കോടി എതിര്* നീച്ചാല്*,കാക്കി സട്ടേ,എന്നീ 2 സൂപ്പര്* ഹിറ്റ്* സിനിമകളുടെ സംവിധായകനും ആ ചിത്രങ്ങളുടെതന്നെ നിര്*മാതാവും ആയ ധനുഷ് ഇരട്ട വേഷത്തില്* എത്തുന്ന ചിത്രമാണ് കോടി.സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ പടത്തില്* എനിക്ക് ഉണ്ടായിരുന്ന പ്രതീക്ഷകള്* വനോളമായിരുന്നു.ചില പ്രത്യേക കാരണങ്ങളാല്* ആ പ്രതീക്ഷയില്* പിന്നീട് ഇടിവ് സംഭവിച്ചിരുന്നു.ഇന്നലെ പടം റിലീസ് ആയപ്പോള്* മുതല്* വളരെ മികച്ച പ്രതികരണം ആണ് കേള്*ക്കാന്* സാദിച്ചത്.അത് വഴി വീണ്ടും പ്രതീക്ഷകള്* ഉയര്*ന്നു.ഇനി പടത്തിലേക്ക്.. കഥച്ചുരുകം : കോടി/അന്*പ് (ധനുഷ്) ഇവര്* രണ്ടുപേരും ഇരട്ട സഹോദരന്മാരാണ്.ഒരാള്* പാര്*ട്ടി പ്രവര്*ത്തകനും മറ്റെയാള്* സ്*കൂള്* അദ്യാപകന്* ആയും ജോലി ചെയ്യുന്നു.ഒരു പ്രത്യേക സാഹചര്യത്തില്* കോടി ഉപേക്ഷിച്ചു പോകുന്ന കാര്യങ്ങള്* അനബിന് ചെയ്തു തീര്കെണ്ടാതായി വരുന്നയിടത്ത് കഥ വികസിക്കുന്നു. പ്രകടനങ്ങള്* : ധനുഷ് : ഈ നടന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതിലല്ലോ.പതിവുപോലെ വളരെ പക്ക്വതയോടെ രണ്ടു കഥാപാത്രങ്ങളും അവതരിപിച്ചു. ദുരൈ സെന്തില്*കുമാര്* - നന്നായി എടുത്തിട്ടുണ്ട്.രണ്ടാം പകുതിയില്* ചില ഇഴച്ചില്* ഒഴിച്ച് നിര്*ത്തിയാല്* നല്ലൊരു Entertainer നല്*കുവാന്* ആയി തൃഷ : അല്പം വില്ലത്തരം ഒക്കെയുള്ള രുദ്ര എന്ന കഥാപാത്രം തൃഷ നന്നായി ചെയ്തു അനുപമ : വെറുപ്പിച്ചില്ല എസ്.എ.ചന്ദ്രശേകര്* : നന്നായി ചെയ്തു കാളി വെങ്കട്ട് : ഈ നടന്* ക്ലൈമാക്സ്* സീനില്* ഞെട്ടിച്ചു കളഞ്ഞു.അമ്മാതിരി പെര്*ഫോമന്*സ്. ബാകി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്*ത്തി മൊത്തത്തില്* ഒരു മുഴുനീള മാസ്സ് എന്റെര്*തൈനെര്* പ്രതീക്ഷികാതെ ഒരു കൊച്ചു പൊളിറ്റിക്കല്* ഡ്രാമ അതിന്റെ കൂടെ ചെറിയ മാസ്സ് എലെമെന്റ്സ് ഇങ്ങനെ പ്രതീക്ഷിച്ചു പോകു നിങ്ങള്ക്ക് തീര്*ച്ചയായും ഇഷ്ടപെടും