1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Honey Bee 2 – visually rich but script wise loose

Discussion in 'MTownHub' started by sheru, Mar 23, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Honey Bee 2 – visually rich but script wise loose

    അതികം പ്രതീക്ഷകള്‍ ഇല്ലാതെ പോയി ഒരു കിടിലം entertainer കണ്ട പ്രതീതി ആയിരുന്നു ആദ്യ ഭാഗം , എന്നാല്‍ അമിത പ്രതീക്ഷകളുമായി പോയി നിരാശ സമ്മാനിച്ച്‌ രണ്ടാം ഭാഗം

    സെബന്റെം ഏഞ്ചലിന്റെം കല്യാണവും , രണ്ടു കുടുമ്പങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന കലഹങ്ങളും ഒക്കെ ആണ് പ്രമേയം

    ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ മതി മറന്നു തട്ടി കൂട്ടിയ തിരകഥ , കോമഡി വേണോ സെന്റി വേണമോ എന്ന് അറിയാതെ നീങ്ങി .. വളരെ മനോഹരമായ വിസ്വല്സ് , ശരാശരിയില്‍ താഴെ നിന്ന പടത്തെ കുറച്ചെങ്കിലും മേലെ കൊണ്ട് വരുന്നതും അല്ബിയുടെ വിസ്വല്സ് ആണ്

    പ്രതേകിച്ചു പിടിച്ചു ഇരിക്കത്തക്ക തമാശകളോ , അല്ലെങ്കില്‍ emotions ഒന്നും തിരകഥയില്‍ കൊണ്ട് വരന്‍ കഴിഞ്ഞില്ല.. ആദ്യത്തെ ഭാഗത്തിലെ എല്ലാരും വേണം , കൂടെ കുറച്ചു പേരെ ഉള്‍പ്പെടുത്തണം എന്നൊരു ഉദേശം അല്ലാതെ , മറ്റൊന്നും കണ്ടതും ഇല്ല

    പ്രകടനങ്ങള്‍ :
    അസിഫ് – വളരെ challenging ആയ സന്ദര്‍ഭങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാലും സെബാന്‍ അദ്ദേഹം ബംഗി ആക്കി
    ഭാവന – ഭംഗിയാല്‍ നിറഞ്ഞു നിന്നും
    ബാബുരാജ് , ഭാസി , ബാലു ഒക്കെ പഴയ ഭാഗത്തിന്റെ നിഴല്‍ ആയി
    ശ്രീനി , ലെന , ലാല്‍ , സുരേഷ് കൃഷ്ണ , ഗണപതി , കവിത , കൃഷ്ണപ്രഭ എല്ലാവരും അവരുടെ ഭാഗങ്ങള്‍ നന്നാക്കി

    verdict : 2.5 /5
    ഹണി ബീ ഇഷ്ട്ടപ്പെട്ടു അമിത പ്രതീക്ഷയില്‍ പോയാല്‍ നിരാശപ്പെടും , അതികം പ്രതീക്ഷകള്‍ ഇല്ലാതെ സമീപിച്ചാല്‍ നന്നായിരിക്കും

    വാല്‍കഷ്ണം : തിയേറ്റര്‍ പരിസരത്തെ ആള്‍കൂട്ടം ശരിക്കും സന്തോഷം നല്‍കുന്നവ ആയിരുന്നു , ആദ്യ ഭാഗത്തിന് ഇത്രേം ഫാന്‍സ്‌ ഉണ്ടെന്നുള്ളതും സന്തോഷകരം
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Bhai...!!
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    2.5 okke kooduthal alle...

    Sent from my Lenovo K50a40 using Tapatalk
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Angeru bayankara vishala hridayan anu
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Nnalum ithrem okke...:Ho:
     
  6. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks sheru
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Kalikkuva:
     
    Cinema Freaken likes this.
  8. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    first day review alle machane :) njan theera ishttappetttilenkilum 2.5 etthikarundu :D

    apt rating is 1/5 :D nalla koora ayairunnu padam
     
    Cinema Freaken likes this.
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Oh angane....:Vandivittu:

    Asif ennanavoo ini oru super hit kittane..:think: :unhappy:
     
  10. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai...
     

Share This Page