1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Forum Reelz Review Corner™ (Old/Dvd Watch)

Discussion in 'MTownHub' started by Gokul, Dec 4, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    39,883
    Likes Received:
    17,406
    Liked:
    6,982
    Trophy Points:
    113
    Location:
    malappuram / kanimangalam
    enna kaananda..verthe neram kalayanda
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    18,845
    Likes Received:
    2,722
    Liked:
    2,069
    Trophy Points:
    138
    :D
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,593
    Likes Received:
    1,641
    Liked:
    6,463
    Trophy Points:
    333
    Satyam Ore type making aanu ..Kumbalangi Nights il kurachu nalla scenes undayirunnu.. overall oru avg padam..virus kurachu kandapo thanne mathiyayi..
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    18,845
    Likes Received:
    2,722
    Liked:
    2,069
    Trophy Points:
    138
    Pushkuvine okke ippozhe chila teams padmarajan lohithadas level okkeyanu thalli ketti vechekkunath..:Lol: Sathyam paranjal realistic cinema ennu paranju kure cliche kadhakal.alenkl feel good items...enikk ippo ottum thalparyam illa ee type cinemakal kaanan thanne. Padmarajante okke shotmovements, craft enthinu athile pattukal. alenkl orginal score okke serikkum vere level items aarnu..Aparanile intro music okke ippozhum kelkkumbol kidu aanu.
     
    Laluchettan likes this.
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    1,929
    Likes Received:
    1,038
    Liked:
    1
    Trophy Points:
    293
    D/o Parvathamma

    ഓടിത്തള്ളിക്കോ

    ഒരു മെഡിക്കൽ ക്രൈം രീതി പറയുന്നുണ്ട്, കിക്കിഡു ഐറ്റം, അത് മാത്രമുണ്ട് പടത്തിൽ

    ഹരിപ്രിയ, സുമലത എന്നിവർ പ്രധാന വേഷങ്ങളിൽ വന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന നിലയിൽ ആണ് കാണാൻ ഇരുന്നത്.

    വെറും 1 മണിക്കൂർ 40 മിനിറ്റ് ഉള്ള ചിത്രത്തിന്റെ ആദ്യ അര മണിക്കൂർ നായികയുടെ കോളേജ് ലൈഫ് ഒക്കെയായി നല്ല ബോർ ആണ്. പിന്നെ പതിയെ ട്രാക്കിൽ ആയി എന്ന് തോന്നിയ 2 സീനുകൾ പിന്നെ വീണ്ടും ബോർ. നല്ല തല്ലിപ്പൊളി പ്രതീക്ഷിച്ച ട്വിസ്റ്റും.

    ഫ്രീ ആയി കിട്ടിയാലും കാണാൻ നിൽക്കരുത്

    ഫാമിലി റൊമാൻസ് സീനുകൾ കുത്തിതിരുകിയ 20മിനിറ്റ് ഇൻവെസ്റ്റിഗേഷൻ തികച്ചില്ലാത്ത കൂതറ സിനിമ

    പോയത് എന്റെ ഡാറ്റ, എന്റെ സമയം
     

Share This Page