പണ്ട് റൂണി എന്ന പ്രതിഭയെ പററി വായിച്ചറിഞ്ഞാണ് മാഞ്ചസ്ററര്‍ യുണൈററഡിന്‍റെ കളികള്‍ സഥിരമായി ഫോള്ളോ ചെയ്യാന്‍ തുടങിയത്. അക്കാലത്ത് പക്ഷേ റൂണിയെകാള്‍ എന്നെ ആകര്‍ഷിച്ചത് നീണ്ടു കൊലുന്നെനെ ഉളള ഒരു പയ്യന്‍ ആയിരുന്നു . ലോക ഫുട്ബോളിലെ അടുത്ത താരം അവനാകും എന്ന് ഞാനും അനിയനും പറയുമായിരുന്നു.. പിന്നീട് കണ്ടത് അവന്‍റെ വളര്‍ച്ച ആയിരുന്നു . ലോകത്തിലെ എക്കാലത്തെയും മികച്ച താരങളിളിലൊരാളായി അവന്‍ വളര്‍ന്നു. ആദ്യം മികച്ച നീക്കങള്‍ കൊണ്ട് കൈയടി നേടിയ പയ്യന്‍ പിന്നീട് അതിനൊപ്പം ഗോളടിയിലും മികവ് കാട്ടി. 2007-08 ആണെന്ന് തോന്നുന്നു, റൊണാള്‍ഡോ ലോകത്തെ തന്‍റെ കളി മികവ് കൊണ്ട് ഞെട്ടിക്ുന്നതാണ് കണ്ടത് .സീസണില്‍ 42 ഗോള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ യുണൈററഡ് ലീഗു യുസിലും നേടി . തുടര്‍ന്നദ്ദേഹം ലോക ഫുട്ബോളര്‍ ആയി. 2009-10 റെക്കോര്‍ഡ് തുകക്ക് റയലിലേക്‌ക് അദ്ദേഹം കൂടു മാറി. അവിടെയും അദ്ദേഹം നേട്ടങള്‍ കൊയ്തു കൊണ്ടിരുന്നു.. പക്ഷേ പിന്നീട് ഒരിക്കലും അദ്ദേഹം എന്നെ ആകര്‍ഷിച്ചില്ല. അദ്ദേഹം മോശം എന്നല്ല പറയുന്നത് . അവിടെ അദ്ദേഹം കളിക്കുന്ന ശൈലി എനിക്ക് അത്ര ഇക്ഷടമല്ല എന്നത് കൊണ്ടാണ് നാളെ 31ആം ജന്മദിനം ആഘോഷിക്കുന്ന ക്രസ്ററിനോ റൊണാള്‍ഡോക്‌ക് ജന്മദിനാശംസകള്‍ @Mayavi 369
ralinu vendathu oru goal scorere aanu athu mattarekalum nannayi cr7 cheyyunnundu .. after 2008-09 real trophy nediya ella tournmentilum top scorer cr7 aanu
goal scoring nannayi cheyundu. njan aa shyli enikku valiya thalpyryam illanna parranje. pulli mosham ennalla