1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lılı ORU MUTHASSI GADHA lılı A Jude Anthany Joseph Film !!!

Discussion in 'MTownHub' started by Mayavi 369, Feb 7, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Che moshamaayipoi...
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    At TVM New for Oru Muthassi Gadha
     
    nryn likes this.
  3. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Aalundo??

    Sent from my Lenovo K50a40 using Forum Reelz mobile app
     
  4. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Jomon Thiru

    ഒരു മുത്തശ്ശി ഗദ » A RETROSPECT
    ✦ മലയാളസിനിമ, വിപ്ലവകരമായ ഒരു
    ചുവടുവെയ്പ്പിന്‌ സാക്ഷ്യം വഹിച്ച
    വർഷമായിരുന്നു 2014. പ്രതിഭാധനനായ ഒരു
    സംവിധായകന്റെ ഉദയം.! ചരിത്രത്തിന്റെ
    തങ്കലിപികളിൽ എഴുതിവയ്ക്കപ്പെട്ട ഒരു
    നാമം: 'ജൂഡ് ആന്റണി ജോസഫ്...!
    മലയാളസിനിമയിലെ നാഴികക്കല്ലായ 'ഓം
    ശാന്തി ഓശാന' എന്ന ചിത്രത്തിലൂടെയാ
    യിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം.
    മലയാള ചലച്ചിത്ര ഭൂമികയില് വിസ്മയങ്ങളുടെ
    സ്ഫോടനങ്ങള് സൃഷ്ടിച്ച അദ്ദേഹം,
    രണ്ടരവർഷങ്ങൾക്കു ശേഷം ഈ ഓണക്കാലത്ത്
    ഒരു ന്യൂജനറേഷൻ മുത്തശ്ശിയുടെ കഥയുമായി
    പൂർവ്വാധികം ശക്തിയോടെ
    വീണ്ടുമെത്തുകയാണ്.
    ■നിവിന് പോളി മുൻപ് പറഞ്ഞ ഒരു
    വിഷയത്തില് നിന്നാണ് 'ഒരു മുത്തശ്ശി ഗദ'യുടെ
    കഥ രൂപപ്പെടുന്നത്. ഒരു മുത്തശ്ശിക്കഥ എന്ന
    പേരിൽ, 1988-ൽ പ്രിയദർശൻ ഒരു ചിത്രം
    ചെയ്തിരുന്നു. ജൂഡ് ആന്റണി ജോസഫ് തന്നെ,
    തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ
    ചിത്രത്തിന്റെ മുത്തശ്ശി 'ഗദ' എന്ന പേരും,
    'ഒരു ജൂഡ് ആന്റണി സിൽമ' എന്ന വിശേഷണവും,
    ട്രൈലറും ഫണ്ണി എലമെന്റ്സ്
    നിറഞ്ഞതായിരുന്നു. തന്റെ രണ്ടാം
    ചിത്രത്തിലൂടെ എന്തായിരിക്കും
    സംവിധായകൻ നമുക്കായി കരുതിയിരിക്കുന്
    നത്? 'മലയാള സിനിമയിലെ മണ്മറഞ്ഞ
    കാരണവന്മാർക്ക്' എന്ന ശീർഷകത്തോടുകൂടി
    യാണ് ചിത്രം ആരംഭിച്ചത്.
    »SYNOPSIS
    ■ഭാര്യയും അമ്മയും രണ്ടുമക്കളുമടങ്ങുന്ന
    കുടുംബമാണ് സിബിച്ചന്റേത്. ലീലാമ്മ എന്ന,
