1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lı★ VARNYATHIL AASHANKA ★lı ★ KUNCHAKKO BOBAN ★ SiDHARTH BHARATHAN ★ GOOD REVIEWS ★

Discussion in 'MTownHub' started by Cinema Freaken, Feb 13, 2017.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    വർണ്യത്തിൽ ആശങ്ക

    സിദ്ധാർഥ് ഭരതന്റെ ആദ്യ ചിത്രം ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമക്ക് ശേഷം വരുന്ന ചിത്രം അതുകൊണ്ടു തന്നെ ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു പ്രതീക്ഷ വെച്ചുകൊണ്ടാണ് സിനിമക്ക് കയറിയത്.

    【സിനിമയിലേക്ക്】

    എന്റെ പ്രതീക്ഷ തെറ്റിയില്ല പ്രതീക്ഷിച്ച പോലെ തന്നെ എന്റെ പ്രതീക്ഷക്കൊത്ത് സിനിമ ഉയർന്നു.5 കള്ളന്മാരുടെ ഒരു മോഷണ കഥ വളരെ രസകരമായും റീലീസ്റ്റിക് ആയും സംവിധായകൻ അവതരിപ്പിച്ചു. എന്നാൽ വെറും കള്ളന്മാരുടെ കഥയിൽ ഒതുക്കാതെ കേരള രാഷ്ട്രീയത്തിലെ അല്ലെങ്കിൽ കേരള സമൂഹത്തെ നശിപ്പിക്കുന്ന രാഷ്ട്രീയ കൊലപാതകം എന്ന വിപതിനെതിരെയും സിനിമ ശക്തമായ പ്രതികരിക്കുന്നു.

    【കഥ,തിരക്കഥ,സംവിധാനം】

    സിദ്ധാർഥ് ഭരതന്റെ തന്നെ കഥയും തിരക്കഥയും മികച്ചതായിരുന്നു. നല്ല കാമ്പുള്ള തിരക്കഥ സിനിമയെ കൂടുതൽ മനോഹരമാക്കി. വെറുതെ 5 കള്ളന്മാരുടെ കഥ പറയാതെ സമൂഹത്തിലെ കള്ളന്മാരെ കുറിച്ചും അവർ അവർ എങ്ങനെ ജനിക്കുന്നു എന്നതിനെ പറ്റിയും സിനിമ പറയുന്നു.കൂടാതെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എതിരായ് നല്ലൊരു മെസ്സേജും സംവിധായകൻ നൽകുന്നു. മികച്ച സംവിധാനം എടുത്തു പറയേണ്ട ഘടകം തന്നെയാണ്.

    【അഭിനേതാക്കൾ】

    കുഞ്ചാക്കോ ബോബൻ,ചെമ്പൻ വിനോദ്,ഷൈൻ ടോം ചാക്കോ,മണികണ്ഠൻ,സൂരജ് വെഞ്ഞാറമ്മൂട്, രചന നാരായണൻകുട്ടി തുടങ്ങി അഭിനയിച്ച ഓരോരുത്തരും മിന്നും പ്രകടനം ആയിരുന്നു.എല്ലാ സിനിമയിലും വെറുപ്പിക്കുന്ന പ്രകടനം എന്ന ആരോപണം നേരിടുന്ന ഗായത്രി സുരേഷ് പക്ഷെ ഈ സിനിമയിൽ നന്നായി തന്റെ വേഷം കൈകാര്യം ചെയ്തു. സുനിൽ സുഗത,അങ്കമാലി ഡയറിസ് ഫെയിം വിനീത് വിശ്വം എന്തിനേറെ ഒന്നു രണ്ടു സീനിൽ മാത്രം വന്നു പോയ ടിനി ടോം അടക്കം എല്ലാവരും മിന്നുന്ന പ്രകടനം ആയിരുന്നു.

    【ക്യാമറ】

    ജയേഷ് നായറിന്റെ ക്യാമറ കണ്ണുകൾ മികച്ചതും വ്യത്യസ്തവും ആയിരുന്നു.

    【സംഗീതം】

    ടൈറ്റിൽ സോങ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രശാന്ത് പിള്ളേയുടെ സംഗീതം ഒരു പുതുമ പുലർത്തി.

