1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Kottayam Kunjachan 2 ~ Megastar Back As Kunjachan ~ Mithun Maneul Directorial ~ Friday Cinemas Prod

Discussion in 'MTownHub' started by King David, Mar 14, 2018.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kottayam kunjachanekkal anik iahttam Maravathoor kanavile chaandichayan anu. Enna oru itha... kidilan character.
    Pakka achayan..
    Athu kazhinjal sangathile kuttappayi..
     
    Janko likes this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Peru kunjachan ennakilla ennu vijay babu....munne aroma mani ayum suresh babu ayum samsarichenn...appo dennis joseph nte kaanan paranju angerum sammadhichu....ippo announce cheythenu sesham nthanu ingane cheythennu manasilakunilla ennu vijay babu asianet newsil paranju
     
    Mark Twain likes this.
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    veendum hype keri :clap:

    Sent from my SM-J710F using Tapatalk
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    kottayam appoottan :Hurray:
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. C V Raman

    C V Raman Debutant

    Joined:
    Nov 1, 2017
    Messages:
    37
    Likes Received:
    8
    Liked:
    8
    Trophy Points:
    0
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    kottayam thommichan !
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Shibu G Suseelan
    .
    കോട്ടയം കുഞ്ഞച്ചൻ 2.. കഴിഞ്ഞ ഫെബ്രുവരി 9ന് ഞാനും വിജയ് ബാബു സാറും നേരിട്ട് ആരോമ മണി സാറിന്റെ ഓഫീസിൽ പോയി മാറ്റർ സംസാരിച്ചു, അപ്പോൾ മണി സാർ പറഞ്ഞത് ഞാൻ ഇനി അതൊന്നും ചെയ്യുന്നില്ല. എന്നാൽ ഡയറക്ടർ ടി എസ്. സുരേഷ് ബാബു കുറെ കാലമായി അതിന്റെ പുറകിൽ ആണ് അദ്ദേഹം സമ്മതിച്ചാൽ എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് മണി സാർ വിജയ് സാറിനെ അനുഗ്രഹിച്ചു.. എന്നിട്ട് ഇങ്ങനെ ആണ് പറഞ്ഞത് "ഞാൻ സുരേഷ് ബാബുവിനോട് സംസാരിച്ചിട്ട് ഹർഷനെ (മാനേജർ ) അറിയിക്കാം.. ഹർഷനെ വിളിച്ചാൽ മതി, ആ സമയത്തു മണിസാറിന്റെ മകൻ ബാബു ചേട്ടനും ഉണ്ടായിരുന്നു.വിജയ് സാറിന്റെ നമ്പർ ബാബുച്ചേട്ടൻ വാങ്ങുകയും ചായ കുടിച്ചു ഞങ്ങൾ ഓഫീസിൽ നിന്ന് ഇറങ്ങി. ഞാൻ അതിനു കുറച്ചു ദിവസം കഴിഞ്ഞു സുരേഷ്ട്ടനെ വിളിച്ചു വിവരം പറഞ്ഞു., അപ്പോൾ അദ്ദേഹത്തിനെ മണി സാർ വിളിച്ചു വിവരം പറഞ്ഞിരുന്നുഎന്ന് മറുപടി തന്നു . പിന്നെ അദ്ദേഹം പറഞ്ഞത് ഞാൻ എന്റെ ഫിലിം ആയി ഒന്ന് മമ്മൂക്കയെ കണ്ടിട്ട്... നടന്നില്ല എങ്കിൽ ഷിബുവിനെ വിളിച്ചു വിവരം പറയാം.. . വീണ്ടും കുറച്ചു ദിവസം കഴിഞ്ഞു ഞാൻ വിളിച്ചു.. ഉടനെ മമ്മുക്കയെ കാണും എന്നും തിരിച്ചു വിളിച്ചോളം എന്ന് മറുപടി പറഞ്ഞു.. ഇതിന്റെ ഇടക്ക് ഞാൻ മണി സാറിനെയും ഹർഷൻ ചേട്ടനെയും വിളിച്ചു കൊണ്ടേയിരുന്നു.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു സുരേഷേട്ടൻ എന്നെ വിളിച്ചു... അദ്ദേഹം മമ്മൂക്കയെ കണ്ടു എന്നും ഫിലിം ചെയ്യുന്നില്ല എന്നും നിങ്ങൾ അത് ചെയ്‌തോളൂ എന്നും പറഞ്ഞു. ഈ വിവരം മാണിസാറിനോട് പറഞ്ഞു എന്നും പറഞ്ഞു. അത് കഴിഞ്ഞു ഉടനെ ഞാൻ മാണിസാറിനെ വിളിച്ചു. ഫോൺ എടുത്തില്ല..ഈ വിവരം മാനേജർ ഹർഷൻ ചേട്ടനോടും പറഞ്ഞു.. മാണിസാറിന്റ മകൻ ബാബു ചേട്ടനോടും പറഞ്ഞു..മാർച്ച്‌ 14 ഉച്ച വരെ ഞാനും വിജയ്ബാബു സാറും മാറി മാറി വിളിച്ചു.. മണി സാർ ഫോൺ എടുത്തില്ല... വിവരം വിളിച്ചും.. മെസ്സേജ് വഴിയും മണി സാറിന്റെ മകൻ ബാബുച്ചേട്ടനെ അറിയിച്ചു.. അപ്പോൾ അച്ഛനോട് പറയാം നിങ്ങൾ വൈകുന്നേരം വിളിക്കാൻ പറഞ്ഞു... വീണ്ടും വിളിച്ചു എടുത്തില്ല.. അപ്പോൾ ഇത് മനപ്പൂർവം ചെയ്ത ചതി ആയിടെ ഇപ്പോൾ ചിന്തിക്കാൻ പറ്റുള്ളൂ.. അല്ലെങ്കിൽ എനിക്ക് തരാൻ പറ്റില്ല.. എന്ന് ഒരു വാക്ക് മെസ്സേജ് ആയിട്ടോ മാനേജർ വഴിയോ പറയില്ലേ.. അല്ലെങ്കിൽ ഇത്ര രൂപ തന്നാൾ തരാം എന്നെങ്കിലും അറിയിക്കില്ലെ... സിനിമക്കാർക്ക് എപ്പോഴും സിനിമക്കാർ തന്നെ ആണ് പാര.. അല്ലതെ പ്രേക്ഷകർ അല്ല. അവർ നല്ലത് ആണെങ്കിൽ സിനിമ സ്വീകരിക്കും അത്ര തന്നെ..
     
    Mannadiyar likes this.
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    agreement sign cheythitt mathiyayirunnallo announcement...
     

Share This Page