സൈക്കൊളജി യുടെ പ്രാക്റ്റിക്കല്‍ ക്ലാസ് നടക്കുകയാ യിരുന്നു. പ്രോഫസ്സര്‍ ഒരു ആൺയെ ടേബിളില്‍ നടുക്ക് വച്ചശേഷം ഒരു വശത്തു ഒരു പഴവും മരുവശത്തു ഒരു പെണ്ണെലി യെയും വച്ചു.. ആണെലി നേരേ പഴത്തിടുത്തു പോയി അത് കഴിക്കാന്‍ തുടങ്ങി.. പിന്നീട് പ്രോഫസ്സര്‍ പഴം മാറ്റി റൊട്ടി വച്ചു. അപ്പോഴും എലി റൊട്ടിക്കടുത്തു തന്നെ വീണ്ടും വന്നു.ഇങ്ങനെ അദ്ദേഹം പല ആഹാരങ്ങള്‍ മാറ്റി നോക്കിയപ്പോഴെല്ലാം എലി പെണ്ണെലി യുടെ അടുത്തു പോകാതെ അഹാര ത്തിനടുത്തേക്ക് മാത്രമാണ് പൊയ്ക്കൊണ്ടിരുന്നത്. ഒടുവില്‍ പ്രോഫസ്സര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു :- " ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്തെന്നാല്‍ its proved that hunger (food) is bigger need than girls." ഉടന്‍ പിന്നില്‍ നിന്ന ടിൻറ്റുമോൻ വിളിച്ചു പറഞ്ഞു :- " സര്‍ പെണ്ണെലി യെ മാറ്റി മറ്റൊരു പെണ്ണെലിയെ വച്ചുനോക്കിയാലോ ? " പ്രോഫസ്സര്‍ :- "അതെന്തിന് ?" ടിൻറ്റുമോൻ :- "ഈ പെണ്ണെലി ആണെലിയുടെ ഭാര്യയായിരിക്കും സര്‍."