1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lılı★NAAYATTU★ılıl ■Kunchakko Boban■Joju George■Nimisha■Martin Prakkatt■In Cinemas 8th April■

Discussion in 'MTownHub' started by Cinema Freaken, Sep 22, 2019.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    [​IMG]
     
    Chackz FAN likes this.
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് -കുഞ്ചാക്കോ ബോബൻ നായകൻ !!

    [​IMG]
    മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി കുഞ്ചാക്കോ ബോബൻ.തന്റെ അഭിനയപാടവം പുറത്ത് കാണിക്കുന്ന കഥാപാത്രങ്ങളായാണ് ഓരോ സിനിമയിലും ചാക്കോച്ചൻ എത്തിയത്.
    ചാർളി എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ സിനിമയിൽ ചാക്കോച്ചനാണ് നായകനായി എത്തുന്നത്.സംവിധായകൻ രഞ്ജിത്താണ് ചിത്രതിന്റെ നിർമ്മാണം നിർവഹിക്കുന്നത്.ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.ജോജു ജോർജ് ആണ് സിനിമയിലെ മറ്റൊരു പ്രധാന താരം.ഡിസംബറിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.ജോസഫിന് തിരക്കഥ ഒരുക്കിയ ഷഹി കബീർ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.ഷൈജു ഖാലിദാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.
    മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അഞ്ചാം പാതിരാ, കമൽ കെ എം ഒരുക്കുന്ന പട, പേരിടാത്ത ജിസ് ജോയ് ചിത്രം എന്നിവയാണ് ചാക്കോച്ചന്റെ പുതിയ റിലീസുകൾ വരാനിരിക്കുന്നത്.ത്രില്ലർ സിനിമയായാണ് മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അഞ്ചാം പാതിരാ എത്തുന്നത്.
     
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Katta Waiting :adipoli:
     
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട്; പുതിയ ചിത്രത്തിന് ജനുവരി 11ന് തുടക്കം

    [​IMG]

    ചാർലി എന്ന സൂപ്പർഹിറ്റിനു ശേഷം മാര്*ട്ടിന്* പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ജനുവരി 11ന് കോലഞ്ചേരിയിൽ തുടങ്ങും. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക നിമിഷ സജയൻ.
    ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനിൽ നെടുമങ്ങാട്, യമ, കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
    ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്*, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ*ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം.
    കൊടൈക്കനാൽ ആണ് പ്രധാനലൊക്കേഷൻ. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
     
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38

Share This Page