിള്ളേർ ഒക്കെ നാളത്തെ താരങ്ങൾ എന്നുറപ്പ്. കുറെ ചിരിപ്പിച്ചു, Natural performances at its peak by each and every artist.

    In one word കിടുകിടിലോൽക്കിടിലം

    Don't miss it
     
  9. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    Petta

    Petta is a true blue Superstar film - Wholly Entertaining !


    Viswasam

    Right from the word go, Viswasam is so darn lame !


    URI

    Gripping narrative, competent performances and top notch production values, URI is a riveting cinematic experience.

    [​IMG]
     
  10. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Sex education season one is entertaining. 3.6/5.

    You is watchable. 2.7/5
     

Share This Page