    സിബിച്ചന്റെ അമ്മ മുൻകോപക്കാരിയാണ്.
    ലീലാമ്മയുടെ പെരുമാറ്റം മുഖേന എല്ലാവരും
    സഹികെട്ടിരിക്കുകയാണ്. ഒടുവിൽ
    അവരെല്ലാവരും കൂടി ഒരു യാത്രപോവാൻ
    തീരുമാനിക്കുന്നു. തുടർന്നുള്ള ചില
    സംഭവങ്ങളാണ് 144.28 മിനിറ്റുകൾ
    ദൈർഘ്യമുള്ള ചിത്രത്തെ മുന്നോട്ട്
    നയിക്കുന്നത്.
    CAST & PERFORMANCES
    ■ടൈറ്റില് കഥാപാത്രമായ ലീലാമ്മ എന്ന
    മുത്തശ്ശിയെ അവതരിപ്പിക്കുന്നത് രാജിനി
    ചാണ്ടിയെന്ന 65 കാരിയായ പുതുമുഖമാണ്.
    മുൻകോപക്കാരിയായ കഥാപാത്രത്തെ
    അൽപ്പം പോലും കൃത്രിമത്വം തോന്നാത്ത
    വിധത്തിൽ അവതരിപ്പിച്ചു എന്നത്
    അഭിനന്ദനാർഹമായ കാര്യമാണ്. സൂസമ്മ എന്ന
    കഥാപാത്രമായിവന്ന ഭാഗ്യലക്ഷ്മിയും
    തന്റെ വേഷം മനോഹരമാക്കി. ഇവർ
    രണ്ടുപേരുമൊത്തുള്ള രംഗങ്ങൾ
    രസകരമായിരുന്നു.
    ■പേരറിയാത്തവർ, ബെൻ, ആക്ഷൻ ഹീറോ
    ബിജു എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ
    നമ്മെ ഞെട്ടിച്ച സുരാജ് വെഞ്ഞാറമ്മൂടാണ്‌
    സിബിച്ചൻ എന്ന നായകകഥാപാത്രത്ത
    െ അവതരിപ്പിച്ചത്. കുടുംബത്തെ
    അതിയായി സ്നേഹിക്കുന്ന,
    പ്രതികരണശേഷി കുറഞ്ഞ ഗൃഹനാഥന്റെ
    വേഷം അദ്ദേഹം നന്നായിത്തന്നെ
    അവതരിപ്പിച്ചു. Orthopedist ആയ
    ഭാര്യാകഥാപാത്രത്തെ ലെന
    അവതരിപ്പിച്ചു. ലീല, ആലീസ് എന്നീ
    കഥാപാത്രങ്ങളെ അപർണ്ണ ബാലമുരളി
    അവതരിപ്പിച്ചു. കാഴ്ചയിൽ
    അതിസുന്ദരിയായിരുന്നു. പ്രാധാന്യമർഹിക്
    കുന്ന സക്കറിയ എന്ന കഥാപാത്രമായിവന്ന
    വിനീത് ശ്രീനിവാസനുമൊത്തുള്ള
    അപർണ്ണയുടെ രംഗങ്ങൾ വളരെ മികച്ചത്.
    ■ബെൻ എന്ന ചിത്രം കണ്ട ആരും
    മറക്കാനിടയില്ലാത്ത കഥാപാത്രമായിരുന്ന
    'ചാമി'യെ അവതരിപ്പിച്ച ബാലനെ
    വീണ്ടും കാണാനിടയായി. രണ്ജി പണിക്കര്
    അവതരിപ്പിച്ച, മാത്യു ദേവസ്സി എന്ന ഓം
    ശാന്തി ഓശാനയിലെ അതേ ഡോക്ടർ
    കഥാപാത്രം ഈ ചിത്രത്തിലുമുണ്ട്. മീനാക്ഷി,
    ജൂഡ് ആന്റണി ജോസഫ്, ബിജുക്കുട്ടൻ കുളപ്പുള്ളി
    ലീല, രമേഷ് പിഷാരടി, ധർമ്മജൻ, ലാല്ജോസ്,
    രാജീവ് പിള്ള, അപ്പു, തുടങ്ങിയവരാണ് മറ്റ്
    അഭിനേതാക്കൾ.
    CINEMATOGRAPHY
    ■വിനോദ് ഇല്ലമ്പള്ളിയാണ്‌ ഛായാഗ്രഹണ
    നിർവ്വാഹകൻ. എഴുപതുകളിലെ രംഗങ്ങളുടെ
    (ഗാനരംഗമുൾപ്പെടെ) ആവിഷ്കാരത്തിലും
    ക്ലൈമാക്സിനു മുൻപുള്ള ചില രംഗങ്ങളിലും
