1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lı★ VARNYATHIL AASHANKA ★lı ★ KUNCHAKKO BOBAN ★ SiDHARTH BHARATHAN ★ GOOD REVIEWS ★

Discussion in 'MTownHub' started by Cinema Freaken, Feb 13, 2017.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Kunchacko Boban

    Thank you very much dear Sidharth Bharathan,Thrissur Gopalji,Ashiq Usman... My dear Suraj,Chemban chunk,Manikandan and Shine bros..... Thanku entire team of VARNYATHIL AASHANKA.....for giving me Kavtta SHIVAN.. And thank you my dears for watching the movie and making it a big SUCCESS.. ....All those reviews and responses and appreciation....thanku for everything GOD BLESS
     
    Mannadiyar likes this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Vivek Ranjit

    Varnyathil Aashanka - A hilarious, smart and intelligent satire/heist comedy by Sidharth Bharathan. A clever script by Thrisshur Gopalji with some very witty dialogues and some hilarious observations of the current social scenario. Kunchacko Boban absolutely nailing it in a completely new avatar of a local ruffian, like we have never seen him before gives us one of his best performances ever; Suraaj Venjarammoodu's yet another fantastic performance as the cunning manipulator which gets the most applause, Chemban Vinod Jose playing a dumbo to perfection and brings the house down with his antics; Shine Tom Chacko with a refreshing performance, that's one his best; and a spirited Manikandan Achari make the movie a super entertaining watch. Along with Rachana, Tiny Tom, Dinesh Prabhakar, Aazim Jamal and KPAC Lalitha chechi who are all perfect. Prashant Pillai's music elevates the hilarious situations and doubles the entertainment. Jayesh Nair, Bavan Sreekumar, Vishnu Govind, Sree Sankar and Raja Krishnan have excelled in their respective departments. And kudos to the producer Ashiq Usman for backing this film. Really enjoyed working on this movie!
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Chakochan kola active in fb

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    വർണ്യത്തിൽ ആശങ്ക - വർണ്ണകടലാസുകളിൽ പൊതിഞ്ഞ പാഴ് വസ്തുവല്ല ഈ സിനിമ, അവർണ്ണകടലാസിൽ കടലാസുകളിൽ പൊതിഞ്ഞൊരു മൂല്യ വസ്തുവാണീ സൃഷ്ടി. അധികമെന്നല്ല ഒട്ടും ബഹളമില്ലീതെ ഇറങ്ങിയൊരു ചെറിയ സിനിമ. ആദ്യദിനം തന്നെ കാണുവാൻ പ്രേരിപ്പിച്ച ഘടകം പക്ഷേ ഇതൊന്നുമല്ല പ്രതിഭാസമായിരുന്ന ഭരതന്റെ പുത്രന്റെ മൂന്നാമങ്കമെന്നത് തന്നെയായിരുന്നു..അച്ഛനോടുള്ള ഇഷ്ടം അമ്മയിലൂടെ ആ മകനിലും പകരും ഏതൊരു സിവിമാപ്രേമിക്കും...!!!
    മെല്ലേ തുടങ്ങുന്ന സിനിമ ആദ്യ സമയങ്ങളിലെ മെല്ലേ പോക്കും പതിവ് കാഴ്ച്ചകളും ഇതെങ്ങോട്ടേക്കാണ് ഈ പോക്ക്,നിരാശയായിരിക്കുമോ ഫലം എന്ന തോന്നൽ തുടങ്ങുന്ന വേളയിൽ തുടങ്ങുന്നു സിനിമയിൽ മാറിമറിഞ്ഞ് വരുന്ന സംഭവവികാസങ്ങൾ...നർമ്മത്തിൽ ചാലിച്ചൊരു ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്നൊരു യാത്രയായിരുന്നു പിന്നീടങ്ങോട്ട് അവസാനം വരെ...ആനുകാലിക വിഷയങ്ങൾ ഇത്ര ലാഘവത്തോടെ എന്നാൽ കഥയിൽ നിന്നൊട്ടും വ്യതിചലിക്കാതെ അവതരിപ്പിച്തൊരു മലയാള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല...സറ്റയർ ഗണത്തിൽ പെടുത്താവുന്ന ചിത്രം കൈകാര്യം ചെയ്ത വിഷയങ്ങൾ അത്രയും ചിന്തിപ്പിക്കും പ്രേക്ഷകരെ...!
    താരങ്ങളിൽ എടുത്തു പറയേണ്ടത് സുരാജിന്റെ പ്രകടനമാണ്...ഹാസ്യകഥാപാത്രത്തിന്റെ അഭിനയവൈവിദ്യങ്ങൾ ഈ സിനിമയിൽ അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ കാണാം..മിതത്വം പുലർത്തിയ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സിനിമക്ക് കൂടുതൽ മികവേകി...!!!
    തീർച്ചയായും കാണുക വേറിട്ട ആശയങ്ങൾ രസകരമായി അവതരിപ്പിച്ച,ഇന്നത്തെ നമ്മുടെ അവസ്ഥകളെ തുറന്ന് കാണിക്കുന്ന വ്യത്യസ്തമായ ഈ സിനിമ..!!!

