aghnathe kootukaran enikkundayirunnu , ighanathe kootukaran enikkundayirunnu ennu fbyil post ittu kondirunna oru kootukaran enikkum undarnnu
തമിഴ് നാട്ടിൽ രണ്ടു മാസം മുമ്പ് മഴ കിട്ടാൻ വേണ്ടി ഒരു ചടങ്ങു നടത്തി! രണ്ടു കുരങ്ങൻമാരെ തമ്മിൽ കല്യാണം കഴിപ്പിച്ചു: അന്നത് വലിയ വാർത്തയായിരുന്നു! ഇപ്പോൾ ജയലളിത ആ കുരങ്ങന്മാരെ അനേഷിച്ച് പോലീസിനെ വിട്ടിരിക്കുകയാണ് ഡൈവോഴ്സ് ചെയ്യിക്കാൻ!
ee koppu kandu kandu veruthu poyi. ithu pole ulla jangal malayalikal mathram anu. eghan biriyani koduthaloo enna chintha mathram