1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lılı JAMES & ALICE lılı ╠∞♥∞∞ PrithviRaj-Vedhika ♥ 60 Days ♥Pakka Family Movie

Discussion in 'MTownHub' started by Amar, Dec 6, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Sinat Savier
    5 hrs · Pirmed ·
    ജെയിംസ് & ആലീസ്.....ഇന്നു പ്രദർശനത്തിനെത്തുന്നു.ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ ജെയിംസും (പൃഥിരാജ് ) ആലീസും (വേദിക) തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയും........ അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്കു ശേഷം പൃഥിരാജ് എന്ന നടനിലെയ്ക്ക് പ്രേക്ഷകന്റെ ദൂരം കുറയ്ക്കലാണ് ജെയിംസ് എന്ന കഥാപാത്രം. വേദിക അവതരിപ്പിക്കുന്ന ആലീസിന്റെ കാര്യവും മറിച്ചല്ല. തികച്ചും വ്യത്യസ്തമായ ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെ വേദിക ആലീസായി ഈ ചിത്രത്തിൽ രൂപാന്തരപ്പെടുന്നു. ജെയിംസും ആലീസും നമ്മുടെ കൺമുന്നിൽ ,നമ്മുടെയിടയിൽ എപ്പോഴും കാണപ്പെടുന്ന രണ്ടു ജീവിതങ്ങളാണ് .ഒരു പക്ഷേ പലപ്പോഴും നമ്മളിൽ പോലും കാണാൻ കഴിയുന്നവർ. നമ്മൾ തന്നെയെന്ന പ്രതീതി സൃഷ്ടിക്കുന്നവർ.വികാരങ്ങളിലും, വിചാരങ്ങളിലും, വാക്കിലും, നോക്കിലും, പ്രവർത്തിയിലുമൊക്കെ നമ്മോട് സാമ്യമുള്ളവർ. ജീവിതത്തോട് ഏറെയടുത്തു കിടക്കുന്ന എല്ലാ മുഹൂർത്തങ്ങളിലൂടെയും കടന്നു പോകുന്നവർ........ സുജിത്തേട്ടാ....... നിങ്ങള് പൊളിച്ചൂട്ടോ.... ഏറ്റവും മികച്ച ദൃശ്യങ്ങളി ലൂടെ ഛായാഗ്രാഹകനായും ജീവിതഗന്ധിയായ കഥ പറഞ്ഞ് സംവിധായകനായും.... ഒപ്പം തിരക്കഥയിലൂടെ കരുത്ത് തെളിയിച്ച് ഡോ :എസ്. ജനാർദ്ദനൻ സാറും, മാസ്മരിക സംഗീതത്തിലൂടെ ഗോപി സുന്ദറും........ എല്ലാതരത്തിലും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു "Feel Good Movie " ആയി ജെയിംസ് & ആലീസ് ഇന്നെത്തുമ്പോൾ HATZ OFF Sujith Vasudev & CREW ............ ALL THE BEST..........

    [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_508.png
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ..................................
     
  5. AUSTIN 3:16

    AUSTIN 3:16 Star

    Joined:
    Dec 9, 2015
    Messages:
    1,104
    Likes Received:
    289
    Liked:
    408
    Trophy Points:
    238
    Location:
    Kottayam
    Enganundu???????
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Fijin Mohammed
    19 mins ·
    ജീവിതത്തിലെ ചെറിയ ചെറിയ തെറ്റുകളും , പരിഹാരങ്ങളും തിരിച്ചറിവുകളുമായി മനോഹരമായ ഒരു സിനിമാ അനുഭവം- ജെയിംസ്‌ ആൻഡ്‌ ആലീസ്‌...