    【ടെക്‌നിക്കൽ】

    റീലീസ്റ്റിക് ആയതുകൊണ്ട് തന്നെ സംഭാഷണങ്ങൾക്ക് വ്യക്തത ചില സിനിമകളിൽ ഉണ്ടാകില്ല എന്നാൽ ഇതിൽ വളരെ നല്ല രീതിയിലുള്ള സംഭാഷണ ശബ്ദങ്ങൾ തന്നെയായിരുന്നു.

    【സംഭവം】

    നല്ല രീതിയിലുള്ള കോമഡിയും നല്ല ഒരു മെസ്സേജും സിനിമ നൽകുന്നു ഫാമിലി ആയിട്ടും അല്ലാതെയും നല്ലരീതിയിൽ ആസ്വദിക്കാൻ പറ്റിയ ഒരു നല്ല സിനിമ തന്നെയാണ് വർണ്യത്തിൽ ആശങ്ക.

    √√√√√അൻവർ ഷാ√√√√√

    Sent from my SM-J710F using Tapatalk
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    chakochanu adutha hitee

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Band:

    Sent from my SM-J710F using Tapatalk
     
  6. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Adya film chandretan alla nidra
     
    Mannadiyar likes this.
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    വർണ്യത്തിൽ ആശങ്ക
    ______________________
    ഈയടുത്ത് ,രാഷ്ട്രീയ സിനിമകളെന്ന ബ്രാന്റിലിറങ്ങിയ പല സിനിമകളേക്കാൾ നന്നായി രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ട് കള്ളന്മാരുടെ കഥ പറഞ്ഞ ഈ ചിത്രം ...

    " കക്കാൻ പഠിച്ചാൽപ്പോര നിക്കാൻ പഠിക്കണം " എന്ന സുരാജേട്ടന്റെ ഡയലോഗിലുണ്ട് ഈ ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം..
    രാഷ്ട്രീയക്കാരന് എന്ന ബ്രാന്റിംഗിന്റെ അടിസ്ഥാനം തന്നെ ആ വാചകമാണ്. കഥാന്ത്യത്തിൽ അത് അടിവരയിട്ടുറപ്പിക്കുന്നുണ്ട് സംവിധായകൻ.
    അക്രമ/കൊലപാതക രാഷ്ട്രീയത്തെയും ഹാസ്യാത്മകമായും ഗൗരവത്തോടെയും സമീപിച്ചിട്ടുണ്ട് ഈ ചിത്രം.

    വളരെ light hearted ആയി ആസ്വദിക്കാൻ പറ്റിയ നല്ലൊരു ചിത്രം , സുരാജേട്ടന്റെ വളരെ മികച്ച മറ്റൊരു കഥാപാത്രം , രചന നാരായണൻ കുട്ടിയുടെ നല്ലൊരു തിരിച്ചു വരവ് , പ്രതീക്ഷകളേ തളർത്താതെ സിദ്ധാർത്ഥ് ഭരതന്റെ കൈയടക്കത്തോടെയുള്ള സംവിധാനം, മികച്ച കഥാപാത്ര രൂപീകരണം, അങ്ങനെ ആകെ മൊത്തത്തിൽ ആസ്വാദ്യകരമാണ് ഈ ചിത്രം.
    വളരെ നൈസായി തുടക്കം മുതൽ ഒടുക്കം വരെ ഒരൊഴുക്കിൽ കൊണ്ടു പോകുന്നുണ്ട് സംവിധായകനു്ം അഭിനേതാക്കളും ചേർന്ന് ..

    Rating 3.5/5

    ✍ #sachin_antony

    Sent from my SM-J710F using Tapatalk
     
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    കുറച്ചു കള്ളന്മാരുടെ കഥ പറയുന്ന ഒരു മനോഹര ചിത്രം . സെക്കന്റ് ഹാഫിൽ ഒക്കെ നിർത്താത്ത കയ്യടികൾ ആയിരുന്നു .ക്ലൈമാക്സിലെ സുരാജിന്റെ പ്രസംഗം ഗംഭീരം .. സിദ്ധാർത്ഥ് ഭരതന്റെ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തേക്കാൾ ഇഷ്ടമായി ഈ സിനിമ .

    3.5/5

    Sent from my SM-J710F using Tapatalk
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    positve report :Yeye:

    Sent from my SM-J710F using Tapatalk
     

Share This Page