    ക്യാമറാ മികവ് പ്രകടമായിരുന്നു.
    MUSIC & ORIGINAL SCORES
    ■ഷാന് റഹ്മാന് ഈണമിട്ട നാലു ഗാനങ്ങൾ
    സിനിമയിലുണ്ട്. നാലും എടുത്തുപറയത്തക്ക
    മേന്മയില്ലാത്തവയായിരുന്നു. 'തെന്നൽ
    നിലാവിന്റെ' എന്നുതുടങ്ങുന്ന ഗാനം തമ്മിൽ
    ഭേദം. പശ്ചാത്തലസംഗീതം ചിത്രത്തോട്
    ചേർന്നുനിന്നു.
    »OVERALL VIEW
    ■യുവാക്കളുടെ കഥ മാത്രം സിനിമയിൽ
    പറഞ്ഞാൽ മതിയോ? പോര. വൃദ്ധർക്കും
    ഇവിടെ സ്ഥാനമുണ്ട്. അവരുടെ സ്വപ്നങ്ങൾക്കും,
    സംഘർഷങ്ങൾക്കും, പ്രാധാന്യം
    നൽകിക്കൊണ്ടുള്ള, രസകരമായ ഒരു
    കുടുംബചിത്രം. പുതുമയുള്ള തിരക്കഥയുടെ
    ബോറടിക്കാത്ത വിധത്തിലുള്ള ആവിഷ്കാരം.
    ■പൊതുവേ വൃദ്ധർ കേന്ദ്രകഥാപാത്ര
    ങ്ങളാവുന്ന സിനിമകളിൽ, അവരുടെ
    വൈഷമ്യങ്ങളും, വൈകാരികമായ
    ബുദ്ധിമുട്ടുകകളും, അവഗണനകളുമെല്ലാം
    സെന്റിമെന്റൽ ഘടകങ്ങളോടുകൂടിയാണ്
    അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിൽ
    ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്.
    അവരുടെ പൊതുവായുള്ള അവസ്ഥകളെ,
    ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂട
    ി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു.
    വാർദ്ധക്യത്തിലേക്ക് കടന്ന ആളുകളുടെ
    അവശതകൾക്ക് ചിത്രം വലിയ പ്രാധാന്യം
    കൊടുത്തിട്ടില്ല. എന്നാൽ അവരുടെ
    സ്വപ്നങ്ങൾക്കും, മാനസികോല്ലാസത്തിനും
    അതിന്റെ ആവശ്യകതയ്ക്കും സംവിധായകൻ
    തക്ക പ്രാധാന്യം നൽകി.
    ■ഇന്ന് കുടുംബങ്ങളുടെ പ്രധാന ആവശ്യം
    പണസമ്പാദനം മാത്രമായിത്തീരുമ്പോൾ,
    അവർക്ക് തങ്ങളുടെ വൃദ്ധമാതാപിതാക്കൾ
    ഒരധികപ്പറ്റായിത്തീരുന്നു. തങ്ങള്ക്കു ജന്മം
    നല്കി, സ്നേഹത്തോടെ പോറ്റി വളര്ത്തി
    ജീവിക്കാന് പ്രാപ്തരാക്കിയ
    മാതാപിതാക്കളെ, യാതൊരു ദയയും കൂടാതെ
    അവർ വൃദ്ധസദനങ്ങളിലേക്കയക്കുന്നു. തങ്ങളുടെ
    മാതാപിതാക്കളെ അതെങ്ങനെ ബാധിക്കുന്നു
    എന്നൊന്നും ചിന്തിക്കുവാൻ മിക്കവർക്കും
    നേരമില്ല. ഇതിനെതിരെയുള്ള ഒരു
    മുന്നറിയിപ്പുകൂടിയാണ് ഈ ചിത്രമെന്ന്
    പറയാം.
    ■വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കളെ
    അയക്കുന്നവരെ വിമർശിക്കുന്നതോടൊപ്പം,
    അവിടെയുള്ള അവിടെയുള്ള സമ്മർദ്ദവിമുക്ത
    മായ അന്തരീക്ഷത്തേക്കുറിച്ച്
