ഉടുമ്പന്‍ചോലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമിഴ് വംശജരും തമ്മില്‍ സംഘര്‍ഷം https://t.co/NnocmkhFwv
പികെ രാഗേഷ് ഒരു തരത്തിലും ജനവിധിയെ സ്വാധീനിക്കാന്‍ പോകുന്ന ഘടകമല്ലെന്ന് കെ സുധാകരന്‍ https://t.co/0SWTd0i6sc
അമ്പൂരിയിലെ ആദിവാസികൾക്ക് ഇത്തവണയും ബൂത്തുകളിലേക്ക് പോകാൻ ആശ്രയം വളളം മാത്രം #MMTVKeralaPoll #Vote https://t.co/WNnNlcTKct
അമ്മ എന്ന താരസംഘടനയോട് എനിക്ക് യാതൊരു വിദ്വേഷവുമില്ല. എന്റെ രാജി സ്വീകരിക്കുകയോ തള്ളുകയോ എന്തുവേണമെങ്കിലും ചെയ്യാം. Salim kumar
മഴയെ പോലും അവഗണിച്ചുള്ള വോട്ടര്‍മാരുടെ പ്രതികരണം യുഡിഎഫ് അനുകൂലമെന്ന് കെ മുരളീധരന്‍ #MMTVKeralaPoll #Vote https://t.co/jmgyizE9ZR
നിയമസഭാ പ്രവേശനത്തിന് മഴ നല്ല ലക്ഷണമാണെന്ന വിശ്വാസത്തില്‍ എന്‍ഡിഎ #MMTVKeralaPoll #NDA #Vote https://t.co/rZS4SFaUfk
നൂറ് സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണിയുടെ നായകര്‍ #MMTVKeralaPoll #LDF #Vote https://t.co/ftttJ9eh7W