    Sent from my SM-J710F using Tapatalk
     
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    വർണ്യത്തിൽ ആശങ്ക

    കള്ളന്മാർക്ക് കഞ്ഞി വെച്ചവന്റെ കഥ

    "ആക്ഷേപ ഹാസ്യത്തെ അതിന്റെ അങ്ങേ തലത്തിൽ എത്തിച്ച സിദ്ധാർത്ഥ് ഭരതൻ സിനിമ" എന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാൻ പറ്റിയ ഒരു നൈസ് പടം.

    നാളെ ഹർത്താൽ ആണെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ ബീവറേജസിൽ ക്യൂ നിൽക്കാൻ പോകുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്,ആ സമൂഹത്തിന്റെ നേർക്കാഴ്ച്ച ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോട് കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകൻ 100% വിജയിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് സിനിമയ്ക്ക് ശേഷം തിയേറ്ററിൽ ഉയർന്ന കയ്യടി!!


    [ഹൈലൈറ്റ്സ്]

    ദയാനന്ദനായി സുരാജ് വെഞ്ഞാറമൂടിന്റെ മറ്റൊരു മികച്ച പ്രകടനം
    മുഷിപ്പിക്കാത്ത അവതരണം
    സന്ദർഭോചിതമായ തമാശകൾ
    നോട്ട് നിരോധനം, ബാർ പൂട്ടൽ, രാഷ്ട്രീയ കൊലപാതകം എന്നിങ്ങനെ നീളുന്ന സമകാലിക സംഭവങ്ങൾ എല്ലാം കോർത്തിണക്കിയ കഥ

    കുറച്ച് ചിരിപ്പിച്ചും കുറേയേറെ ചിന്തിപ്പിച്ചും അവസാനിക്കുന്ന ഈ സിദ്ധാർത്ഥ് ഭരതൻ സിനിമയ്ക്ക് ടിക്കറ്റ് എടുത്താൽ നിരാശയയാരിക്കില്ല ഫലം

    (വ്യക്തിപരമായ അഭിപ്രായം)

    Sent from my SM-J710F using Tapatalk
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    വര്‍ണ്യത്തില്‍ ആശങ്ക മനോഹരമായ ഒരു കുടുംബ ചിത്രം


    ചന്ദ്രേട്ടന്‍ എവിടെയാ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ ആഷിക് ഉസ്മാന്‍ കൂട്ട് കെട്ടില്‍ പുറത്തിറങ്ങിയ വര്‍ണ്യത്തില്‍ ആശങ്ക റിയലിസ്റ്റിക് മൂഡിലുള്ള ഒരു അടിപൊളി കുടുംബ ചിത്രം.കുഞ്ചാക്കോ ബോബന്‍,സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍വിനോദ് ,ഷൈന്‍ ടോം ചാക്കോ,മണികണ്ഠൻ ആചാരി,രചന നാരായണന്‍ കുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    തൃശൂരിന്‍റെ പശ്ചാത്തലത്തില്‍ ഒരു പറ്റം കള്ളന്മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.കേവലം നായക സങ്കല്‍പ്പത്തിന് പിറകെ ചുറ്റി തിരിയുന്ന എര്‍ത്തുകള്‍ അല്ലാതെ എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവന്‍ കൊടുക്കാന്‍ ചിത്രത്തിന്‍റെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.കൌട്ട ശിവൻ, പാര വിൽ‌സൺ, ചെമ്പക്കര ഗിൽബെർട്, പ്രതീഷ് എന്നിവരുടെകഥയിലേക്ക് ദയാനന്ദന്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കടന്നു വരുന്നതിലൂടെ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

