കെജിഎഫ് 2 1 കെജിഎഫ് ചാപ്റ്റർ വൺ അവസാനിച്ചിടത്ത് നിന്ന് കെജിഎഫ് തുടങ്ങുന്നു ജേർണലിസ്റ്റിനെ ഇൻറർവ്യൂവിൽ രണ്ടാം ദിനം ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അദ്ദേഹത്തിൻറെ മകൻ പ്രകാശ് രാജ് അദ്ദേഹത്തിൻറെ കെജിഎഫ് ചാപ്റ്റർ ടു കണ്ടെത്തുകയും അതിൻറെ അവതരണവും ആണ് കെജിഎഫ് ടു . ഗരുഡയുടെ മരണത്തിനുശേഷം പലരുടെയും നോട്ടം കെജിഎഫ് അധികാരം പിടിച്ചെടുക്കാൻ , റോക്കിയെ തകർത്തു കെജിഎഫ് വീണ്ടെടുക്കാൻ Adheera , കെജിഎഫ് 1 ഒന്നിൽ ഗരുഡ ഇല്ലാതാക്കാൻ ഒന്നിച്ചുചേർന്ന് വരും ഒപ്പം റോക്കി എന്ന ശക്തിയെ വളരുവാൻ അനുവദിക്കാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രിയും ഫസ്റ്റ് ഹാഫിൽ adheera റോക്കി മത്സരം സെക്കൻഡ് ഹാഫിൽ പ്രധാനമന്ത്രിയും അധികാരകേന്ദ്രങ്ങളും റോക്കി ക്കെതിരെ ഇവയെ അതിജീവിച്ച് കെജിഎഫ് നിലനിർത്തുക അതിനു കഴിയുമോ? . ഇതൊരു യാഷ് സ്റ്റൈലിഷ് സിനിമയാണ് ഒപ്പം തന്നെ സഞ്ജയ് ദത്ത്, രവീണ, നായിക എന്നിവർക്ക് തന്നെ തങ്ങളുടെ ഭാഗം മികച്ചതാക്കി ഈ വിഷുവിന് ഒരു മാസ് സ്റ്റൈലിഷ് സിനിമ അതാണ് കെജിഎഫ് ടു. കെജിഎഫ് 3 അതിനായി കാത്തിരിക്കാം