    വിജയരാഘവൻ അവതരിപ്പിച്ച അനിൽ സർ
    എന്ന കഥാപാത്രം പറയുന്നത് ശ്രദ്ധേയമാണ്.
    ■'ലീലാമ്മ'യെ കേന്ദ്രീകരിച്ചായിരുന്നു
    ചിത്രം മുന്നോട്ടുപോയിരുന്നതെങ്കിലും,
    കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും
    ചിത്രം പ്രാധാന്യം നൽകിയിരുന്നു. ഓരോ
    തലമുറയിലെയും ആളുകളുടെ അഭിലാഷങ്ങളും
    ദൃഷ്ടാന്തീകരിക്കപ്പെട്ടു. എങ്കിലും അലൻ-
    ആൻഡ്രിയ സൗഹൃദവും, കുട്ടികളുടെ 'ചെറിയ
    വായിലുള്ള വലിയവർത്തമാന'വും അനാവശ്യ
    രംഗങ്ങളായിരുന്നു. വീട്ടിലെ
    ജോലിക്കാരന്റേയും മറ്റുമുള്ള
    കഥാപാത്രങ്ങളുടെ യാദൃശ്ചികമായ ചില
    കണ്ടുമുട്ടലുകൾ പ്രേക്ഷകൻ കഷ്ടപ്പെട്ട്
    വിശ്വസിക്കേണ്ടിയിരിക്കുന്നു.
    അവയ്ക്കൊന്നും പൂർണ്ണതയുള്ള
    വിശദീകരണങ്ങൾ നൽകുവാൻ സംവിധായകന്
    കഴിഞ്ഞിട്ടില്ല.
    ■ട്രൈലറിലും പോസ്റ്ററുകളിലും
    പ്രകടമായിരുന്ന വ്യത്യസ്തത, ചിത്രത്തിന്റെ
    ടൈറ്റിൽ കാർഡ് മുതൽ പ്രകടമായിരുന്നു.
    തന്റെ മുൻ ചിത്രം പോലെതന്നെ,
    ഏതുപ്രായത്തിലുമുള്ള പ്രേക്ഷകരെ
    ആകർഷിക്കത്തക്കവിധമാണ് ജൂഡ് ആന്റണി
    ജോസഫ് ചിത്രമൊരുക്കിയിരിക്കുന്നത്.
    ■സിനിമയിലെ 'കഥ അടിച്ചുമാറ്റ'ലിനേയും
    നവതലമുറയുടെ സെൽഫി ഭ്രമത്തേയും
    ക്രൈസ്തവ മതാനുയായികളുടെ ധ്യാനത്തേയും
    ഹാസ്യാത്മകമായി വിമർശിച്ചിട്ടുണ്ട്. ജൂഡ്
    ആന്റണി തന്നേത്തന്നെയും, തന്റെ മുൻ
    ചിത്രത്തിലെ കഥാപാത്രത്തേയും ട്രോൾ
    ചെയ്ത രംഗങ്ങളും രസകരമായിരുന്നു.
    ■ക്ലീഷേകളും മറ്റും പരമാവധി
    ഒഴിവാക്കിക്കൊണ്ട്, കഥാസന്ദർഭങ്ങൾക്
    കനുസൃതമായ വേഗതയിരുന്നു ചിത്രം
    നീങ്ങിയത്. അശ്ലീലസംഭാഷണങ്ങളോ,
    ദ്വയാർത്ഥ പ്രയോഗങ്ങളോ കൂടാതെ
    കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും
    പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം
    ആസ്വദിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ
    ജൂഡ് ആന്റണി നിങ്ങളെ നിരാശരാക്കില്ല.
    ■പൊതുവെ ഇപ്പോഴത്തെ സിനിമാക്കാർ
    വാർദ്ധക്യത്തേക്കുറിച്ച് ഓർക്കാറില്ല.
    അക്കാരണത്താൽത്തന്നെ, ഒരു
    യുവസംവിധായകനിൽ നിന്നുമുള്ള,
    കാലികപ്രസക്തിയുള്ള വിഷയങ്ങളിലേക്കുള്ള
    ഈ ചുവടുവെയ്പ്പ് പ്രത്യേക അഭിനന്ദനം
    അർഹിക്കുന്നു.
    »RATING: 3.25/★★★★★
     
