Tvm cityil auto drivermark daily 1000 rs koduth avide OK bjp tharangam aanenn parayikunnu enn oru news kettu_/\_
ഗുരുവായൂരിൽ വോട്ട് ചോദിച്ച് ചെന്ന സഖാക്കളോട് ഗൃഹനാഥന്റെ മറുപടി സഖാക്കൾക്കിടയിൽ വിറയലായി മാറുന്നു. സഖാക്കൾ: എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും; വോട്ടർ: ഇതിന് മുമ്പ് പലതവണ അധികാരത്തിൽ വന്നിട്ടും എന്തേ ഒന്നും ശരിയാകാത്തത്! അത് പിന്നേ സഖാക്കൾ തല ചൊറിയുന്നു; അഴിമതിക്കെതിരേയാകണം നിങ്ങളുടെ വോട്ട്, വോട്ടർ: ലാവലിൻ അഴിമതി നിങ്ങൾ മറന്നോ? സഖാക്കൾ: അത് തലശേരി കാൻസർസെന്ററിന് 100 കോടി തരാമെന്ന് പറഞ്ഞപ്പോൾ കൊടുത്ത കരാറാണ്, വോട്ടർ: അത് നിങ്ങൾക്ക് നേരിട്ട് കൊടുത്താൽ പോരേ..374കോടി ഖജനാവിന് നഷ്ടമാക്കി ആയിരക്കണക്കിന് കോടി സായിപ്പിന് ലാഭമുണ്ടാക്കിയിട്ട് വേണോ? സഖാക്കൾ: യുഡിഎഫ് ഭൂമി പതിച്ച് കൊടുക്കുന്നത് കണ്ടില്ലേ? വോട്ടർ: അക്കാര്യത്തിൽ നിങ്ങളും മോശക്കാരല്ലല്ലോ, മെർക്കിസ്റ്റൺ എസ്റ്റേറ്റ്, ചക്കിട്ടപ്പാറ,എച്എംടി,കിനാലൂർ,കാക്കൂർ.അന്നാണ് ബിനോയ് വിശ്വത്തിനെ വിഎസ് പോഴനെന്ന് വിളിച്ചത്,ഇപ്പറയുന്ന വിഎസ് ബന്ധുവിന് ഭൂമി പതിച്ചു കൊടുത്ത കേസിലേ പ്രതിയല്ല? സഖാക്കൾ: സോളാർ‐ബാർക്കോഴ, വോട്ടർ: നിങ്ങൾ ഭരിക്കുമ്പോളല്ലെ ടോട്ടൽഫോർയു തട്ടിപ്പ് നടന്നത്, സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി തട്ടിപ്പ് നടന്നത്,ദരിദ്രരായ ഭാഗ്യാന്വേഷികളെ ചൂഷണം ചെയ്ത് സിക്കിം ഭൂട്ടാൻ ലൈവ് നറുക്കെടുപ്പെന്ന് പറഞ്ഞ് മാർട്ടിൻ കൊടുക്കുന്ന സീഡി കൈരളിയിൽ പ്രദർശിപ്പിച്ച് നിങ്ങളും,വഞ്ചനക്ക് കൂട്ട് നിന്നില്ലേ? സംസ്ഥാനത്തിന്റെ കോടികളുടെ സമ്പത്തല്ലെ പുറത്തേക്കൊഴുകിയത്, ദേശാഭിമാനിക്ക് കിട്ടിയത് വെറും രണ്ട്കോടി. സഖാക്കൾ:‐മാനവികതക്ക് ഒരു വോട്ട്. വോട്ടർ: കണ്ണൂരിലെ ഫസലിനെ കൊന്നിട്ട് ചോര പുരണ്ട ഷർട്ട് ആർഎസ്സെസുകാരന്റെ വീട്ടുമുറ്റത്തിട്ട് വർഗീയകലാപത്തിന് ശ്രമിച്ചതാണോ മാനവികത, ഒരു വെട്ടിന് മരിക്കുമായിരുന്ന ദീരനായ കമ്യൂണിസ്റ്റ് ടി.പി.ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്നതും,കൊല്ലാൻ വന്ന ഇന്നോവയുടെ പിറകിൽ മാഷാഅല്ലാഹ് സ്സിക്കറൊട്ടിച്ചതുമാണോ മാനവികത, എംഎസ്എഫുകാരനായ ഷുക്കൂറിനെ നൂറുകണക്കിനാളുകൾ നോക്കിനിൽക്കെ മൃഗീയമായികൊന്നതാണോ മാനവികത. സഖാവായ പെരിഞ്ഞനം നവാസിനെ ആള് മാറികൊന്നതാണോ മാനവികത! ടി.പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്ത്തിയതാണോ മാനവികത! സഖാക്കൾ: നിങ്ങളോട് പറഞ്ഞാൽ വിജയിക്കില്ല ഞങ്ങൾ പോണു.. ഗൃഹനാഥൻ: ആ കിളിരൂർ വിഐപി ആരെന്ന് പറഞ്ഞിട്ട് പോകൂ.. VIRAL ..QUESTIONS TOWARDS CPIM ..VIRAL POST ...
Oppn parties both in TN & Kerala fail to finalise their CM nominee. LDF in Kerala still undecided between Pinarayi Vijayan & Achuthanandan
ithil Ulla ezhavarum dalitharum aanu bjp nottam idunath...ith thanne aanu LDF veenale bjp ivide nilam thodukayullu enn parayunathum