    തീര്‍ത്തും പരുക്കനായ കൌട്ട ശിവന്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍റെ ഇതുവരെ ഉള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.ആക്ഷേപ ഹാസ്യത്തിന്‍റെ ആവനാഴിയിലെ അനവധി ആയുധങ്ങള്‍ സമകാലീന സംഭവങ്ങളുടെ ശരങ്ങളായി പ്രേക്ഷകരിലേക്ക് തൊടുക്കുന്നുണ്ട് ചിത്രം.ബാര്‍ നിരോധനം,അഴിമതിയുടെ വലിയ വെള്ളക്കുപ്പയക്കാരായ കള്ളന്മാര്‍ ഒപ്പം രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവ എന്തിനെന്നു കൂടി ചോദിക്കാതെ പറയുന്നു ചിത്രം.

    ഒരാള്‍ കള്ളനാകുന്നത് പണത്തിനു വേണ്ടി ആണെന്നും പണം തന്നെയാണ് ഏവരുടെയും ആവശ്യം.അതിനായി നടത്തുന്ന ശ്രമങ്ങളെ തീര്‍ത്തും പിടിച്ചിരുത്തുന്ന രീതിയില്‍ അവതിരിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചു എന്ന് നിസ്സംശയം പറയാം.സംവിധായകന്‍ എന്ന നിലയില്‍ സിദ്ധാര്‍ഥ് ഭരതന്‍റെ മികച്ച ചിത്രം.വാണിജ്യ വിജയത്തിന്‍റെ മുഴുവന്‍ ഫോര്‍മുലയും അടങ്ങിയ വര്‍ണ്യത്തില്‍ ആശങ്കയുടെ തുടര്‍ ദിനങ്ങള്‍ ആശങ്ക ഇല്ലാത്തതാക്കുന്നു.സമകാലിക വിഷയങ്ങളില്‍ ഊന്നിയുള്ള സൂക്ഷ്മമായ അവതരണം സംവിധായകന്‍ എന്ന സിദ്ധാര്‍ഥ് ഭരതന്‍ നൂറു മാര്‍ക്ക് അര്‍ഹിക്കുന്നു.

    നാടക സംവിധായകനായ തൃശൂര്‍ ഗോപാല്‍ജി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ത്രില്‍ ഉള്ള മൂവിംഗ് ആയ തിരക്കഥക്ക് ഒപ്പം സഞ്ചരിച്ച ജയേഷ് നായരുടെ ക്യാമറ മനോഹരമായി ദൃശ്യങ്ങള്‍ പകര്‍ത്തി.ഒരു ഫീല്‍ ആണ് ചിത്രം തുടങ്ങുന്നത് മുതല്‍ അതിനോട് ഇണങ്ങി ചേര്‍ന്നുള്ള സംഗീതവും പശ്ചാത്തല സംഗീതവും പ്രശാന്ത്‌ പിള്ള എന്ന വ്യക്തിയുടെ കയ്യില്‍ ഭദ്രമായിരുന്നു.മൊത്തത്തില്‍ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത മികച്ച ഒരു സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രമായി വര്‍ണ്യത്തില്‍ ആശങ്ക പ്രേക്ഷകരിലേക്ക് കടന്നു ചെല്ലും എന്ന് ഉറപ്പ്.

    Sent from my SM-J710F using Tapatalk
     
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    kidu opinion in fb :Band:

    Sent from my SM-J710F using Tapatalk
     
  9. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Itvke Ishttayile appo Kaanam
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #VarnyathilAashanka clears all its intial mixed talks into positive, a good weekend ahead DGcDNwWVoAE_ttY.jpg
     
    Mannadiyar likes this.

Share This Page