കളം നിറഞ്ഞ ചതുഷ്കോണ മൽസരത്തിൽ എരിപൊരി കൊണ്ട പൂഞ്ഞാറിൽ പി.സി. ജോർജ് ജയിച്ചുകയറുമെന്ന് എക്സിറ്റ് പോൾ https://t.co/4LrBhTgim8
#General_News മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വിയെന്ന് പ്രവചനം https://t.co/PLFxB0VKMF #keralavotecom https://t.co/gup2WrqTQf
തിരുവനന്തപുരം: സമാധാനപരമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് സംസ്ഥാനത്തെ പൊലീസ് വകുപ്പിന് പൊലീസ് മന്ത്രിയുടെ അഭിനന്ദനം. തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചതിന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരേയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നതായി ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ സമാധാന അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടന്നത് ഇത് ആദ്യമായിട്ടാണ്. മറ്റ് സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നത് അഭിനന്ദനാര്‍ഹമാണ്. ഇതിനായി സഹകരിച്ച സമ്മതിദായകരേയും അഭിനന്ദിക്കുന്നു. ചെന്നിത്തല പോസ്റ്റില്‍ കുറിച്ചു.
CEO update cheyunnathu anu original poll.athu election nadakumbe 2 hrs koodumbe anu update avune.ithonidak koodunnatoke verum channel udaips aanu.athanu oro channnelilum oro percentage