കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയതായി പരാതി. പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതായി പ്രസൈഡിംഗ് ഓഫീസര്‍ ലപരാതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് രെഖപ്പെടുത്തിയിട്ടില്ല. കണ്ണൂരില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ തിരക്കാണ്. ജില്ലയില്‍ മൂന്നിടത്ത് യന്ത്രം പണിമുടക്കിയെങ്കിലും തകരാര്‍ ഉടന്‍ പരിഹരിച്ചു.
വിരലിൽ പതിച്ച മഷിയടയാളം ഉൾപ്പെടെ സെൽഫിയെടുക്കൂ; ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറക്കാം https://t.co/CuYOkJOkZE
Undu enthina kollam.mandalathekaal development chavara mandalathil undu Kollam. Mla ldf aanu gurudasan aanu anger enthelum cheyyendae
Four deaths reported in Kerala during polling https://t.co/x50edoXG7X #KeralaPolls2016 #മാതൃഭൂമി https://t.co/TrY3BnAIak