1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Forum Reelz Review Corner™ (Old/Dvd Watch)

Discussion in 'MTownHub' started by Gokul, Dec 4, 2015.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    ഇന്നാണ് എലിപത്തായം കണ്ടത്. ഇത്ര കാലം എന്തുകൊണ്ട് കണ്ടില്ല എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഇല്ല. കാണണം എന്ന് ഉണ്ടായിരുന്നു കാണാന്‍ സാദിച്ചില്ല. പക്ഷേ മലയാളികള്‍ എലി പത്തായങളിലേക്ക് മടങ്ങുന്ന ഈ കാലഘട്ടം തന്നെ ഞാന്‍ ഈ സിനിമ കാണാന്‍ ഏറ്റവും അനുയോജ്യം
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Engane kandu.. Njan kanditilla.. :think:
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    youtubil undu
     
    Mark Twain likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Sathyam machane..!Oro thavana kaanumbozhum aa padam interesting aanu..!Entho oru magic undu aa cinemayil..!Ethra vatam kanditund ennu eniku thanne ariyilla..Ee week TVyil vannapozhum muzhuvan irunnu kandu...!Njanum ente aniyanum orumichirunnanu kandathu..Padam kazhinjapol njangal parasparam noki paranju.."Ho enna padam aalle..!"
     
    Mark Twain likes this.
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    prathikara kada yadartyathil oonni chiraku virikkumbol athinte yadartha soundaryam aswadyamakunna chithramanu tazvaram. yadarthyathoodu ooni nilkkumbol thanne oro nimishavum udyogathinte mulmunayil nirthan sadichu ennathanee chithrathinte vijayam
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Rajamma @ yahoo

    Chumma neram kalayan kandirikam 75%

    Ath kazhinj :lalconfused:

    Ithrayum alasamaaayoru climax kanditillaa :doh:

    Writerk enthoo valiya thirak undayi kanum petenu ezhthi avasanipikan :kiki:
     
    Mayavi 369 and Smartu like this.
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    സിനിമയോടുളള ഭ്രമം പോയ്പോയതാണ്. വെറുതേ ഓടിച്ച് കൊണ്ട് സിനിമ കാണാല്‍ ആണ് പതിവ്. ഒരിക്കലും ഒന്നും മനസ്സിനെ സ്പര്‍ശിക്കുന്നില്ല. സിനിമ എന്നില്‍ നിന്ന് വിട്ടകന്നോ എന്ന് ഞാന്‍ സംശയിച്ചു.

    വെറുതേ യൂ ടൂബ് നോക്കിയിരിക്കുന്നതിനിടക്കാണ് ഇന്നലെ എലിപത്തായം കണ്ടത്. വെറുതേ കാണാന്‍ ഒരു കൗതുകം തോന്നി. ഒരു കാന്തികതയുടെ വീര്യത്തോടെ അതെന്നെ വലിച്ചു. സിനിമ കാണാന്‍ വീണ്ടും ഒരു ഭ്രമം

    ഇന്ന് വീണ്ടും യൂടുബില്‍ പരതി എസ്തപാന്‍ കണ്ടു . 70 കളുടെ അവസാനത്തില്‍ ഒരു മലയാള കടല്‍ തീരത്ത് യേശു വസിച്ചിരുന്നേല്‍ എങനെ ഇരുന്നേനെ , ആളുകള്‍ എന്ത് കരുതിയേനെ , എന്തവനെ പറ്റി പറഞ്ഞേനെ എന്ന ചിന്തയിലൂടെ 2000 വര്‍ക്ഷം മുബു യേശുവിനെ പറ്റി ജന ചിന്തയില്‍ ആര്‍ന്നിറങിയ ചലചിത്ര വിസ്മയം. കണ്ടു തീര്‍ന്നപ്പോള്‍ വല്ലാത്തൊരനുഭൂതി.

    വീണ്ടും അടുത്ത സിനിമ കാണണം എന്ന് മനസ്സില്‍ തോന്നി. അനന്തരം കണ്ടു തുടങി. പൂര്‍ണ്ണമായി കാണാന്‍ സമയം അനുവദിച്ചില്ല. നാളെ കാണാം എന്ന് കരുതൂന്നു.

    വീണ്ടും അങനെ സിനിമയുടെ സൗന്ദ്യര്യ പ്രബന്ചത്തിലേക്ക്.
     
    Mayavi 369, nryn and Smartu like this.
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Njanum innu kandu..

    Fuedal vyevasthayude apachayathine keniyilakapeta eliyayi vishshipichu kondulla oru cinema..

    Athoke pote.. Ithu ithra mahathaya srishti anooo.. !!?

    Elipathayathinu shesham namude chutumulla kadhayude yatharthamaya avishkaram onnum kanditilla enoke parayynna ketitund.. :mad:

    Kure symbolic ayi paranjitund..

    Sadharanakaranu manasilaaakunna badhayanu eatavum manoharamaya basha ennalle mt paranjirikkunne...
     
    Mayavi 369 and Smartu like this.
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    IVIDE FUDAL VYAVASTHAYANO NINAKKU MANSSILAYATHU. IVIDE FEUDAL VYAVASTHA PRATHIROOPIKARNAM MATHRAMANU. ELIPATHAYAGALILOLIKKUNNA , ELIPATHYAGLAYI MARUNNANA MANUSHAYANTE MANSSANU ANTHASATHA. ELLAKALATHUM EE KADAKKU SAVISHESHAMAYA BASHAYAMUNDU. ROPPGHALO BHAVAGHALO MARUMAYIRIKKUM. NJAN ORU SADARNAKARANAYITTUM ORU MALAYALA PANDITHAN ONNUMALLANJITTUM ENIKKITHIL PRASHNAM ONNUM THONNYIILLA. ON THE OTHER FACT IS I HATE MT MOVIES. ATHILULLATHU MAYA LOKAM MATHRAMANU. YADARTHYGHALIL NINNU ETHROYO KATHAM AKALGHALIL. SAMVEDANTHINTE BBASHA VARNYGHALAL POORITHAVUM
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Mt movies hatero :njetti:

    Elipathayathile unni oru pramani alle.. Kshayichu varunna kalathe kadha.. Matangalod vimukatha kanikkunna manushyan ithaa enik manasilaaye..

    Pinnne adoorinte cinemakalod enik thalparyamilla...

    Adoor thanne paranje thante cinema kanan film institutil ponamennalle :Lol:
     

Share This Page