    Last edited: Sep 14, 2016
    Johnson Master, Mayavi 369 and nryn like this.
  5. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    Cpc yil ithinu vanna comments vach nokkumbo padam average thanne...
     
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Oru Muthassi Gadha
    First half
    Mothathil oru finish illaatha athra interesting allaatha cliché plot. Towards interval alpam interesting aayi. Bhagyalekshmi character verum upadeshi inspiration doll aayi bore aayi. Rajini Chandi as central character aa character demand cheyyunna punch nalkiyilla enkilum senti scenesil nannayi.
     
    Mayavi 369, nryn and Mark Twain like this.
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Sure shot Hit on the way
    Multiplex collections thakarthuvaarum

    Detailed review in short time
     
    Mayavi 369 and nryn like this.
  8. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Oru Muthassi Gadha

    Om Shanthi Osanakku shesham Jude Anthony Josephnte padam - athaanu ee padathinu aadyam dinam ticket edukkaan prerippichathu. Aa theerumaanam aadyam oraaveshamaayippoyo ennu samshayam janippicha aadyapakuthykku shesham randaam pakuthy vanijya cinemakalde pulse arinja oru samvidhayakante kayyoppu ullathu thanneyaayirunnu.

    Rajany Chandy avatharippikkunna Leelamma enna Muthassi kadhapathram thante makanum kudumbathodum Oppam aanu thaamasam. Makanayi Suraj, Surajnte bharyayayi Lena, makalayi Aparna Balamurali and Oru makan. Muthasside deshyam niranja swabhavam, velakkarodulla perumattam karanamulla problems, angane sherikkum oru vattathinullil ninnu mushippikkaathe kadha paranjenkilum after a point bore aayi. Bhagyalekshmi avatharippikkunna Lenayude characternte amma vesham aadyam upadeshikkal line and cliché aayi maariyenkilum after an emotional scene, padathinte mood sherikkum set cheyyappettu. Sherikku paranjaal preinterval portion muthal climax vare oru nalla breezy entertainer aayirunnu, post climax theerthum valichu neetti nirashappeduthi enkilum

    Technically padam Camera & Editing vibhagathil kidu aayappol Sound department theerthum nirashappeduthy especially veedinakathe vazhakku kaattathu aadiyadanju thurakkunna janal vazhiyulla sceneil.

    Songs & BGM padathinte moodnu apt especially Thennal Nilavinte song.

    Rajany Chandyde performance senti scenesil mikachu ninnappol baakki rangangalil character demand cheyyunna impact felt cheythilla. Oru valiya paridhi vare avarde appearance and script athinu cover cheyyunnundu. Bhagyalekshmi thudakkathil pora enkilum pinneedu OK aayi. Suraj was good, so as Lena. Lena chila minute njettal items okke kalakkiyittundu. Vijayaraghavan, Vineeth Sreenivasan, Ramesh Pisharady, Aparna Balamurali okke did their part well. Jude orabhinethav aayi character demand cheyyunna oralpam over aakkalil nannayi. Rajeev Pillaide dubbing cheruthaayi paaliyenkilum kollaam. Renji Panicker OmShanthiOsanayile roleilum Lal Jose Lal Jose aayum undu. Renji scene mass crowd theatreil olamaakkum. Child artists disappointed.

    Coming to script aadyame veendum ULTA chinthicha Judenu oru salute. Nayakante pirake nadakkunna Nayika enna ULTA ideakku shesham prayamayavarde vishamam polum santhosham nirachu present cheythenu. In short Manassinakkareyile Sheelayum KPAC Lalithayum oru trip plan cheythu jeevithathile mohangalum aagrahangalum nadappilaakkan irangiyaal eppadi thanneyaanu in a way padam. Aadyapakuthy after a point nirashappeduthyenkilum pre interval to climax ozhukkode kadha paranju phalippikkunnathil Jude did a super job both as script writer and director. Post climax ithrem valichu neettendaayirunnu as things were told pretty well. Jude enna prekshakante pulse arinja writer was evident at many points.

    Overall kudumbamaayi, prathyekichu praayamaayavar undenkil theerchayaayum avareyum kootti(koottiyirikkanam) dhairyamaayi kandu enjoy cheyyaavunna oru kochu nalla Cinema
     
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    New Screen 3
    First show full

    Second show front 3 rows only left for booking

    Ariesplex SL Audi 4 front 2 rows only left
     
    nryn and Mayavi 369 like this.

Share This Page