    പ്രതീക്ഷ ഇല്ലാതെ പോയത്‌ കൊണ്ടാകണം വല്ലാതങ്ങു ഇഷ്ടായി ചിത്രം.. വിവാഹം കഴിച്ചവരും, പ്രണയിക്കുന്നവരും, വിവാഹം കഴിക്കാൻ ഇരിക്കുന്നവരും ജീവിതം എങ്ങനെ സുന്ദരമാക്കാം എന്ന് മനസ്സിലാക്കാൻ ചിത്രം കാണണം.. പ്രിത്വിരാജ്‌ എന്ന നടനു അഭിനയിച്ച്‌ ഫലിപ്പിക്കേണ്ട റോൾ ഒന്നും ആയിരുന്നില്ല എങ്കിലും, വളരെ നന്നായിട്ട്‌ തന്നെ അങ്ങേർ അത്‌ നിർവ്വഹിച്ചിട്ടുണ്ട്‌... വേദിക അഭിനയത്തിൽ ഒരുപാട്‌ ഒരുപാട്‌ മുന്നേറിയിരിക്കുന്നു, സായ്‌ കുമാർ, പ്രിത്വിടെ കൂടെ ജോലി ചെയ്യുന്ന ആ സുന്ദരികൊച്ച്‌ (പാർവ്വതി നായർ), വിജയരാഘവൻ,സുധീർ കരമന, മഞ്ജു പിള്ള എന്ന് തുടങ്ങി എല്ലാരും നന്നായിട്ട്‌ തന്നെ ചെയ്തു... ഒന്നാം പകുതിയെക്കാൾ രണ്ടാം പകുതി മികച്ചു നിന്നു.. ഇന്റർവ്വൽ അടൊപൊളി ആയിരുന്നു.. ചിത്രം ഏത്‌ വിഭാഗത്തിൽ പെടും എന്ന് പറഞ്ഞാൽ കാണുന്നതിന്റെ ആ ത്രില്ല് അങ്ങു പോകും... മറ്റൊരു മലയാള സിനിമയുമായി ചെറിയ സാമ്യം ഉണ്ടെങ്കിലും ചിത്രം എത്രെയോ നല്ലതാണു.. പാവാടയിൽ മഞ്ജു വന്ന പോലെ,കുഞ്ഞിരാമായണത്തിൽ റിമി വന്ന പോലെ ഒരു മൊതലു ഇതിലും ഉണ്ട്‌.. വൈകാതെ അത്‌ ആരാണെന്ന് ആരെങ്കിലുമൊക്കെ പൊളിക്കും.. എന്തായാലും ഞാൻ ആയിട്ട്‌ ആ ചെറ്റത്തരം ചെയ്യുന്നില്ല.. എന്തായാലും നല്ല അസ്സലു കൂവൽ ആയിരുന്നു.. wink emoticon

    സുജിത്‌ വാസുദേവ്‌ തന്റെ സംവിധാന സംരംഭം വളരെ നന്നായി തന്നെ നിർവ്വഹിച്ചു.. ലാഗ്‌ ഉണ്ടെന്ന് ചിലർ കുറ്റപ്പെടുത്തിയേക്കാം.. പക്ഷേ ആ ലാഗ്‌ അനിവാര്യമാണു.. 2 മണിക്കൂർ 48 മിനുറ്റ്‌ ദൈർക്ഖ്യം ഉണ്ട്‌ ചിത്രം smile emoticon ക്ലൈമാക്സ്‌ എല്ലാം നന്നായിരുന്നു...
    ഗോപി സുന്ദറിന്റെ സംഗീതം ചിത്രത്തിൽ അലിഞ്ഞുചേരാൻ സഹായിച്ചു.. സംവിധായകൻ തന്നെ നിർവ്വഹിച്ച സിനിമാറ്റൊഗ്രഫി വേറെ ലെവെൽ ആയിരുന്നു... നല്ല ഫ്രെയിംസ്‌ ആയിരുന്നു.. പിന്നെ എടുത്ത്‌ പറയേണ്ടത്‌ വി എഫ്‌ എക്സ്‌ ആണു.. വളരെ മികച്ചതായിരുന്നു വി എഫ്‌ എക്സ്‌.. സമയം എടുത്ത്‌ തട്ടിക്കൂൂട്ടാതെ ചെയ്തതിന്റെ ക്വാളിറ്റി വി എഫ്‌ എക്സി കാണുന്നുണ്ട്‌..

    ഇതിൽ ഒരു വെള്ളമടി സീനുണ്ട്‌.. എന്താ ചിരി, നല്ല അടിപൊളി സീൻ ആയിരുന്നു.. സന്തോഷം നിറഞ്ഞു തുളുംബുവായിരുന്നു.. എനിക്കേറ്റവും ഇഷ്ടപ്പെട്ട സീൻ അതാണു..

    ഞാൻ ഒരു പ്രിത്വിരാജ്‌ ആരാധകൻ ആണു. എന്റെ അഭിപ്രായത്തെ കണക്കിൽ എടുക്കണം എന്ന് ഞാൻ പറയില്ല.. എനിക്ക്‌ വല്ലാതെ ഇഷ്ടായി.. നല്ല ചിത്രം smile emoticon

    3.75/5 LIFE IS BEAUTIFUL, live it happily
     
  7. sujil joseph

    sujil joseph Debutant

    Joined:
    Jan 7, 2016
    Messages:
    26
    Likes Received:
    28
    Liked:
    26
    Trophy Points:
    221
    Padam kazhinju a above average movie.concept okke kollam..but could have made little for fast pace..kure messages undu..but movie could have been 15 minutes short..fantasy concept last guest role okke nannai..performance of all leading cast was good..family audience Wil decide the faith of the movie..watched fdfs from calicut kairali balcony50%.
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Eniku padam ishtaayi detail review idaam ippom busy aanu
     
    Amar likes this.
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Oru nanaja padakam aano film as expected ?
     
  10. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Gani Review =#JnA :- Strictly Average output. Apart from notable performances of lead cast and teachinal aspect movie , everything were predictable and usual routine.

    Enthayalum Ithupole Onnu Ithrayum Neeeti valiachu cheyan Mathram Ivar mandanmarayipoyalo [​IMG] Kooduthal Onnum Parayanila.... [​IMG]
     

Share This Page